"ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 327: | വരി 327: | ||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == | ||
== '''എൽ. എസ്. എസ്. വിജയികൾ''' == | |||
==വഴികാട്ടി== | ==വഴികാട്ടി== |
12:16, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം | |
---|---|
വിലാസം | |
പെരിങ്ങോട്ടുപുലം ജി. എൽ.പി.സ്കൂൾ പെരിങ്ങോട്ടുപുലം , പഴമള്ളൂർ പി.ഒ. , 676506 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | glpsperingottupulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18441 (സമേതം) |
യുഡൈസ് കോഡ് | 32051400504 |
വിക്കിഡാറ്റ | Q64566704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കോഡൂർ, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 56 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അലിഅശ്റഫ്.പി |
പി.ടി.എ. പ്രസിഡണ്ട് | യൂനുസ് സലീം . എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീനു.പി വി |
അവസാനം തിരുത്തിയത് | |
05-03-2024 | 18441 |
മലപ്പുറം ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോഡൂർ ഗ്രാമ പഞ്ചായത്തിലെ പെരിങ്ങോട്ടുപുലം, മുല്ലപ്പള്ളി, പൂക്കാട്ടിൽ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏകാശ്രയമാണ് ജി. എൽ. പി. സ്കൂൾ പെരിങ്ങോട്ടുപുലം.
ചരിത്രം
1956സെപ്തംബർ 16 നു 38 വിദ്യാർഥികളോടു കൂടി ഒരു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകനായി ശ്രീ . അഹമ്മദ് അബ്ദുൽ ഗഫൂർ നിയമിതനായി . ഈ നാട്ടിലെ പൗരപ്രമുഖനായ ശ്രീ. ചുങ്കപ്പള്ളി അപ്പുണ്ണിയുടെ ശ്രമഫലമായുണ്ടായ വാടക കെട്ടിടത്തിലാണ് 1983 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത് .കൂടുതൽ വായിക്കുക.
പ്രീ പ്രൈമറി
ഈ വിദ്യാലയത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ പിഞ്ചുമക്കളുടെ പ്രീ സ്കൂൾ പഠനത്തിനായി 2006- 07 അധ്യായന വർഷം പി ടി എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചു . തുടർന്ന് സർക്കാർ അംഗീകാരം ലഭിച്ച പ്രീ പ്രൈമറി ഇന്ന് അമ്പതോളം കുട്ടികളും 2 അധ്യാപികമാരും ഒരു ആയയുമായി നല്ലനിലയിൽ പ്രവർത്തിക്കുന്നുണ്ട്.
പ്രധാനാധ്യാപകർ
SI NO | NAME | DESIGN. | FROM | TO |
1 | അഹമ്മദ് അബ്ദുൽ ഗഫൂർ | Asst Tr | 16.9.1956 | 16.6.1957 |
2 | ഗോവിന്ദ പണിക്കർ | Asst Tr | 17.6.1957 | 10.6,1959 |
3 | കെ. കുഞ്ഞനിയൻ | HM | 11.6.1959 | 15.12.1959 |
4 | വി. കൃഷ്ണൻ നായർ | HM | 16.12.1959 | 6.6.1961 |
5 | രാമനുണ്ണി മൂസത് | HM | 7.6.1961 | 4.6.1964 |
6 | വി വി രാമൻകുട്ടി | Asst Tr | 5.6.1964 | 16.8.1966 |
7 | എം കൃഷ്ണൻ നായർ | HM | 17.8.1966 | 23.6.1978 |
8 | സി. കരുണാകരൻ | HM | 24.6.1978 | 14.6.1979 |
9 | വി പി കുഞ്ഞിക്കുട്ടൻ | HM | 14.6.1979 | 19.3.1980 |
10 | വി പി കുട്ടാപ്പു | Asst Tr | 20.3.1980 | 2.6.1980 |
11 | പി ഹലീമ | HM | 3.6.1980 | 30.4.1984 |
12 | വി പി കുട്ടാപ്പു | Asst Tr | 1.5.1984 | 4.7.1984 |
13 | സി ബാലകൃഷ് ണൻ | HM | 4.7.1984 | 7.6.1988 |
14 | വി ദാമോദരൻ | HM | 13.6.1988 | 30.4.1992 |
15 | എം രുഗ്മിണി | Asst Tr | 1.5.1992 | 2.6.1992 |
16 | പി.ഇന്ദിര | HM | 3.6.1992 | 30.4.1996 |
17 | എം രുഗ്മിണി | Asst Tr | 1.5.1996 | 7.7.1996 |
18 | സി എച്ച് അബ്ദുൽ മജീദ് | HM | 8.7.1996 | 17.11.1997 |
19 | എം കുഞ്ഞി മുഹമ്മദ് | Asst Tr | 17.11.1997 | 30.12.1997 |
20 | വി ആർ ലളിത | HM | 31.12.1997 | 14.7.1998 |
21 | സി എച്ച് അബ്ദുൽ മജീദ് | HM | 22.7.1998 | 2.8.1999 |
22 | വി വി മാധവൻ | HM | 23.10.1999 | 2.6.2000 |
23 | വി. അപ്പൻ | HM | 2. 6. 2000 | 5.6.2001 |
24 | കുഞ്ഞിമൊയ്തീൻ കുട്ടി. ടി | Asst Tr | 5. 6. 2001 | 6.11.2001 |
25 | ടി ഉമ്മർകുട്ടി | HM | 7.11.2001 | 8.6.2002 |
26 | ടി കെ രാജേഷ് | HM | 17.6.2002 | 30.4.2003 |
27 | അബ്ദുൽ ലത്തിഫ് ടി | Asst Tr | 1. 5. 2003 | 11.6.2003 |
28 | അബൂബക്കർ പി | HM | 12. 6. 2003 | 9.6.2004 |
29 | സുഹ്റാബി കെ | HM | 22. 6. 2004 | 31.1.2007 |
30 | അബ്ദുൽ ലത്തിഫ് ടി | Asst Tr | 1. 2. 2007 | 3.6.2007 |
31 | ലതിക പി ജി | HM | 4. 6. 2007 | 30.4.2010 |
32 | സുചിത്ര എം | Asst Tr | 1, 5, 2010 | 31.5.2010 |
33 | പി ജമീല | HM | 1. 6. 2010 | 30,4.2013 |
34 | അബ്ദുൽ ലത്തിഫ് ടി | Asst Tr | 1, 5. 2013 | 7.5.2013 |
35 | യൂസുഫ്. എ | HM | 8. 5. 2013 | 17.6.2016 |
36 | സ്വർണലത പി കെ | HM | 17. 6. 2016 | 31.3.2017 |
37 | അബ്ദുൽ ലത്തിഫ് ടി | Asst Tr | 1. 4. 2017 | 11.6.2017 |
38 | ഷാന്റിമോൾ ജേക്കബ് | HM | 12. 6.2017 | 6.12.2021 |
39 | പത്മജ പി | HM | 8.12.2021 | 14.12.2021 |
40 | അലിഅശ്റഫ്. പി | HM | 14.12.2021 |
സൗകര്യങ്ങൾ
- പ്രകൃതി സൗഹൃദ ക്യാമ്പസ്
- ഹൈടെക് ക്ലാസ്മുറികൾ
- കമ്പ്യൂട്ടർ ലാബ്
- വിശാലമായ കളിസ്ഥലം. കൂടുതലറിയാൻ
ക്ലബ്ബുകൾ
എൽ. എസ്. എസ്. വിജയികൾ
വഴികാട്ടി
മലപ്പുറം- പെരിന്തൽമണ്ണ റൂട്ടിൽ കൂട്ടിലങ്ങാടിയിൽ നിന്നും 3 കി. മീ
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 28 കി. മീ
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 33 കി. മീ{{#multimaps:11.02487,76.096633|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18441
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ