ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്സ്.പേടികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42416-1 (സംവാദം | സംഭാവനകൾ)
(ചെ.) ഭൗതിക സാഹചര്യങ്ങൾ ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
42416-1 (സംവാദം | സംഭാവനകൾ)
സ്ഥലം, മാനേജ്മെന്റ് എന്നിവ ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 88: വരി 88:
*  ഫീൽഡ് ട്രിപ്സ്
*  ഫീൽഡ് ട്രിപ്സ്
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ബ്ളോക്കിൽപ്പെട്ട പുളി മാത്ത് പഞ്ചായത്തിലെ 14 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനം


== പ്രധാന അധ്യാപകർ ==
== പ്രധാന അധ്യാപകർ ==

21:39, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ. പി. എസ്സ്.പേടികുളം
വിലാസം
പേടികുളം.

പുളിമാത്ത്. പി.ഒ.
,
695612
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം02 - 06 - 1962
വിവരങ്ങൾ
ഇമെയിൽglpspedikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42416 (സമേതം)
യുഡൈസ് കോഡ്32140500505
വിക്കിഡാറ്റQ64036918
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുളിമാത്ത് പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ110
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ110
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. എസ്. എസ്.
പി.ടി.എ. പ്രസിഡണ്ട്Anuroop. P. S
എം.പി.ടി.എ. പ്രസിഡണ്ട്Sobhakumari.
അവസാനം തിരുത്തിയത്
04-03-202442416-1


പ്രോജക്ടുകൾ




.

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ പേടികുളത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്.പേടികുളം

ചരിത്രം

ഗ്രാമപഞ്ചായത്തിലെ പേടികുളം പ്രദേശത്ത് പ്രസിദ്ധമായഇലങ്കത്തറവിള ദേവീക്ഷേത്രത്തിനു സമീപം സ്കൂൾ സ്ഥിതിചെയ്യുന്നു. 1962 ജൂൺ 4ന് പേടികുളം മഹാത്മീഗാന്ധി ഗ്രന്ധശാലയിൽ പ്രവർത്തനം ആരംഭിച്ചു.1962 ൽ ആസ്ബറ്റോസ് ഷീറ്റ്മേഞ്ഞ സ്കൂൾ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ 1 മുതൽ 4വരെയുള്ള ക്ളാസുകളിൽ 206 കുട്ടികൾ ഉണ്ടായിരുന്നു.ആദ്യകാലങ്ങളിൽ ഷിഫ് റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്തിയിരുന്നു.2000 ൽ ഷിഫ്റ്റ് അവസാനിപ്പിച്ചു. നിലവിൽ 96 കുട്ടികൾ പഠനം നടത്തിവരുന്നു.

ഭൗതികസൗകര്യങ്ങൾ

നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ളാസ് കൾ പ്രവർത്തിക്കുന്നു.രണ്ട് സ്മാർട്ട് ക്ലാസ്സുകളും ആവശ്യത്തിന് ടോയ്‌ലറ്റുകളും ഉണ്ട്.കുട്ടികൾക്ക് കളിക്കാൻ സ്ഥലം കുറവാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

മാനേജ്മെന്റ്

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ബ്ളോക്കിൽപ്പെട്ട പുളി മാത്ത് പഞ്ചായത്തിലെ 14 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനം

പ്രധാന അധ്യാപകർ

ശ്രീ മതി ഷീലാമണി

ലൈല

ശ്രീ മാൻ രഘു

നാരായണൻ

ശിവദാസൻ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നഗരൂര് നിന്നും കാരേേറ്റ് വരുമ്പോള് പേടികുളം കവല എത്തുന്നതിന്400മീററർ മുൻപ് വലത് ഭാഗത്തായി.കാരേററ് നിിന്നും
  • നഗരൂരേക്ക് പോകും വഴി പേടികുളം കവല കഴി‍ഞ്ഞ് ഇടത്ത് ഭാഗത്തായി.

{{#multimaps: 8.73150,76.88699 | zoom=18 }}


"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്.പേടികുളം&oldid=2145943" എന്ന താളിൽനിന്ന് ശേഖരിച്ചത്