"ജി.ഡബ്ളിയു.യു.പി.സ്കൂൾ തൃക്കളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 128: | വരി 128: | ||
* [[പ്രമാണം:19449-07.jpeg|ലഘുചിത്രം]] | * [[പ്രമാണം:19449-07.jpeg|ലഘുചിത്രം]] | ||
[[ജി.ഡബ്ളിയു.യു.പി.സ്കൂൾ തൃക്കളം/ക്ലബ്ബുകൾ|കൂടുതൽ അറിയുവാൻ]] | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== |
11:48, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ഡബ്ളിയു.യു.പി.സ്കൂൾ തൃക്കളം | |
---|---|
വിലാസം | |
തൃക്കുളം GWUP SCHOOL TRIKKULAM , തിരുരങ്ങാടി പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0494 2465200 |
ഇമെയിൽ | gwupstrikkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19449 (സമേതം) |
യുഡൈസ് കോഡ് | 32051200207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരൂരങ്ങാടിമുനിസിപ്പാലിറ്റി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 168 |
പെൺകുട്ടികൾ | 140 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന എസ് |
പി.ടി.എ. പ്രസിഡണ്ട് | സമാൻ. ടി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീതി |
അവസാനം തിരുത്തിയത് | |
04-03-2024 | 19449 |
ചരിത്രം
ഒരു ഗ്രാമത്തിലെ പിന്നോക്കം നിൽക്കുന്ന ഒരു ജനതയെ വിദ്യാഭ്യാസത്തിലേയ്ക്ക് കൊണ്ട് വരാൻ തൃക്കുളം ഹരിജൻ വെൽഫെയർ സ്കൂൾ എന്ന പേരിൽ 1952 സെപ്ടംബർ 5ന് ആരംഭിച്ച പൊതു വിദ്യാലയം ജാതി മത ഭേദമന്യേ സാമ്പത്തിക ഉച്ച നീചത്വങ്ങൾ നോക്കാതെ എല്ലാ മേഖലയിൽ നിന്നും വരുന്ന കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്ന ഒരു സ്ഥാപനമായി തന്നെയാണ് ഇതിൻ്റെ തുടക്കം. നാട്ടുകാരുടെ ചേരിയാട് സ്കൂൾ ഒരു ഉദാരമനസ്കൻ്റെ സ്നേഹ വായ്പ്പിൽ സ്ഥലവും കെട്ടിടവും ഒരു പൊതു വിദ്യാലയത്തിന് വേണ്ടി നൽകിയ ഒരു നന്മയുടെ ചരിത്രം കൂടി സ്കൂളിൻ്റെ ചരിത്ര ത്തിൽ ചേർത്ത് വായിക്കാം. 2000 മാണ്ടോട് കൂടി സ്കൂളിൻ്റ വികസനത്തിന് തുടക്കം കുറിക്കുകയും ഇതിൻ്റെ തുടർച്ചയായെന്നോണം ഇപ്പോഴും പുതിയ കെട്ടിടത്തിനായുള്ള ശ്രമങ്ങൾ തുടരുന്നു.സ്കൂളിൽ പുതിയൊരു ബസ്സും സർക്കാർ അനുവദിച്ചിട്ടുണ്ട്. സ്കൂളിൻ്റെ ഉന്നമനത്തിനായുള്ള അധ്യാപകരുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പിന്തുണയും പ്രോത്സാഹനവും ഇപ്പോഴും തുടർ പ്രക്രിയയായി മാറുന്നു.
ഭൗതികസൗകര്യങ്ങൾ
കൂടുതൽ അറിയാൻ ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
ഗവൺമെൻറ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സി. അലവി,
എ കുട്ടായി
ടി.കുഞ്ഞിരാമൻ
കെ. ചന്ദ്രശേഖരൻ
ജി.ബാലപ്പൻ
വി.ബീരാൻ മാസ്ററർ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ക്ലബ്ബുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പരപ്പനങ്ങാടി റെയിൽവെസ്റ്റേഷനിൽ നിന്നൂം 6.6 km അകലെ ചെമ്മാട് റോഡിൽ അമ്പലപ്പടിയിൽ തൃക്കൂളം ശിവക്ഷേത്രത്തിന്റെ പിറകിലായി സ്ഥിതിചെയ്യുന്നു
{{#multimaps: 11.044082652277082, 75.90176662310098 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19449
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ