"ഡയറ്റ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 96: | വരി 96: | ||
* [[ഡയറ്റ് ആറ്റിങ്ങൽ/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]] | * [[ഡയറ്റ് ആറ്റിങ്ങൽ/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]] | ||
* [[ഡയറ്റ് ആറ്റിങ്ങൽ/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] | * [[ഡയറ്റ് ആറ്റിങ്ങൽ/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] | ||
== മാനേജ്‌മെന്റ് == | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
05:00, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡയറ്റ് ആറ്റിങ്ങൽ | |
---|---|
വിലാസം | |
ആറ്റിങ്ങൽ ഡയറ്റ് ആറ്റിങ്ങൽ , ആറ്റിങ്ങൽ , ആറ്റിങ്ങൽ പി.ഒ. , 695101 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | atldiet@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42366 (സമേതം) |
യുഡൈസ് കോഡ് | 32140100301 |
വിക്കിഡാറ്റ | Q64035761 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറ്റിങ്ങൽ മുനിസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 469 |
പെൺകുട്ടികൾ | 434 |
ആകെ വിദ്യാർത്ഥികൾ | 903 |
അദ്ധ്യാപകർ | 37 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Dr. Sheejakumari ( Principal ) DIET |
പി.ടി.എ. പ്രസിഡണ്ട് | സുധീർ |
എം.പി.ടി.എ. പ്രസിഡണ്ട് | അപ്സര |
അവസാനം തിരുത്തിയത് | |
04-03-2024 | POOJA U |
ചരിത്രം
ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരത്തിന് സമീപം പ്രവർത്തിച്ചിരുന്ന മലയാളം സ്കൂൾ ഇപ്പോൾ ഡയറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് 1910 ൽ മാറ്റിസ്ഥാപിച്ചു. ആദ്യം മലയാളം സ്കൂളായും, അധ്യാപക പരിശീലനം നൽകാൻ ആരംഭിച്ചതോടെ ട്രെയ്നിംഗ് സ്കൂളായും മാറി. ബേസിക് ട്രെയ്നിംഗ് സ്കൂളായി (ബി.ടി.എസ്)പ്രവർത്തിച്ചുവന്ന ഈ സ്കൂളിൻറെ പേര് 1980 കളിൽ ടി.ടി.ഐ (ടീച്ചർ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട്) എന്നായി മാറി. 1992 ൽ ഡയറ്റ് ( ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എജുകെയ്ഷൻ ആൻഡ് ട്രെയ്നിംഗ് ) ആയി.
ഭൗതികസൗകര്യങ്ങൾ
- ക്ലാസ്സ്മുറികളുടെ എണ്ണം 35
- സ്മാർട്ട് ക്ലാസ്സ്‌റൂം 6
- പ്രീ പ്രൈമറി 4
- സയൻസ് ലാബ് 1
- കമ്പ്യൂട്ടർ ലാബ് 1
- ഗണിത ലാബ് 1
- സോഷ്യൽ സയൻസ് ലാബ് 1
- സ്കൂൾ സൊസൈറ്റി 1
- ലൈബ്രറി 1
- ഓഫീസ് റൂം 1
- സ്റ്റാഫ്‌റൂം 2
- സ്റ്റോർ റൂം 1
- സ്പോർട്സ് റൂം 1
- വാഹനങ്ങൾ 5
- ആഡിറ്റോറിയം 1
- ശുചിമുറികൾ 30
- കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹിന്ദി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
മാനേജ്‌മെന്റ്
മുൻ സാരഥികൾ
ക്രമ നം | പേര് |
---|---|
1 | സാറാ വർഗീസ് |
2 | ടി കെ പ്രേമകുമാർ |
3 | എൻ മണികണ്ഠദാസ് |
4 | പി രത്നാകരൻ |
5 | ജി ജയാനന്ദൻ |
6 | എസ് ജ്ഞാനദാസ് |
7 | പി വി കൃഷ്ണകുമാർ |
8 | വി മോഹനചന്ദ്രൻ |
9 | കെ കേശവൻ പോറ്റി |
10 | ആർ ലക്ഷ്മി വരാഹൻ |
11 | ഡോ പ്രീത രാജം ആർ വി |
12 | ആർ സെൽവരാജ് |
13 | എം രാജേഷ് |
14 | പി ലാലിക്കുട്ടി |
15 | പി എൽ വിജയകുമാർ |
16 | ഡോ രാധാമണി എം പി |
17 | ഡോ ഷീജാകുമാരി ടി ആർ |
18 | ജോണി ജേക്കബ് |
19 | ഗീത നായർ |
20 | ടി വി ഗോപകുമാർ |
21 | വി വി പ്രേമ രാജൻ |
അധ്യാപകർ
ക്രമ നം | പേര് |
---|---|
1 | പ്രദീപ് കുമാർ പി |
2 | ആശാറാണി എസ് എസ് |
3 | അശ്വതി റ്റി |
4 | വിജയകുമാരി വി ഒ |
5 | നൗഷാദ് എം |
6 | ഗീത എസ് എൻ |
7 | അമ്പിളി എസ് |
8 | ജയകുമാർ എസ് |
9 | സന്ധ്യ എസ് |
10 | സിനു ബി എസ് |
11 | നജിമ എ |
12 | ശ്രീകുമാർ ആർ |
13 | സിന്ധു വി എസ് |
14 | ശ്രീലത ആർ |
15 | പൂർണിമ പി |
16 | ഹരിപ്രിയ കെ എസ് |
17 | സോഫിയ എ |
18 | സന്ധ്യ ആർ |
19 | അൻസി എൽ |
20 | ദീപ എസ് |
21 | രശ്മി സി എസ് |
22 | നിത്യാ മോഹൻ |
23 | ഐശ്വര്യ താഹ |
24 | ധനലക്ഷ്മി യു വി |
25 | സുമിന എ എ |
26 | രമ്യ ആർ നായർ |
27 | അശ്വതി അശോകൻ റ്റി |
28 | അനുപ പി ബി |
29 | രമ്യ എസ് ആർ |
30 | സരിത എം എ |
31 | ഗോപിക ജി എ |
32 | അനു എൽ |
33 | ആർച്ച ഡി എസ് |
34 | അനീഷ് ആർ എ |
35 | ദിവ്യ അശോകൻ |
അംഗീകാരങ്ങൾ
- 2021 ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തിൽ സമ്പൂർണ ഹോംലാബ് സ്കൂൾ ആയി പ്രഖ്യാപിക്കപ്പെട്ടു .
- കോവിഡ് കാലത്ത് 35ക്ലാസ്സ് ഡിജിറ്റൽ മാസികകളും ഒരു സ്കൂൾ ഡിജിറ്റൽ മാഗസിനും (വിസ്മയക്കൂട്ട് ) തയ്യാറാക്കി .
- സമ്പൂർണ ഡിജിറ്റൽ സ്കൂൾ ആയി പ്രഖ്യാപിക്കപ്പെട്ടു .
- സ്കൂളിൽ ഓട്ടോമാറ്റിക് സാനിറ്റൈസിങ് മെഷീൻ സ്ഥാപിച്ചു .
- ഡയറ്റ് സ്കൂൾ അദ്ധ്യാപകർ ആയിരത്തോളം അധ്യാപകർക്ക് IT പരിശീലനം നൽകി.
- സമൃദ്ധി എന്ന പേരിൽ എല്ലാ കുട്ടികളുടെയും വീട്ടിൽ കൃഷി .
- വിക്ടർസ് ചാനലിൽ ക്ലാസ് എടുക്കുന്ന അദ്ധ്യാപകർ .
- സബ്ജില്ല ജില്ല സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ തുടർച്ചയായ 10 വർഷങ്ങളായി ഒന്നാം സ്ഥാനവും ബെസ്റ്റ് സ്കൂൾ അവാർഡും.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- ആറ്റിങ്ങൽ കച്ചേരി ജംഗ്ഷൻ,വീരളം ക്ഷേത്രം,ടൌൺ യു.പി.എസ് എന്നിവയ്ക്ക് ഇടയിലായി സ്ഥിതിചെയ്യുന്നു.
{{#multimaps:8.69681,76.81342 |zoom=18}} -
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42366
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ