"വണ്ണത്താൻ കണ്ടി എൽ പി എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രവർത്തനങ്ങൾ. പഠന സൗകര്യം ഒരുക്കൽ:- നാട്ടിലെ വിവിധ സംഘടനകളുടെ സഹായത്തോടെ ഏറ്റവും പാവപ്പെട്ട കുട്ടികളെ കണ്ടെത്തി ടെലിവിഷൻ ചെയ്തിട്ടുണ്ട്. പഠനക്കിറ്റ് വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
പ്രവർത്തനങ്ങൾ.
== പ്രവർത്തനങ്ങൾ. ==
'''പഠന സൗകര്യം ഒരുക്കൽ:-'''

പഠന സൗകര്യം ഒരുക്കൽ:-
നാട്ടിലെ വിവിധ സംഘടനകളുടെ സഹായത്തോടെ ഏറ്റവും പാവപ്പെട്ട കുട്ടികളെ കണ്ടെത്തി ടെലിവിഷൻ വിതരണം ചെയ്തു

നാട്ടിലെ വിവിധ സംഘടനകളുടെ സഹായത്തോടെ ഏറ്റവും പാവപ്പെട്ട കുട്ടികളെ കണ്ടെത്തി ടെലിവിഷൻ ചെയ്തിട്ടുണ്ട്.
'''പഠനക്കിറ്റ് വിതരണം:'''-
 
പഠനക്കിറ്റ് വിതരണം:-

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ തുറക്കുന്ന അവസരത്തിൽ പഠനക്കിറ്റ് വിതരണം പി ടി എ പ്രസിഡന്റ്‌ന്റെയും മാനേജ്മെന്റിന്റെയും സഹായത്തോടെ ചെയ്യാൻ സാധിച്ചിട്ടുണ്ട്.

വർക്ക്ഷീറ്റ് വിതരണം:-
'''വർക്ക്ഷീറ്റ് വിതരണം:-'''

മുഴുവൻ ക്ലാസിലെയും കുട്ടികൾക്ക് ഓൺലൈൻ പഠനത്തോടൊപ്പം വർക്ക് ഷീറ്റ് കൊടുത്തുകൊണ്ട് പഠന പിന്തുന്ന നൽകുകയുണ്ടായി.

ദിനാചാരണ പ്രവർത്തനങ്ങൾ

ജൂൺ -5
'''ദിനാചാരണ പ്രവർത്തനങ്ങൾ'''
 
'''ജൂൺ -5'''

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുകൊണ്ട് സ്കൂളിൽ വൃക്ഷതൈകൾ നട്ടു.

വരി 22: വരി 22:
പരിസ്ഥിതി ബോധവൽക്കരണ ക്ലാസുകൾ നടത്തി. കുട്ടികൾ അവരുടെ വീടുകളിൽ ചെടികൾ നട്ടു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി. പോസ്റ്റർ നിർമിച്ചു.3,4 ക്ലാസ്സുകളിൽ പരിസ്ഥിതി ദിന ക്വിസ് നടത്തുകയുണ്ടായി.

ജൂൺ 19-വായന ദിനം
'''ജൂൺ 19-വായന ദിനം'''

വായനദിന ക്വിസ് നടത്തി. വായനക്കാർഡുകൾ വിതരണം ചെയ്തു. അടുത്തുള്ള ലൈബ്രറിയിൽ സന്ദർശിച്ചു, പുസ്തക മെമ്പർഷിപ്പ് എടുത്തു. അമ്മ വായനയ്ക്കുള്ള പുസ്തകം വിതരണം നടത്തി. വീട്ടിൽ ഒരു വായനമൂല ഒരുക്കാനുള്ള നിർദേശങ്ങൾ നൽകി.

ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം.
'''ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം.'''

ജീവിതമാണ് ലഹരി, എന്ന് ഓർമ്മിപ്പിച്ചിക്കൊണ്ട് സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി.

ജൂലൈ 21-ചാന്ദ്ര ദിനം.
'''ജൂലൈ 21-ചാന്ദ്ര ദിനം.'''

സ്കൂളിൽ ചന്ദ്ര ദിനം ആചരിച്ചു.
'''സ്കൂളിൽ ചന്ദ്ര ദിനം ആചരിച്ചു.'''

ചാന്ദ്ര ദിനം ക്വിസ്, വീഡിയോ പ്രദർശനം എന്നിവ നടത്തി. നീൽ ആസ്‌ട്രോങ് മായുള്ള mock അഭിമുഖം നടത്തുകയുണ്ടായി.

ആഗസ്ത് 6,9-
== '''ആഗസ്ത് 6,9-''' ==
 
ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങൾ നടത്തുകയുണ്ടായി.

യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ക്വിസ് നടത്തി.പോസ്റ്റർ നിർമിച്ചു.

ആഗസ്ത് 15- സ്വാതന്ത്ര്യദിനം.
== '''ആഗസ്ത് 15- സ്വാതന്ത്ര്യദിനം.''' ==
 
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു സ്കൂളിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തുകയിണ്ടായി.

വരി 49: വരി 47:

മധുരം വിതരണം ചെയ്തു.
മധുരം വിതരണം ചെയ്തു.
== പഠനയാത്ര ==
ഫെബ്രുവരി 7 ന് സ്കൂളിൽ നിന്നും കോഴിക്കോട് പഠനയാത്ര നടത്തി.
പഴശ്ശിരാജ മ്യൂസിയം, പ്ലാനിറ്റേറിയും, ബേപ്പൂർ തുറമുaം, കോഴിക്കോട് ബീച്, ശലഭ ഉദ്യാനം എന്നിവ സന്ദർശിച്ചു.
[[പ്രമാണം:14432 tour.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:14432 group photo.jpg|നടുവിൽ|ലഘുചിത്രം|Group photo at Pazhassi Museum]]

12:09, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തനങ്ങൾ.

പഠന സൗകര്യം ഒരുക്കൽ:-

നാട്ടിലെ വിവിധ സംഘടനകളുടെ സഹായത്തോടെ ഏറ്റവും പാവപ്പെട്ട കുട്ടികളെ കണ്ടെത്തി ടെലിവിഷൻ വിതരണം ചെയ്തു

പഠനക്കിറ്റ് വിതരണം:-

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ തുറക്കുന്ന അവസരത്തിൽ പഠനക്കിറ്റ് വിതരണം പി ടി എ പ്രസിഡന്റ്‌ന്റെയും മാനേജ്മെന്റിന്റെയും സഹായത്തോടെ ചെയ്യാൻ സാധിച്ചിട്ടുണ്ട്.

വർക്ക്ഷീറ്റ് വിതരണം:-

മുഴുവൻ ക്ലാസിലെയും കുട്ടികൾക്ക് ഓൺലൈൻ പഠനത്തോടൊപ്പം വർക്ക് ഷീറ്റ് കൊടുത്തുകൊണ്ട് പഠന പിന്തുന്ന നൽകുകയുണ്ടായി.

ദിനാചാരണ പ്രവർത്തനങ്ങൾ

ജൂൺ -5

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുകൊണ്ട് സ്കൂളിൽ വൃക്ഷതൈകൾ നട്ടു.

പരിസ്ഥിതി ബോധവൽക്കരണ ക്ലാസുകൾ നടത്തി. കുട്ടികൾ അവരുടെ വീടുകളിൽ ചെടികൾ നട്ടു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി. പോസ്റ്റർ നിർമിച്ചു.3,4 ക്ലാസ്സുകളിൽ പരിസ്ഥിതി ദിന ക്വിസ് നടത്തുകയുണ്ടായി.

ജൂൺ 19-വായന ദിനം

വായനദിന ക്വിസ് നടത്തി. വായനക്കാർഡുകൾ വിതരണം ചെയ്തു. അടുത്തുള്ള ലൈബ്രറിയിൽ സന്ദർശിച്ചു, പുസ്തക മെമ്പർഷിപ്പ് എടുത്തു. അമ്മ വായനയ്ക്കുള്ള പുസ്തകം വിതരണം നടത്തി. വീട്ടിൽ ഒരു വായനമൂല ഒരുക്കാനുള്ള നിർദേശങ്ങൾ നൽകി.

ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം.

ജീവിതമാണ് ലഹരി, എന്ന് ഓർമ്മിപ്പിച്ചിക്കൊണ്ട് സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി.

ജൂലൈ 21-ചാന്ദ്ര ദിനം.

സ്കൂളിൽ ചന്ദ്ര ദിനം ആചരിച്ചു.

ചാന്ദ്ര ദിനം ക്വിസ്, വീഡിയോ പ്രദർശനം എന്നിവ നടത്തി. നീൽ ആസ്‌ട്രോങ് മായുള്ള mock അഭിമുഖം നടത്തുകയുണ്ടായി.

ആഗസ്ത് 6,9-

ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങൾ നടത്തുകയുണ്ടായി.

യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ക്വിസ് നടത്തി.പോസ്റ്റർ നിർമിച്ചു.

ആഗസ്ത് 15- സ്വാതന്ത്ര്യദിനം.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു സ്കൂളിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തുകയിണ്ടായി.

ദേശഭക്തി ഗാനം ആലപിച്ചു, ക്വിസ്, പോസ്റ്റർ ഡിസൈൻഎന്നിവ നടത്തി. കുട്ടികൾ സ്വാതന്ത്ര്യസമര സേനനികളായ ഗാന്ധിജി, നെഹ്‌റു എന്നിവരുടെ വേഷമിട്ടു.

മധുരം വിതരണം ചെയ്തു.

പഠനയാത്ര

ഫെബ്രുവരി 7 ന് സ്കൂളിൽ നിന്നും കോഴിക്കോട് പഠനയാത്ര നടത്തി.

പഴശ്ശിരാജ മ്യൂസിയം, പ്ലാനിറ്റേറിയും, ബേപ്പൂർ തുറമുaം, കോഴിക്കോട് ബീച്, ശലഭ ഉദ്യാനം എന്നിവ സന്ദർശിച്ചു.

Group photo at Pazhassi Museum