"ഗവ. യു പി സ്ക്കൂൾ, കീച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439gupskeechery (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26439gupskeechery (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 67: വരി 67:
'''<big>ആമുഖം</big>'''
'''<big>ആമുഖം</big>'''


എറണാകുളം ജില്ലയിലെ കീച്ചേരി എന്ന പൗരാണിക പ്രസിദ്ധമായ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ശതാഭിഷേകത്തോടടുക്കുന്ന ഈ സരസ്വതിക്ഷേത്രം തലമുറകളുടെ അകക്കണ്ണ് തുറപ്പിക്കുന്ന വരദാനമായി വർത്തിക്കുന്നു . പാഠ്യപഠ്യേതര മേഖലകളിൽ ഉത്തരോത്തരം മികവ് പുലർത്തി കൊണ്ട് മുന്നേറുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളും അനുദിനം മെച്ചപ്പെട്ടുവരുന്നു .സാമൂഹ്യപങ്കാളിതത്തോടെയും സമർപ്പണ ബോധത്തോടെയും പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ അധ്യാപകരും സ്കൂളിന്റെ സാർവതോന്മുഖമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്ന P T A യും വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് .സാസ്‌കാരിക വികസനത്തിന്‌ ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു.
<big>എറണാകുളം ജില്ലയിലെ കീച്ചേരി എന്ന പൗരാണിക പ്രസിദ്ധമായ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ശതാഭിഷേകത്തോടടുക്കുന്ന ഈ സരസ്വതിക്ഷേത്രം തലമുറകളുടെ അകക്കണ്ണ് തുറപ്പിക്കുന്ന വരദാനമായി വർത്തിക്കുന്നു . പാഠ്യപഠ്യേതര മേഖലകളിൽ ഉത്തരോത്തരം മികവ് പുലർത്തി കൊണ്ട് മുന്നേറുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളും അനുദിനം മെച്ചപ്പെട്ടുവരുന്നു .സാമൂഹ്യപങ്കാളിതത്തോടെയും സമർപ്പണ ബോധത്തോടെയും പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ അധ്യാപകരും സ്കൂളിന്റെ സാർവതോന്മുഖമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്ന P T A യും വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് .സാസ്‌കാരിക വികസനത്തിന്‌ ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു.</big>
== '''ചരിത്രം''' ==
== '''<big>ചരിത്രം</big>''' ==
ആമ്പലൂർ പഞ്ചായത്തിലെ 14-ആം   വാർഡിൽ  സ്ഥിതി ചെയുന്ന ഈ സരസ്വതി ക്ഷേത്രം തലമുറകൾക്ക്  വിജ്ഞാനദായകമായി പരിലസിക്കുന്നു.
<big>ആമ്പലൂർ പഞ്ചായത്തിലെ 14-ആം   വാർഡിൽ  സ്ഥിതി ചെയുന്ന ഈ സരസ്വതി ക്ഷേത്രം തലമുറകൾക്ക്  വിജ്ഞാനദായകമായി പരിലസിക്കുന്നു.</big>


കൊച്ചിരാജാക്കന്മാരുടെ കാലത്തു   കൊട്ടാരം കാര്യസ്ഥൻ ആയിരുന്ന പുറത്തേകാട്ട്  ശങ്കുണ്ണി മേനോന്റെ മേൽനോട്ടത്തിൽ 1925 ജൂൺ  (1100  ഇടവം) പ്ലാപ്പിള്ളി ദേശത്ത്  ആരംഭിച്ചതാണ് ഈ വിദ്യാലയം. തൃപ്പക്കുടത്തപ്പന്റെ തിരുമുറ്റത്തെ വിദ്യാലയം  ശിവവിലാസം മലയാളം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. സ്കൂൾ ചരിത്രം [[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ  ക്ലിക്ക് ചെയുക]]  
<big>കൊച്ചിരാജാക്കന്മാരുടെ കാലത്തു   കൊട്ടാരം കാര്യസ്ഥൻ ആയിരുന്ന പുറത്തേകാട്ട്  ശങ്കുണ്ണി മേനോന്റെ മേൽനോട്ടത്തിൽ 1925 ജൂൺ  (1100  ഇടവം) പ്ലാപ്പിള്ളി ദേശത്ത്  ആരംഭിച്ചതാണ് ഈ വിദ്യാലയം. തൃപ്പക്കുടത്തപ്പന്റെ തിരുമുറ്റത്തെ വിദ്യാലയം  ശിവവിലാസം മലയാളം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. സ്കൂൾ ചരിത്രം [[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ  ക്ലിക്ക് ചെയുക]]</big>
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==


ഈ വിദ്യാലയം കുട്ടികൾകളുടെ സമഗ്ര ഉന്നമനത്തിനായുള്ള എല്ലാ സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കുന്നുണ്ട് കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . സ്കൂളിന്റെ പ്രധാന സൗകര്യങ്ങൾ ഇവയെല്ലാമാണ്.   
<big>ഈ വിദ്യാലയം കുട്ടികൾകളുടെ സമഗ്ര ഉന്നമനത്തിനായുള്ള എല്ലാ സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കുന്നുണ്ട് കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . സ്കൂളിന്റെ പ്രധാന സൗകര്യങ്ങൾ ഇവയെല്ലാമാണ്.</big>  


* '''സൗകര്യപൂർണമായ ക്ലാസ് മുറികൾ'''  
* '''<big>സൗകര്യപൂർണമായ ക്ലാസ് മുറികൾ</big>'''
* '''ശുചിത്വമുള്ള അടുക്കള'''
* '''<big>ശുചിത്വമുള്ള അടുക്കള</big>'''
* '''വൃത്തിയുള്ള  ശുചി മുറികൾ'''
* '''<big>വൃത്തിയുള്ള  ശുചി മുറികൾ</big>'''
* '''കമ്പ്യൂട്ടർ റൂം'''
* '''<big>കമ്പ്യൂട്ടർ റൂം</big>'''
* '''ലൈബ്രറി'''
* '''<big>ലൈബ്രറി</big>'''
* '''ശാസ്ത്ര ലാബ്'''
* '''<big>ശാസ്ത്ര ലാബ്</big>'''
* '''ഗണിതശാസ്‌ത്ര  ലാബ്'''
* '''<big>ഗണിതശാസ്‌ത്ര  ലാബ്</big>'''
* '''സയൻസ് പാർക്ക്'''
* '''<big>സയൻസ് പാർക്ക്</big>'''
* '''സ്മാർട്ട് ക്ലാസ് റൂം'''
* '''<big>സ്മാർട്ട് ക്ലാസ് റൂം</big>'''
* '''റീഡിങ് റൂം'''
* '''<big>റീഡിങ് റൂം</big>'''
* '''സൗരോർജ്ജപാനൽ'''  
* '''<big>സൗരോർജ്ജപാനൽ</big>'''
* '''കുട്ടികളുടെ പാർക്ക്'''
* '''<big>കുട്ടികളുടെ പാർക്ക്</big>'''
* '''ജൈവവൈവിധ്യ പാർക്ക്'''
* '''<big>ജൈവവൈവിധ്യ പാർക്ക്</big>'''
* '''ഔഷധത്തോട്ടം'''  
* '''<big>ഔഷധത്തോട്ടം</big>'''
* '''കുടിവെള്ള വിതരണം'''
* '''<big>കുടിവെള്ള വിതരണം</big>'''
* '''വിശാലമായ കളിസ്ഥലം'''  
* '''<big>വിശാലമായ കളിസ്ഥലം</big>'''
* '''മാലിന്യ സംസ്ക്കരണം'''
* '''<big>മാലിന്യ സംസ്ക്കരണം</big>'''
* '''പച്ചക്കറിത്തോട്ടം'''      
* '''<big>പച്ചക്കറിത്തോട്ടം</big>'''
* '''[[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ|വിശദ വിവരങ്ങൾക്കായി ഇവിടെ  ക്ലിക്ക് ചെയുക]]'''
* '''[[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ|വിശദ വിവരങ്ങൾക്കായി ഇവിടെ  ക്ലിക്ക് ചെയുക]]'''


"https://schoolwiki.in/ഗവ._യു_പി_സ്ക്കൂൾ,_കീച്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്