"ജി.എം.എൽ.പി.എസ്. മേൽമുറി സെൻട്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18451-wiki (സംവാദം | സംഭാവനകൾ)
18451-wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 66: വരി 66:
1925_ൽ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭകാല ത്ത് ആലത്തൂർ പടിയിലെ പിടികമുറികളിൽ ആയിരുന്നു.വിദ്യാർത്ഥികൾ വർധിച്ചതോടെ നിലവിൽ സ്ഥിതിചെയ്യുന്നി ടത്തേക്ക് (വാടകക്കെട്ടിടത്തിൽ)മാറ്റുകയായിരുന്നു

ആരംഭകാലം മുതൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം (pre_KER)അതേ അവസ്ഥയിൽ ഇന്നും തുടരുന്നു.സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ഈ വിദ്യാലയത്തിന് ഭൗതിക സൗകര്യങ്ങളിൽ  യാതൊരുവിധ വികസനപ്രവർത്തനങ്ങളും നടത്താൻ സാധിക്കുന്നില്ല. ഭൂരിഭാഗം കുട്ടികളും കുറഞ്ഞ വരുമാനക്കാരുടെ മക്കളാണ് എങ്കിലും അക്കാദമിക പ്രവർത്തനങ്ങളിൽ വളരെയധികം മുന്നിട്ട് നിൽക്കുന്നു.തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ മുന്നേറ്റത്തെ അതിജീവിച്ചു കൊണ്ടാണ് ഈ വിദ്യാലയം  പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.

ഇത്തരം പരിമിതികൾക്കിടയിലും 122 വിദ്യാർത്ഥികളുമായി ഈ വിദ്യാലയം  നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
ഇത്തരം പരിമിതികൾക്കിടയിലും 94വിദ്യാർത്ഥികളുമായി ഈ വിദ്യാലയം  നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
{| class="wikitable"
"https://schoolwiki.in/ജി.എം.എൽ.പി.എസ്._മേൽമുറി_സെൻട്രൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്