"ജി.എൽ.പി.എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1910 ൽ ആണ് നമ്മുടെ എൽ പി സ്കൂൾ ഗവണ്മെന്റ് ഹൈസ്കൂൾ ഫോർ മാപ്പിളാസിൽ നിന്ന് വേർപെടുത്തി സ്ഥാപിക്കപ്പെട്ടത് .മലബാറിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനമാണിതെന്നാണ് ചരിത്രത്തിൽ നിന്നും മനസ്സിലാകുന്നത് . ഇതിനോടൊപ്പം പ്രവർത്തിച്ചിരുന്ന മൊല്ലമാർക്ക് അധ്യാപന പരിശീലനം നൽകിയിരുന്ന സ്ഥാപനം ഗവണ്മെന്റ് ബേസിക് ട്രെയിനിങ് സ്കൂളായും സ്ഥാപിച്ചു | 1910 ൽ ആണ് നമ്മുടെ എൽ പി സ്കൂൾ ഗവണ്മെന്റ് ഹൈസ്കൂൾ ഫോർ മാപ്പിളാസിൽ നിന്ന് വേർപെടുത്തി സ്ഥാപിക്കപ്പെട്ടത് .മലബാറിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനമാണിതെന്നാണ് ചരിത്രത്തിൽ നിന്നും മനസ്സിലാകുന്നത് . ഇതിനോടൊപ്പം പ്രവർത്തിച്ചിരുന്ന മൊല്ലമാർക്ക് അധ്യാപന പരിശീലനം നൽകിയിരുന്ന സ്ഥാപനം ഗവണ്മെന്റ് ബേസിക് ട്രെയിനിങ് സ്കൂളായും സ്ഥാപിച്ചു |
12:05, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. മലപ്പുറം | |
---|---|
വിലാസം | |
കോട്ടപ്പടി ജി.എൽ.പി.എസ് മലപ്പുറം , ഡൗൺഹിൽ പി.ഒ പി.ഒ. , 676519 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0483 2737642 |
ഇമെയിൽ | malappuramglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18437 (സമേതം) |
യുഡൈസ് കോഡ് | 32051400632 |
വിക്കിഡാറ്റ | Q64566871 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,മലപ്പുറം |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 145 |
പെൺകുട്ടികൾ | 139 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പുഷ്പലത പി.എ |
പി.ടി.എ. പ്രസിഡണ്ട് | രവി .എൻ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | നുസ്റീന |
അവസാനം തിരുത്തിയത് | |
05-03-2024 | MT 1206 |
ചരിത്രം
1910 ൽ ആണ് നമ്മുടെ എൽ പി സ്കൂൾ ഗവണ്മെന്റ് ഹൈസ്കൂൾ ഫോർ മാപ്പിളാസിൽ നിന്ന് വേർപെടുത്തി സ്ഥാപിക്കപ്പെട്ടത് .മലബാറിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനമാണിതെന്നാണ് ചരിത്രത്തിൽ നിന്നും മനസ്സിലാകുന്നത് . ഇതിനോടൊപ്പം പ്രവർത്തിച്ചിരുന്ന മൊല്ലമാർക്ക് അധ്യാപന പരിശീലനം നൽകിയിരുന്ന സ്ഥാപനം ഗവണ്മെന്റ് ബേസിക് ട്രെയിനിങ് സ്കൂളായും സ്ഥാപിച്ചു
മലപ്പുറം ജില്ലയുടെ സിരാ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവ:എൽ.പി. സ്‌കൂളാണ് ജി.എൽ.പി.എസ് മലപ്പുറം. ഇവിടെ 74 കുട്ടികൾ അടങ്ങിയ പ്രീ പ്രൈമറി വിഭാഗവും 9 ഡിവിഷനിലായി 294 കുട്ടികളും അടങ്ങുന്ന പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു
മികവുകൾ
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിരവധി അംഗീകാരങ്ങളും മികവുറ്റ വിജയങ്ങളും കൈവരിക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ല, ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിലും, ശാസ്ത്ര മേളകളിലും , കലാമേളകളിലും കായിക മേളകളിലും അതോടൊപ്പം തന്നെ മത്സരപരീക്ഷകളിലും പങ്കെടുക്കാനും ഉന്നത വിജയങ്ങൾ കൈവരിക്കാനും ഓവറോൾ കിരീടം നേടാനും ഈ വിദ്യാലയത്തിലെ കൊച്ചു മിടുക്കർക്ക് സാധിച്ചിട്ടുണ്ട്.
.
പാഠ്യേതരപ്രവർത്തങ്ങൾ
- നേർക്കാഴ്ച
- അറബി കല
- കായിക
ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ്
ഗണിത ക്ലബ്
അറബിക് ക്ലബ്
ഭൗതിക സൗകര്യങ്ങൾ
മുൻ സാരഥികൾ
sl | name | year | remarks |
---|---|---|---|
PUSHPALATHA PA | 2015-2022 |
ആഘോഷങ്ങൾ
ഓണം
പെരുന്നാൾ
= ക്രിസ്തുമസ്
വഴികാട്ടി
{{#multimaps:11.047601,76.072287|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18437
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ