"എ.എം.എൽ.പി.എസ്. വടക്കുമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}} {{വഴികാട്ടി അപൂർണ്ണം}}
{{PSchoolFrame/Header}} {{വഴികാട്ടി അപൂർണ്ണം}}


== {{prettyurl|A.M.L.P.S. Vadakkummala}}  ==
==   ==
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വടക്കുമ്മല
|സ്ഥലപ്പേര്=വടക്കുമ്മല

10:57, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി.എസ്. വടക്കുമ്മല
AMLP SCHOOL VADAKKUMMALA
വിലാസം
വടക്കുമ്മല

AMLP SCHOOL VADAKKUMMALA
,
തോട്ടിലങ്ങാടി പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ9946485967
ഇമെയിൽamlpsvadakkummala@gmail.com
കോഡുകൾ
സ്കൂൾ കോഡ്48231 (സമേതം)
യുഡൈസ് കോഡ്32050100217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാവനൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫാത്തിമ കെടി
പി.ടി.എ. പ്രസിഡണ്ട്RIYAS KP
എം.പി.ടി.എ. പ്രസിഡണ്ട്RADHAMANI
അവസാനം തിരുത്തിയത്
05-03-2024UMMU ATHIYA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിലെ കാവനൂർ പഞ്ചായത്തിലെ വടക്കുമ്മല എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി സ്കൂൾ വടക്കുമ്മല. ഈ നാട്ടിലെ അനേകം പേർക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുകയും അതിലൂടെ ഒട്ടനവധി ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തവർ നിരവധിയാണ്.സമൂഹിക രംഗത്തും കലാകായിക രംഗത്തും ഒട്ടേറെ പുതുമകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വിദ്യാലയം പരിലസിക്കുന്നത്. വിദ്യാർത്ഥികൾക്ക് കേവലം പാഠഭാഗങ്ങൾ മാത്രമല്ല, സാംസ്കാരികമായും, സാമൂഹികമായും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനുള്ള ശേഷിയും ഈ വിദ്യാലയം പ്രദാനം ചെയ്യുന്നു.

ചരിത്രം

വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന ഈ പ്രദേശത്ത് പല വ്യക്തികള‍ുടെയ‍ും കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഈ വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായത്. 1982 നവംബർ 5 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

തൊട്ടടുത്തിള്ള മദ്രസ്സാ കെട്ടിടത്തിൽ വെച്ചാണ് പഠനം തുടങ്ങിയത്.പിന്നീട് കെട്ടിടം സ്വന്തമായി ഉണ്ടാക്കി'

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്

ആരോഗ്യ ക്ലബ്

ഗണിത ക്ലബ്

വിദ്യാരംഗം കലാ സാഹിത്യ വേദി.

ഐ. ടി ക്ലബ്

മുൻ അധ്യാപകർ

അബ്ദുറഹ്മാൻ. വി

അബ്ദുൽ കരീം കെ

അലി ടി.കെ

സയ്യിദ  യു

ബീന

സുബ്രഹ്മണ്യൻ പി

രജിത്ത്.

സ്കൂൾതല പ്രവർത്തനങ്ങൾ

കുഞ്ഞെഴുത്ത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നിസാർ എം

സൈഫുദീൻ കെ. പി

യൂനുസ്. കെ

അലി. പി

അബ്ദുറഹിമാൻ എം

നേട്ടങ്ങൾ .അവാർഡുകൾ.

കലാശാസ്ത്ര മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു

വഴികാട്ടി

കാവനൂരിൽ നിന്നും 5 കിലോമീറ്റർ


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._വടക്കുമ്മല&oldid=2148286" എന്ന താളിൽനിന്ന് ശേഖരിച്ചത്