"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:

മുഹമ്മ, കാർമ്മൽ കോളേജ് പ്രിൻസിപ്പാൾ റവ. ഫാ. സജി ചിറമുഖത്ത് CMI, മുഹമ്മ കെ .ഇ കാർമ്മൽ സ്കൂൾ  പ്രിൻസിപ്പാൾ, റവ. ഫാ. ഡോ.സാംജി വടക്കേടം CMI , ജില്ലാ പഞ്ചായത്തംഗം ശ്രീ. വി. ഉത്തമൻ , ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി സിന്ധുരാജീവ് , പഞ്ചായത്ത് മെമ്പർ ശ്രീ .വി .വിഷ്ണു, സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. കെ. ഡി.ജോണിച്ചൻ, പൂർവവിദ്യാർഥി പ്രതിനിധി  ശ്രീ. ഫെയ്സി എന്നിവർ  ചടങ്ങിൽ പങ്കെടുത്തു..തുടർന്ന്, കുട്ടികളുടെ വിവിധ തരത്തിലുള്ള  പരിപാടികൾ നടത്തി.

== ഓണാഘോഷം ==
2023 ഓഗസ്റ്റ് 25ന് സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ വളരെ ഗംഭീരമായി ഓണാഘോഷവും ഓണസദ്യയും നടത്തി. 8 മുതൽ 10 വരെയുള്ള കുട്ടികൾക്കായി ക്ലാസ് അടിസ്ഥാനത്തിൽ അത്തപ്പൂക്കള മത്സരവും, ഓണക്കളികളും തിരുവാതിരകളിയും നടത്തി . 11 മണിക്ക് പൊതുസമ്മേളനം നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറശ്ശേരി സ്വാഗതം ആശംസിച്ചു. മുഹമ്മയിലെ യുവശാസ്ത്രജ്ഞൻ ഋഷികേശൻ ഈ ഓണ ദിനത്തിന്റെ ഉദ്ഘാടനം നടത്തി. തുടർന്ന് കുട്ടികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനങ്ങൾ നടത്തി. ഓണസദ്യയോട് കൂടി ഓണദിനത്തിന് പരിസമാപ്‍തി കുറിച്ചു.

== സ്കൂൾ യുവജനോത്സവം ==
== സ്കൂൾ യുവജനോത്സവം ==