"ജി.എൽ.പി.എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,434 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 മാർച്ച് 2024
No edit summary
വരി 64: വരി 64:
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിലെ തീരുർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ കണ്ടനകം എന്ന  സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1916ലാണ്  ഈ വിദ്യാലയം സ്ഥാപിതമായത്.  
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിലെ തീരുർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ കണ്ടനകം എന്ന  സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1916ലാണ്  ഈ വിദ്യാലയം സ്ഥാപിതമായത്.  
== ചരിത്രം ==
== ചരിത്രം ==
1916 കാലത്താണ് പുള്ളുവൻ പടി സെന്ററിൽ ഓലമേഞ്ഞ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.1945 കാലം വരെ സ്കൂൾ ഇവിടെ തുടർന്നു. പരിമിതമായ കുട്ടികൾ മാത്രമാണ് സ്കൂളിൽ എത്തിയിരുന്നത്.സ്കൂളിൽ ഉച്ചഭക്ഷണം ഇല്ലാത്തതിനാൽസമീപപ്രദേശങ്ങളിലെ പഴവർഗ്ഗങ്ങൾ ആയിരുന്നു ഉച്ചഭക്ഷണം.1945ൽ സ്കൂളിന്റെ ബലക്കുറവും മറ്റും കാരണം പറഞ്ഞ് സ്കൂൾ കണ്ടനകത്തേക്ക് മാറ്റി.ശ്രീ കാവിൽ അപ്പു നായരാണ് സ്കൂൾ കണ്ടനകത്തേക്ക് മാറ്റി സ്ഥാപിച്ചത്.സ്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലവും ഓടിട്ട കെട്ടിടവുംകാവിൽ തറവാട്ടുകാപ്രദേശവാസികളുടെ സഹകരണത്തോടെ കണ്ടെത്തിയതാണ്.കാലക്രമത്തിൽസ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു.
1916 കാലത്താണ് പുള്ളുവൻ പടി സെന്ററിൽ ഓലമേഞ്ഞ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.1945 കാലം വരെ സ്കൂൾ ഇവിടെ തുടർന്നു. പരിമിതമായ കുട്ടികൾ മാത്രമാണ് സ്കൂളിൽ എത്തിയിരുന്നത്.സ്കൂളിൽ ഉച്ചഭക്ഷണം ഇല്ലാത്തതിനാൽസമീപപ്രദേശങ്ങളിലെ പഴവർഗ്ഗങ്ങൾ ആയിരുന്നു ഉച്ചഭക്ഷണം.1945ൽ സ്കൂളിന്റെ ബലക്കുറവും മറ്റും കാരണം പറഞ്ഞ് സ്കൂൾ കണ്ടനകത്തേക്ക് മാറ്റി.ശ്രീ കാവിൽ അപ്പു നായരാണ് സ്കൂൾ കണ്ടനകത്തേക്ക് മാറ്റി സ്ഥാപിച്ചത്.സ്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലവും ഓടിട്ട കെട്ടിടവുംകാവിൽ തറവാട്ടുകാപ്രദേശവാസികളുടെ സഹകരണത്തോടെ കണ്ടെത്തിയതാണ്.കാലക്രമത്തിൽസ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു.കൂടുതൽ വായിക്കുക.
 
മലബാർ ഡിസ്ട്രിക് ബോർഡിന് കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിൽ ആദ്യകാലത്ത് വിരലിലെണ്ണാവുന്ന വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ദേശീയ പതാക ലഭിക്കാത്തതിനാൽ പലനിറത്തിലുള്ള കടലാസുകൊണ്ട് കൊടി ഉണ്ടാക്കികണ്ടനകം മുതൽ അണ്ണായ്ക്കമ്പാട് വരെ പ്രകടനം നടത്തി കണ്ടനകം ഗ്രാമത്തിലെ കുട്ടികൾ ഒന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ഗോപാലൻ നായർ മാസ്റ്റർ ആയിരുന്നുഹെഡ്മാസ്റ്റർ.ഗോവിന്ദമേനോൻ ,കോമു മാഷ് എന്നിവർ അധ്യാപകരായിരുന്നു.1956 ലെ കേരളപ്പിറവി
 
കാലത്തു രണ്ടു ഡിവിഷനിൽ ആയി 35 ഓളം കുട്ടികൾ ഓരോ ക്ലാസിലും ഉണ്ടായിരുന്നു.ജാനകി ടീച്ചർ ആയിരുന്നു ഇക്കാലയളവിൽ പ്രധാന അധ്യാപിക.
 
വാർഷിക ആഘോഷങ്ങളും മറ്റുംആരംഭിക്കുന്നത് ഇക്കാലത്താണ് .ശ്രീ അപ്പു നായർ നിർമ്മിച്ച പഴയ കെട്ടിടത്തിന്സർക്കാർ ചെലവിൽ അറ്റകുറ്റപ്പണികൾ ചെയ്തത് 1983 ലാണ് .പിന്നീട് 1995 ,2005 വർഷങ്ങളിലാണ് ഇന്ന് കാണുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ ഉണ്ടാവുന്നത്.സ്കൂളിന്റെ കെട്ടിലും മട്ടിലും സമൂലമായ പരിവർത്തനം ഉണ്ടാക്കിയത് 2005ലെ എം ജി പി പദ്ധതിയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
180

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2151938" എന്ന താളിൽനിന്ന് ശേഖരിച്ചത്