"സെന്റ് ജോർജ് യു.പി.എസ്. കോരുത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ഹരിതാഭ നിറഞ്ഞ '''''[https://en.wikipedia.org/wiki/Sabarimala ശബരിമല]''''' വനത്താൽ ചുറ്റപ്പെട്ട, തെളിനീരൊഴുകുന്ന അഴുത നദിയുടെ കുഞ്ഞോളങ്ങളാൽ താലോലിക്കപ്പെടുന്ന കേവലം 66 വർഷങ്ങൾ മാത്രം പഴക്കമുള്ള മനോഹരമായ ഒരു കുടിയേറ്റ ഗ്രാമമാണ് '''''[https://en.wikipedia.org/wiki/Koruthodu കോരുത്തോട്.]''''' അധ്വാനശീലരായ കർഷകർ നട്ടും നനച്ചും കാടിനെ നാടാക്കി മാറ്റിയപ്പോൾ ഇളം തലമുറയ്ക്ക് അറിവിന്റെ വെളിച്ചം നൽകാൻ കോരുത്തോട്ടിൽ ഉദയം ചെയ്ത ആദ്യകാല വിദ്യാലയമാണ് സെന്റ് ജോർജ്ജ് യു.പി.സ്കൂൾ. 1964 ജൂൺ 1 - നാണ് ഈ വിദ്യാലയത്തിൽ ആദ്യ മണി മുഴങ്ങിയത്. മുണ്ടക്കയം - കോരു ത്തോട് പാതയോരത്തുള്ള ഈറ്റയോല കെട്ടിടത്തിൽ അഞ്ചു മുതൽ പതിനൊന്നു വരെ പ്രായമുള്ള കുട്ടികൾ ഒന്നിച്ച് ഒന്നാം ക്ലാസിൽ അണിനിരന്നു. വള്ളി കാട്ടിൽ ദേവസ്യാ സാറും കാവുങ്കൽ അന്നമ്മ ടീച്ചറും പുതുപറമ്പിൽ അപ്പച്ചൻ സാറുമായിരുന്നു ആദ്യത്തെ അധ്യാപകർ. 1964 ജൂൺ 26 ന് ശ്രീ. എസ്.ജെ അനന്തൻ സാർ പ്രഥമാധ്യാപകനായി നിയമിതനായി. എൽ. പി. സ്കൂളാണ് അന്ന് അനുവദിക്കപ്പെട്ടത്. നാട്ടുകാരുടേയും ബഹു. മാനേജരച്ചന്റെയും കഠിന പരിശ്രമഫലമായി നൂറടി നീളമുള്ള ഓടു മേഞ്ഞ പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ച് 1964 ഡിസംബർ 30 ന് അന്നത്തെ എം.എൽ.എ ശ്രീ. കെ.റ്റി.തോമസ് ഉദ്ഘാടനം ചെയ്തു. 1967 ൽ സ്കൂൾ ചങ്ങനാശ്ശേരി കോർപറേറ്റു മാനേജ്മെന്റിന് കൈമാറുകയും ചെയ്തു. ഫാ. ജോൺ തടത്തിൽ പ്രഥമ ലോക്കൽ മാനേജരായി. 1977 ൽ [https://kanjirapallydiocese.com/home/ '''''കാഞ്ഞിരപ്പള്ളി രൂപത'''''] സ്ഥാപിതമായതോടെ [https://www.edukply.in/index.html '''''കോർപ്പറേറ്റ് മാനേജ്മെന്റിന്റെ'''''] കീഴിലായി. സ്കൂളിന്റെ 57 വർഷത്തെ ചരിത്രത്തിൽ പല തവണ കോർപ്പറേറ്റിലെ ബെസ്റ്റ് യു.പി സ്കൂൾ അവാർഡും 4 തവണ ബെസ്റ്റ് പി.റ്റി.എ അവാർഡും കരസ്ഥമാക്കി യിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് പി.റ്റി.എ.യ്ക്കുള്ള അവാർഡും പ്രശസ്തിപത്രവും കരസ്ഥമാക്കി. ഇപ്പോൾ LKG മുതൽ 7 വരെ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി 315 കുട്ടികൾ (ആൺകുട്ടികൾ -149, കുട്ടികൾ - 166) പഠനം നടത്തുന്നു. 18 അദ്ധ്യാപകരും 1 അനദ്ധ്യാപകനും ഇവിടെ പ്രവർത്തിച്ചുവരുന്നു.<gallery> | ഹരിതാഭ നിറഞ്ഞ '''''[https://en.wikipedia.org/wiki/Sabarimala ശബരിമല]''''' വനത്താൽ ചുറ്റപ്പെട്ട, തെളിനീരൊഴുകുന്ന അഴുത നദിയുടെ കുഞ്ഞോളങ്ങളാൽ താലോലിക്കപ്പെടുന്ന കേവലം 66 വർഷങ്ങൾ മാത്രം പഴക്കമുള്ള മനോഹരമായ ഒരു കുടിയേറ്റ ഗ്രാമമാണ് '''''[https://en.wikipedia.org/wiki/Koruthodu കോരുത്തോട്.]''''' അധ്വാനശീലരായ കർഷകർ നട്ടും നനച്ചും കാടിനെ നാടാക്കി മാറ്റിയപ്പോൾ ഇളം തലമുറയ്ക്ക് അറിവിന്റെ വെളിച്ചം നൽകാൻ കോരുത്തോട്ടിൽ ഉദയം ചെയ്ത ആദ്യകാല വിദ്യാലയമാണ് സെന്റ് ജോർജ്ജ് യു.പി.സ്കൂൾ. 1964 ജൂൺ 1 - നാണ് ഈ വിദ്യാലയത്തിൽ ആദ്യ മണി മുഴങ്ങിയത്. മുണ്ടക്കയം - കോരു ത്തോട് പാതയോരത്തുള്ള ഈറ്റയോല കെട്ടിടത്തിൽ അഞ്ചു മുതൽ പതിനൊന്നു വരെ പ്രായമുള്ള കുട്ടികൾ ഒന്നിച്ച് ഒന്നാം ക്ലാസിൽ അണിനിരന്നു. വള്ളി കാട്ടിൽ ദേവസ്യാ സാറും കാവുങ്കൽ അന്നമ്മ ടീച്ചറും പുതുപറമ്പിൽ അപ്പച്ചൻ സാറുമായിരുന്നു ആദ്യത്തെ അധ്യാപകർ. 1964 ജൂൺ 26 ന് ശ്രീ. എസ്.ജെ അനന്തൻ സാർ പ്രഥമാധ്യാപകനായി നിയമിതനായി. എൽ. പി. സ്കൂളാണ് അന്ന് അനുവദിക്കപ്പെട്ടത്. നാട്ടുകാരുടേയും ബഹു. മാനേജരച്ചന്റെയും കഠിന പരിശ്രമഫലമായി നൂറടി നീളമുള്ള ഓടു മേഞ്ഞ പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ച് 1964 ഡിസംബർ 30 ന് അന്നത്തെ എം.എൽ.എ ശ്രീ. കെ.റ്റി.തോമസ് ഉദ്ഘാടനം ചെയ്തു. 1967 ൽ സ്കൂൾ ചങ്ങനാശ്ശേരി കോർപറേറ്റു മാനേജ്മെന്റിന് കൈമാറുകയും ചെയ്തു. ഫാ. ജോൺ തടത്തിൽ പ്രഥമ ലോക്കൽ മാനേജരായി. 1977 ൽ [https://kanjirapallydiocese.com/home/ '''''കാഞ്ഞിരപ്പള്ളി രൂപത'''''] സ്ഥാപിതമായതോടെ [https://www.edukply.in/index.html '''''കോർപ്പറേറ്റ് മാനേജ്മെന്റിന്റെ'''''] കീഴിലായി. സ്കൂളിന്റെ 57 വർഷത്തെ ചരിത്രത്തിൽ പല തവണ കോർപ്പറേറ്റിലെ ബെസ്റ്റ് യു.പി സ്കൂൾ അവാർഡും 4 തവണ ബെസ്റ്റ് പി.റ്റി.എ അവാർഡും കരസ്ഥമാക്കി യിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് പി.റ്റി.എ.യ്ക്കുള്ള അവാർഡും പ്രശസ്തിപത്രവും കരസ്ഥമാക്കി. ഇപ്പോൾ LKG മുതൽ 7 വരെ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി 315 കുട്ടികൾ (ആൺകുട്ടികൾ -149, കുട്ടികൾ - 166) പഠനം നടത്തുന്നു. 18 അദ്ധ്യാപകരും 1 അനദ്ധ്യാപകനും ഇവിടെ പ്രവർത്തിച്ചുവരുന്നു.<gallery> | ||
പ്രമാണം:SGUPS.jpg|SGUPS | പ്രമാണം:SGUPS.jpg|SGUPS | ||
പ്രമാണം:Zacharias Illickamuriyil.jpg| | പ്രമാണം:Zacharias Illickamuriyil.jpg|School Manager - Rev.Fr. Illickamuriyil Zacharias | ||
പ്രമാണം:WhatsApp Image 2024-03-01 at 12.53.23 bb5bc798.jpg | പ്രമാണം:WhatsApp Image 2024-03-01 at 12.53.23 bb5bc798.jpg|Headmaster - Sri. Sobin Kuriakose | ||
</gallery> | </gallery> | ||
20:24, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹരിതാഭ നിറഞ്ഞ ശബരിമല വനത്താൽ ചുറ്റപ്പെട്ട, തെളിനീരൊഴുകുന്ന അഴുത നദിയുടെ കുഞ്ഞോളങ്ങളാൽ താലോലിക്കപ്പെടുന്ന കേവലം 66 വർഷങ്ങൾ മാത്രം പഴക്കമുള്ള മനോഹരമായ ഒരു കുടിയേറ്റ ഗ്രാമമാണ് കോരുത്തോട്. അധ്വാനശീലരായ കർഷകർ നട്ടും നനച്ചും കാടിനെ നാടാക്കി മാറ്റിയപ്പോൾ ഇളം തലമുറയ്ക്ക് അറിവിന്റെ വെളിച്ചം നൽകാൻ കോരുത്തോട്ടിൽ ഉദയം ചെയ്ത ആദ്യകാല വിദ്യാലയമാണ് സെന്റ് ജോർജ്ജ് യു.പി.സ്കൂൾ. 1964 ജൂൺ 1 - നാണ് ഈ വിദ്യാലയത്തിൽ ആദ്യ മണി മുഴങ്ങിയത്. മുണ്ടക്കയം - കോരു ത്തോട് പാതയോരത്തുള്ള ഈറ്റയോല കെട്ടിടത്തിൽ അഞ്ചു മുതൽ പതിനൊന്നു വരെ പ്രായമുള്ള കുട്ടികൾ ഒന്നിച്ച് ഒന്നാം ക്ലാസിൽ അണിനിരന്നു. വള്ളി കാട്ടിൽ ദേവസ്യാ സാറും കാവുങ്കൽ അന്നമ്മ ടീച്ചറും പുതുപറമ്പിൽ അപ്പച്ചൻ സാറുമായിരുന്നു ആദ്യത്തെ അധ്യാപകർ. 1964 ജൂൺ 26 ന് ശ്രീ. എസ്.ജെ അനന്തൻ സാർ പ്രഥമാധ്യാപകനായി നിയമിതനായി. എൽ. പി. സ്കൂളാണ് അന്ന് അനുവദിക്കപ്പെട്ടത്. നാട്ടുകാരുടേയും ബഹു. മാനേജരച്ചന്റെയും കഠിന പരിശ്രമഫലമായി നൂറടി നീളമുള്ള ഓടു മേഞ്ഞ പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ച് 1964 ഡിസംബർ 30 ന് അന്നത്തെ എം.എൽ.എ ശ്രീ. കെ.റ്റി.തോമസ് ഉദ്ഘാടനം ചെയ്തു. 1967 ൽ സ്കൂൾ ചങ്ങനാശ്ശേരി കോർപറേറ്റു മാനേജ്മെന്റിന് കൈമാറുകയും ചെയ്തു. ഫാ. ജോൺ തടത്തിൽ പ്രഥമ ലോക്കൽ മാനേജരായി. 1977 ൽ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായതോടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി. സ്കൂളിന്റെ 57 വർഷത്തെ ചരിത്രത്തിൽ പല തവണ കോർപ്പറേറ്റിലെ ബെസ്റ്റ് യു.പി സ്കൂൾ അവാർഡും 4 തവണ ബെസ്റ്റ് പി.റ്റി.എ അവാർഡും കരസ്ഥമാക്കി യിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് പി.റ്റി.എ.യ്ക്കുള്ള അവാർഡും പ്രശസ്തിപത്രവും കരസ്ഥമാക്കി. ഇപ്പോൾ LKG മുതൽ 7 വരെ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി 315 കുട്ടികൾ (ആൺകുട്ടികൾ -149, കുട്ടികൾ - 166) പഠനം നടത്തുന്നു. 18 അദ്ധ്യാപകരും 1 അനദ്ധ്യാപകനും ഇവിടെ പ്രവർത്തിച്ചുവരുന്നു.
-
SGUPS
-
School Manager - Rev.Fr. Illickamuriyil Zacharias
-
Headmaster - Sri. Sobin Kuriakose
ചരിത്രം
സെന്റ് ജോർജ് യു.പി.എസ്. കോരുത്തോട് | |
---|---|
വിലാസം | |
കോരുത്തോട് കോരുത്തോട് പി.ഒ. , 686513 , കോട്ടയം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 9446828246 |
ഇമെയിൽ | stgeorgeup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32357 (സമേതം) |
യുഡൈസ് കോഡ് | 32100400915 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോരുത്തോട് പഞ്ചായത്ത് |
വാർഡ് | 4, 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 166 |
പെൺകുട്ടികൾ | 149 |
ആകെ വിദ്യാർത്ഥികൾ | 315 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സി വി എം |
പി.ടി.എ. പ്രസിഡണ്ട് | ജോസുകുട്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു റോയി |
അവസാനം തിരുത്തിയത് | |
04-03-2024 | 32357 |
1984 ജനുവരി 10 ാം തീയതി അന്നത്തെ മാനേജർ റവ.ഫാ. തോമസ് പാറേൽ, പി.ടി.എ പ്രസിഡന്റ് ശ്രീ. മാത്യു തോമസ് കുറ്റിക്കാട്ട് മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരുടെ ശ്രമ ഫലമായി സ്കൂൾ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 1985-86 സ്കൂൾ വർഷത്തിൽ ഒരു പൂർണ്ണ യു.പി.സ്കൂളായി മാറി. അന്ന് 7-ാം ക്ലാസിൽ 75 കുട്ടികൾ, സ്കൂളിൽ ആകെ 732 കുട്ടികൾ, 19 അധ്യാപകർ, ഒരു അനദ്ധ്യാപകൻ എന്നിവർ ഉണ്ടായിരുന്നു. കൂടുതൽ വായിക്കാൻ.
ഭൗതികസൗകര്യങ്ങൾ
വിശാലമായ സ്കൂൾ ഗ്രൗണ്ട്, ക്ലാസ്സ് മുറികൾ, ആധുനിക സൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്.
ലൈബ്രറി
1600 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
വിശാലമായ സ്കൂൾ ഗ്രൗണ്ട്
ക്ലബ്ബുകൾ
ഗണിത ക്ലബ്ബ്
സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
നേച്ചർ ക്ലബ്ബ്
പ്രത്യേകതകൾ
<> കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ്
<> ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഗണിതം മധുരം, സുരീലി ഹിന്ദി ക്ലാസ്സുകൾ
<> ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ
<> സന്മാർഗ്ഗ ക്ലാസ്സുകൾ
<> കുട്ടികൾക്ക് സർഗ്ഗാത്മക കഴിവുകൾ വളർത്താൻ വിവിധ മത്സരങ്ങൾ
<> LSS , USS കോച്ചിംഗ്
<> സംസ്കൃത പഠനം
<> മികച്ച അദ്ധ്യാപകർ
<> പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് മികച്ച പരിശീലനം > മികച്ച PTA സംവിധാനം
<> മികച്ച കമ്പ്യൂട്ടർ പരിശീലനം
<> സ്പോർഡ്സ് പരിശീലനം
<> ഡ്രോയിംഗ് പരിശീലനം
<> സ്കൂൾ ബസ് സൗകര്യം
<> വിവിധ ക്ലബ്ബുകൾ
<> വിദ്യാരംഗം
<> കരാട്ടെ, മ്യൂസിക്, ഡാൻസ് ക്ലാസ്സുകൾ
<> കൗൺസലിംഗ്
<> സൗജന്യ യൂണിഫോം, പുസ്തകങ്ങൾ
<> വിവിധ സ്കോളർഷിപ്പുകൾ
<> വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം, മുട്ട, പാൽ
<>പഠനത്തിൽ പിന്നോക്കമുള്ളവർക്ക് പ്രത്യേക പരിഗണന > തികഞ്ഞ അച്ചടക്കം
<> സ്കൗട്ട് ആൻറ് ഗൈഡ്
<> ഓൺലൈൻ ക്ലാസ്സുകൾക്ക് വ്യക്തിപരമായി അദ്ധ്യാപക പിൻതുണ
പാഠ്യേതര പ്രവർത്തനങ്ങൾ
<> ഗണിതോത്സവം
<> പഠനോത്സവം
<> മികവുത്സവം
<> കലോത്സവം
<> കൈയെഴുത്ത് മാസിക
<> പഠന യാത്രകൾ
<> മേളകൾ
<> ഭവന സന്ദർശനം
<> വായനാവാരം
<> നൈതീകം
<> ശ്രദ്ധ
<> പൂർവ്വവിദ്യാർത്ഥി സംഗമം
<> മാതൃസംഗമം
സ്കോളർഷിപ്പുകൾ
- ചൂരക്കാട്ട് മാത്തൻ കുര്യൻ മെമ്മോറിയൽ സ്കോളർഷിപ്പ്
- ഫാൻസീസ് ജോസഫ് പന്തപ്ലാക്കൽ സ്മാരക എൻഡോവ്മെന്റ്
- എം.ഡി. തോമസ് മാമ്പുഴയ്ക്കൽ മെമ്മോറിയൽ എൻഡോവ്മെന്റ്
- എസ്.ജെ അനന്ത് എൻഡോവ്മെന്റ്
- കെ.സി. അന്ന എൻഡോവ്മെന്റ്.
- മാർ കുര്യാളശ്ശേരി മെമ്മോറിയൽ സ്കോളർഷിപ്പ്.
- സിസ്റ്റർ വിജയ എൻഡോവ്മെന്റ്
- ആലഞ്ചേരിൽ എൻഡോവ്മെന്റ്
- തങ്കമ്മടീച്ചർ എൻഡോവ്മെന്റ്
- മറിയാമ്മ ഇട്ടിയവിര പുത്തൻപുരയ്ക്കൽ എൻഡോവ്മെന്റ്.
- അന്നമ്മ ജോസഫ് പെരുംതോട്ടത്തിൽ എൻഡോവ്മെന്റ്.
- എം.എം. ഏലിക്കുട്ടി മണിയാക്കുപാറയിൽ എൻഡോവ്മെന്റ്.
- സി.കെ.ഗീതാകുമാരി സ്കോളർഷിപ്പ്.
ജീവനക്കാർ
ക്രമ
നമ്പർ |
പേര് | Desig. | കാലഘട്ടം |
---|---|---|---|
1 | സോബിൻ കുര്യാക്കോസ് | H.M | 01.06.2023 |
2 | മേഴ്സി ക്ലാരിസ് ജേക്കബ് | LPST | 07.06.2005 |
3 | റോസമ്മ കെ.ജെ | LPST | 01.06.2016 |
4 | മെർലിൻ ജോൺ | LGFT | 03.06.2013 |
5 | മിനിമോൾ എ.ഡി. | LPST | 01.06.2018 |
6 | ത്രേസ്യാമ്മ ഇ.ജെ | LGFT | 06.06.2019 |
7 | ജോബിൻ ജോസ് | UPST | 06.06.2019 |
8 | റെജിമോൻ ജോസഫ് | OA | 01.06.2020 |
9 | വിനയ ജേക്കബ് | LPST | 22.07.2021 |
10 | എലിസബത്ത് ആൻ്റണി | LPST | 22.07.2021 |
11 | റോബിൻ തോമസ് | LPST | 22.07.2021 |
12 | ജിനു ജോസ് | UPST | 27.06.2021 |
13 | ജാനറ്റ് ജോയി | UPST | 28.07.2021 |
14 | അജോ സെബാസ്റ്റ്യൻ | LPST | 23.07.2021 |
15 | സിന്ധു എൻ. ജോസഫ് | 01.06.2014 | |
16 | ഗ്രേസിക്കുട്ടി ഫിലിപ്പ് | 01.06.2011 | |
17 | സിസ്റ്റർ വിമല S.A.B.S | 01.06.2011 | |
18 | ആൻമേരി തോമസ് | 01.06.2023 | |
19 | അനീഷ്കുമാർ വി.വി. | 25.01.2024 |
മുൻ പ്രധാനാധ്യാപകർ
- 2020 - 2023 -> ശ്രീമതി ജെസി.വി.എം.
- 2015 - 2020 -> ശ്രീ.തോമസ്കുട്ടി സെബാസ്റ്റ്യൻ
- 2014 - 2015 -> ശ്രീ. മാത്യു തോമസ്
- 2003 - 2014 -> ശ്രീ.പോൾ ആൻ്റണി
- 2002 - 2003 -> ശ്രീ.ജോയി എബ്രഹാം, പുളിക്കൽ
- 2001 - 2002 -> റ്റി.സി. ചാക്കോ
- ശ്രീ. തോമസ് എബ്രഹാം, ആലഞ്ചേരി
- സി. വിജയാ SABS
- കെ.എം. മാത്യു, കുളങ്ങര
- പി.കെ. ജോസഫ്, പുളിക്കൽ
- ശ്രീ. എസ്.ജെ. അനന്തൻ, അനന്തക്കാട്ട്
മുൻ അദ്ധ്യാപക - അനദ്ധ്യാപകർ
1. റ്റിൻസി മാത്യു - UPST- 06.06.2019
2. ജ്യോതിഷ് ആർ. - UPST - 10.11.2021
തിരികെ - പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം
സ്കൂൾ സ്ഥാപിതമായ 1964 മുതൽ സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ധ്യാപകരുടെയും പഠനം നടത്തിയിരുന്ന വിദ്യാർത്ഥികളുടെയും സംഗമം നടത്തപ്പെട്ടു.
Photo Gallery
വഴികാട്ടി
മുണ്ടക്കയം ശബരിമല പാതയിൽ (14 കിലോമീറ്റർ കഴിഞ്ഞ്) കോരുത്തോട് ടൗണിന് 1 കിലോ മീറ്റർ പുറകിലായി പള്ളിപ്പടി ബസ് സ്റ്റോപ്പിനോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps:9.467907,76.962734|zoom=13}} |
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32357
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ