→ചരിത്രം
(ചെ.) (→വഴികാട്ടി) |
|||
വരി 66: | വരി 66: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == '''ചരിത്രം''' == | ||
കൊല്ലവർഷം 1104 - ൽ കല്ലൂർ മുസ്ലിം പള്ളിക്ക് സമീപം കുടി പള്ളിക്കൂടമായി കല്ലൂർ ഗവൺമെൻറ് യു.പി.എസ് സ്ഥാപിതമായി. ശ്രീ അമീൻപിള്ള ലബ്ബയായിരുന്നു സ്ഥാപകൻ. സിറാജ് മുസ്ലിം പ്രൈമറി സ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം തുടക്കമിട്ടത്. ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. നാലാം ക്ലാസിന് അനുവാദം കിട്ടിയപ്പോഴേക്കും ശ്രീ കരൂർ ദാമോദര കുരിക്കളെ പ്രധാന അധ്യാപകനായി നിയമിച്ചു. പിന്നീട് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ മാനേജർ ഇടയിലെ വീട്ടിൽ ശ്രീ. മുഹമ്മദ് അലിക്ക് സ്കൂൾ വിലയ്ക്ക് കൈമാറി. കൊല്ലവർഷം 1114 -ൽ സർ സി. പി. രാമസ്വാമി അയ്യർ ജില്ലയിലെ കുടിപള്ളിക്കൂടങ്ങളെ ഏറ്റെടുത്ത് നവീകരിച്ചപ്പോൾ ഈ സ്കൂളും ഉൾപ്പെട്ടു. | കൊല്ലവർഷം 1104 - ൽ കല്ലൂർ മുസ്ലിം പള്ളിക്ക് സമീപം കുടി പള്ളിക്കൂടമായി കല്ലൂർ ഗവൺമെൻറ് യു.പി.എസ് സ്ഥാപിതമായി. ശ്രീ അമീൻപിള്ള ലബ്ബയായിരുന്നു സ്ഥാപകൻ. സിറാജ് മുസ്ലിം പ്രൈമറി സ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം തുടക്കമിട്ടത്. ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. നാലാം ക്ലാസിന് അനുവാദം കിട്ടിയപ്പോഴേക്കും ശ്രീ കരൂർ ദാമോദര കുരിക്കളെ പ്രധാന അധ്യാപകനായി നിയമിച്ചു. പിന്നീട് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ മാനേജർ ഇടയിലെ വീട്ടിൽ ശ്രീ. മുഹമ്മദ് അലിക്ക് സ്കൂൾ വിലയ്ക്ക് കൈമാറി. കൊല്ലവർഷം 1114 -ൽ സർ സി. പി. രാമസ്വാമി അയ്യർ ജില്ലയിലെ കുടിപള്ളിക്കൂടങ്ങളെ ഏറ്റെടുത്ത് നവീകരിച്ചപ്പോൾ ഈ സ്കൂളും ഉൾപ്പെട്ടു. | ||
വരി 74: | വരി 74: | ||
തോന്നക്കൽ ആശാൻ സ്മാരകത്തിന് സമീപം പോത്തൻകോട് - മംഗലാപുരം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തുള്ള കല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കൂൾ ഒരു ഹൈസ്കൂൾ ആക്കി ഉയർത്തണം എന്നത് പി.റ്റി എ യുടെയും രക്ഷിതാക്കളുടെയും ആവശ്യമാണ്. | തോന്നക്കൽ ആശാൻ സ്മാരകത്തിന് സമീപം പോത്തൻകോട് - മംഗലാപുരം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തുള്ള കല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കൂൾ ഒരു ഹൈസ്കൂൾ ആക്കി ഉയർത്തണം എന്നത് പി.റ്റി എ യുടെയും രക്ഷിതാക്കളുടെയും ആവശ്യമാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
1. ശിശു സൗഹൃദ ക്ലാസ് റൂമുകൾ | 1. ശിശു സൗഹൃദ ക്ലാസ് റൂമുകൾ | ||
വരി 99: | വരി 99: | ||
12. നവീകരിച്ച ക്ലാസ് റൂമുകൾ | 12. നവീകരിച്ച ക്ലാസ് റൂമുകൾ | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
വരി 112: | വരി 112: | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
കേരള സർക്കാരിൻ്റെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ യു പി എസ് കല്ലൂർ എന്ന വിദ്യാലയം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. പതിനഞ്ചംഗ എസ് എം സി കമ്മിറ്റിയാണ് ഞങ്ങളുടെ സ്കൂളിൽ തിരഞ്ഞെടുത്തിട്ടുള്ളത്. ശ്രീ നിധിൻ മോഹൻ പ്രസിഡൻ്റായും ശ്രീമതി സ്വാബിറ വൈസ് പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെട്ടു. | കേരള സർക്കാരിൻ്റെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ യു പി എസ് കല്ലൂർ എന്ന വിദ്യാലയം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. പതിനഞ്ചംഗ എസ് എം സി കമ്മിറ്റിയാണ് ഞങ്ങളുടെ സ്കൂളിൽ തിരഞ്ഞെടുത്തിട്ടുള്ളത്. ശ്രീ നിധിൻ മോഹൻ പ്രസിഡൻ്റായും ശ്രീമതി സ്വാബിറ വൈസ് പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെട്ടു. | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | '''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
വരി 180: | വരി 180: | ||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
== അംഗീകാരങ്ങൾ == | == '''അംഗീകാരങ്ങൾ''' == | ||
എല്ലാവർഷവും എൽ എസ് എസ് യു എസ് എസ് പരീക്ഷകളിൽ കുട്ടികൾ മികച്ച വിജയം കൈവരിക്കാറുണ്ട്. | എല്ലാവർഷവും എൽ എസ് എസ് യു എസ് എസ് പരീക്ഷകളിൽ കുട്ടികൾ മികച്ച വിജയം കൈവരിക്കാറുണ്ട്. | ||
വരി 187: | വരി 187: | ||
== '''അധിക വിവരങ്ങൾ''' == | == '''അധിക വിവരങ്ങൾ''' == | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
പോത്തൻകോട് ജംഗ്‌ഷനിൽ നിന്നും മുരുക്കുംപുഴ ഭാഗത്തേക്കുള്ള റോഡ് വഴി വരുമ്പോൾ വാവറമ്പലം ജംഗ്ഷനിൽ എത്തും വാവറമ്പലം ജംഗ്ഷനിൽ നിന്നും അല്പ ദൂരം മുന്നിലേക്കു വരുമ്പോൾ വലതു വശത്ത് വേങ്ങോട് റോഡ് കേറി കുറച്ച് ദൂരം പോകുമ്പോൾ മഞ്ഞ മല ജംഗ്ഷനും തച്ചപ്പള്ളി സ്കൂളുംകാണാം. അവിടെ നിന്നും ഇടത് വശത്ത് താഴോട്ട് കാണുന്ന കല്ലൂർ റോഡ് വഴി മുന്നിലേക്ക് വരുമ്പോൾ മുസ്ലീം പള്ളി കാണാം... അവിടെ നിന്നും കുറച്ച് കൂടി മുന്നിലേക്ക് പോകുമ്പോൾ വലതു വശത്തായി ഗവ.യു.പി എസ് കല്ലൂർ സ്ഥിതി ചെയ്യുന്നു. | പോത്തൻകോട് ജംഗ്‌ഷനിൽ നിന്നും മുരുക്കുംപുഴ ഭാഗത്തേക്കുള്ള റോഡ് വഴി വരുമ്പോൾ വാവറമ്പലം ജംഗ്ഷനിൽ എത്തും വാവറമ്പലം ജംഗ്ഷനിൽ നിന്നും അല്പ ദൂരം മുന്നിലേക്കു വരുമ്പോൾ വലതു വശത്ത് വേങ്ങോട് റോഡ് കേറി കുറച്ച് ദൂരം പോകുമ്പോൾ മഞ്ഞ മല ജംഗ്ഷനും തച്ചപ്പള്ളി സ്കൂളുംകാണാം. അവിടെ നിന്നും ഇടത് വശത്ത് താഴോട്ട് കാണുന്ന കല്ലൂർ റോഡ് വഴി മുന്നിലേക്ക് വരുമ്പോൾ മുസ്ലീം പള്ളി കാണാം... അവിടെ നിന്നും കുറച്ച് കൂടി മുന്നിലേക്ക് പോകുമ്പോൾ വലതു വശത്തായി ഗവ.യു.പി എസ് കല്ലൂർ സ്ഥിതി ചെയ്യുന്നു. | ||
*മുരുക്കുംപുഴ പോത്തൻകോട് റോഡ് വാവറഅമ്പലം കല്ലൂർ റോഡ് കല്ലൂർ തോന്നയ്ക്കൽ റോഡ് | *മുരുക്കുംപുഴ പോത്തൻകോട് റോഡ് വാവറഅമ്പലം കല്ലൂർ റോഡ് കല്ലൂർ തോന്നയ്ക്കൽ റോഡ് |