"തൃക്കൊടിത്താനം വി ബി യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
33317 (സംവാദം | സംഭാവനകൾ)
വരി 72: വരി 72:

== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത് 1936 കാലഘട്ടങ്ങളിൽ ആണ്. തുടക്കത്തിൽ വിദ്യാലയം തൊഴിൽ വിദ്യാഭ്യാസം ആയിരുന്നു ക്രമേണ ഇത് പ്രൈമറി സ്കൂൾ ആയി.ഇപ്പൊൾ ഈ സ്കൂളിൻ്റെ മാനേജ്മെൻ്റ് ഐരടത്ത് ഇല്ലം കുടുംബത്തിലെ അംഗങ്ങൾ ആണ്.ഇപ്പൊൾ ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ ഇംഗ്ലീഷ് ഉം മലയാളം മീഡിയം ആയി 500 ഓളം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി വരുന്നു
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം  ആണ് വി ബി യു പി സ്കൂൾ.
 
സമൂഹത്തിൻ്റെ വളർച്ച പാരമ്പര്യം ഗ്രാമീണ സൗന്ദര്യം ഇവയെ തൊട്ടു ഉണർത്തികൊണ്ട് 1937 ലാണ് എഴുമാന്തക്കൽ കുടുംബം നമ്മുടെ സരസ്വതി ക്ഷേത്രം തുടക്കം കുറിച്ചത്.
 
1957 ൽ തൃക്കൊടിത്താനം പത്തില്ലങ്ങളിൽ   ഒന്നായ തേക്കിനയിരടത്ത് ഇല്ലത്ത് എൻ. നാരായണയര് വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തു. എൻ .നീലകണ്ഠൻ പോറ്റി ഈ സ്കൂളിൻ്റെ മാനേജർ സ്ഥാനം വഹിക്കുകയും ഈ സ്കൂളിൻ്റെ വളർച്ചക്ക് കാരണമാകുകയും ചെയ്തു.
 
നിലവിൽ ഈ സ്കൂൾ ഐരടത്ത്ഇല്ലം കുടുംബത്തിലെ അംഗങ്ങൾ  ആണ് മാനേജ്മെൻ്റ് കമ്മിറ്റി. ആ കുടുംബത്തിലെ അംഗമായ ബ്രഹ്മശ്രീ. ജി നീലകണ്ഠൻ പോറ്റി (മാനേജർ) സ്കൂളിൻ്റെ വളർച്ചക്ക് നേതൃത്വം വഹിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഓഫീസ് ,22 ക്ലാസ്സ് മുറികൾ, സ്റ്റാഫ് റൂം, സ്മാർട് റൂം,കമ്പ്യൂട്ടർ ലാബ് , വായന മുറികൾ, ബാത്ത് റൂം (ബോയ്സ് ;ഗേൾസ് ) കിച്ചൺ റൂം ,ഗാർഡൻ ,പ്ലേ ഗ്രൗണ്ട് ഓഡിറ്റോറിയം ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്.  

==മാനേജ്‌മന്റ്  ==
==മാനേജ്‌മന്റ്  ==
ഐരടത്തു  ഇല്ലം കുടുംബത്തിലെ അംഗങ്ങൾ ആണ്.  
തൃക്കൊടിത്താനം ഐരടത്തു  ഇല്ലം കുടുംബത്തിലെ അംഗങ്ങൾ ആണ്.ആ കുടുംബത്തിലെ അംഗമായ  ബ്രഹ്മശ്രീ. ജി നീലകണ്ഠൻ പോറ്റി മാനേജർ സ്ഥാനം വഹിക്കുന്നു. 

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/തൃക്കൊടിത്താനം_വി_ബി_യുപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്