"ഗവൺമെന്റ് യു പി എസ്സ് പാത്താമുട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}62  1/2 സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാൽ സ്ഥലസൗകര്യം ധാരാളമായുണ്ട് . അതാനാൽ കൃഷിക്ക് പര്യാപ്തമാണ്. വിശാലമായ കളിസ്ഥലമുണ്ട് . മെയിൻ റോ‍ഡിനരികിൽ സ്ഥിതി ചെയ്യുന്ന  പാത്താമുട്ടം ഗവൺമെന്റ് യു പി സ്കൂളിനടുത്ത് ബസ്സ് സ്റ്റോപ്പ് ഉളളതിനാൽ യാത്രാസൗകര്യം ഉണ്ട് . വറ്റാത്ത കിണർ സ്കൂളിനനുഗ്രഹമാണ് .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകമായി ടോയ് ലറ്റുകൾ  ഉണ്ട് .സൗകര്യമുളള പാചകപ്പുരയും ഉാണുമുറിയും ഉണ്ട് .സ്കൂൾ മുറ്റത്ത് വാഹനങ്ങൾ എത്തുമെന്നത് ഒരു നേട്ടമാണ് .വിശാലമായ മുറ്റമാണുളളത് .ഓടു പാകിയതിനാൽ ചൂടുകുറ‍‍‍ഞ്ഞ അന്തരീക്ഷമാണ് .വിശാലമായ  ചുറ്റുുമതിൽ ഉണ്ട് .കുട്ടികൾക്ക് ഇരിക്കാൻ മനോഹരമായ ബഞ്ചുകൾ ലഭ്യമാണ്. എല്ലാ ക്ലാസ്സുമുറികളും സീലിംഗ് ചെയ്ത് ഭംഗിയാക്കിയിരിക്കുന്നു .ആവശ്യത്തിന്  സീലിംഗ് ഫാനുകളും ക്ലാസ്സുമുറികളിലുണ്ട് .ഇൻസിനറേറ്റർ സ്ഥാപിച്ചിട്ടുണ്ട് .വാഷിംഗ് ഏരിയ ആവശ്യത്തിനുണ്ട്.

22:59, 3 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

62 1/2 സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാൽ സ്ഥലസൗകര്യം ധാരാളമായുണ്ട് . അതാനാൽ കൃഷിക്ക് പര്യാപ്തമാണ്. വിശാലമായ കളിസ്ഥലമുണ്ട് . മെയിൻ റോ‍ഡിനരികിൽ സ്ഥിതി ചെയ്യുന്ന പാത്താമുട്ടം ഗവൺമെന്റ് യു പി സ്കൂളിനടുത്ത് ബസ്സ് സ്റ്റോപ്പ് ഉളളതിനാൽ യാത്രാസൗകര്യം ഉണ്ട് . വറ്റാത്ത കിണർ സ്കൂളിനനുഗ്രഹമാണ് .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകമായി ടോയ് ലറ്റുകൾ ഉണ്ട് .സൗകര്യമുളള പാചകപ്പുരയും ഉാണുമുറിയും ഉണ്ട് .സ്കൂൾ മുറ്റത്ത് വാഹനങ്ങൾ എത്തുമെന്നത് ഒരു നേട്ടമാണ് .വിശാലമായ മുറ്റമാണുളളത് .ഓടു പാകിയതിനാൽ ചൂടുകുറ‍‍‍ഞ്ഞ അന്തരീക്ഷമാണ് .വിശാലമായ ചുറ്റുുമതിൽ ഉണ്ട് .കുട്ടികൾക്ക് ഇരിക്കാൻ മനോഹരമായ ബഞ്ചുകൾ ലഭ്യമാണ്. എല്ലാ ക്ലാസ്സുമുറികളും സീലിംഗ് ചെയ്ത് ഭംഗിയാക്കിയിരിക്കുന്നു .ആവശ്യത്തിന് സീലിംഗ് ഫാനുകളും ക്ലാസ്സുമുറികളിലുണ്ട് .ഇൻസിനറേറ്റർ സ്ഥാപിച്ചിട്ടുണ്ട് .വാഷിംഗ് ഏരിയ ആവശ്യത്തിനുണ്ട്.