"ജി എൽ പി എസ് ചെറുകുളം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് ചെറുകുളം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ (മൂലരൂപം കാണുക)
20:30, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
അറിവിന്റെ തോഴി 31 വർഷത്തിന് ശേഷം | അറിവിന്റെ തോഴി 31 വർഷത്തിന് ശേഷം പടിയിറങ്ങുന്നു. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ 13-ാം വാർഡിൽ വിദ്യാഭ്യാസ രംഗത്ത് തല ഉയർത്തി നിൽക്കുന്ന ചെറുകുളം ജി എൽ പി സ്കൂൾ 70 വർഷങ്ങൾ പിന്നിടുമ്പോൾ 31 വർഷത്തെ സേവനം പൂർത്തിയാക്കിയ ടീച്ചർ *ജമീല ടീച്ചർ ഈ ഗ്രാമത്തിലെ ഒരുപാട് പേർക്ക് അറിവിൻ്റെ ആദ്യാക്ഷരം നുകർന്ന് നൽകി ഈ സ്കൂളിലെ രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും പ്രിയ ജമീല ടീച്ചർ... | ||
ഒരു തലമുറയെ തന്നെ വിദ്യാഭ്യാസത്തിന്റെ ആദ്യ പടവുകൾ നിർമ്മിച്ച് അറിവിന്റെ പാതയിലേക്ക് നയിച്ച ജമീല ടീച്ചർ... ഈ വർഷം ഈ സ്കൂളിൽ നിന്നും പടിയിറങ്ങുന്നു......1993 ജൂൺ 14 ന് ഈ സ്കൂളിൽ ടീച്ചറായി വന്ന് .... 31 വർഷം ഈ നാട്ടിലെ ജനങ്ങളെ അറിവിന്റെ ആദ്യാനുഭവങ്ങൾ നൽകി സേവനം ചെയ്യാൻ സാധിച്ചു. എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ആലേലി എന്ന കൊച്ചു ഗ്രാമത്തിൽ 1968 മെയ് 26 ന് ജനിച്ചു. | ഒരു തലമുറയെ തന്നെ വിദ്യാഭ്യാസത്തിന്റെ ആദ്യ പടവുകൾ നിർമ്മിച്ച് അറിവിന്റെ പാതയിലേക്ക് നയിച്ച ജമീല ടീച്ചർ... ഈ വർഷം ഈ സ്കൂളിൽ നിന്നും പടിയിറങ്ങുന്നു......1993 ജൂൺ 14 ന് ഈ സ്കൂളിൽ ടീച്ചറായി വന്ന് .... 31 വർഷം ഈ നാട്ടിലെ ജനങ്ങളെ അറിവിന്റെ ആദ്യാനുഭവങ്ങൾ നൽകി സേവനം ചെയ്യാൻ സാധിച്ചു. എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ആലേലി എന്ന കൊച്ചു ഗ്രാമത്തിൽ 1968 മെയ് 26 ന് ജനിച്ചു. | ||
വരി 21: | വരി 21: | ||
വലിയ അലി ഹാജി,നൂറെങ്ങൾ മൂസാക്ക, എലബ്ര ബാപ്പുട്ടി കാക്ക തുടങ്ങിയവർ ഞാൻ ഇവിടെ വന്ന കാലം മുതൽ ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ചവരിൽ പ്രമുഖരാണ്. 1993 ജൂൺ മുതൽ ഇതുവരെ എന്നോടൊപ്പം പ്രവർത്തിച്ച ഈ സ്കൂളിലെ എല്ലാ സഹപ്രവർത്തകരോടും നാട്ടുകാരോടും എന്റെ ശിക്ഷ ഗണങ്ങളോടും എന്റെ നന്ദിയും കടപ്പാടും ഒരിക്കൽ കൂടി അറിയിക്കുന്നതോടൊപ്പം ഏതെങ്കിലും തരത്തിലുള്ള തെറ്റ് കുറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും ഈ അവസരത്തിൽ ഓർമിപ്പിക്കുകയാണ്.പിന്നിട്ട വഴികൾ മറന്നു പോകാതിരിക്കാനും നല്ല ചിന്തകളും നല്ല ആശയങ്ങളും പങ്കുവെക്കാനും നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. | വലിയ അലി ഹാജി,നൂറെങ്ങൾ മൂസാക്ക, എലബ്ര ബാപ്പുട്ടി കാക്ക തുടങ്ങിയവർ ഞാൻ ഇവിടെ വന്ന കാലം മുതൽ ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ചവരിൽ പ്രമുഖരാണ്. 1993 ജൂൺ മുതൽ ഇതുവരെ എന്നോടൊപ്പം പ്രവർത്തിച്ച ഈ സ്കൂളിലെ എല്ലാ സഹപ്രവർത്തകരോടും നാട്ടുകാരോടും എന്റെ ശിക്ഷ ഗണങ്ങളോടും എന്റെ നന്ദിയും കടപ്പാടും ഒരിക്കൽ കൂടി അറിയിക്കുന്നതോടൊപ്പം ഏതെങ്കിലും തരത്തിലുള്ള തെറ്റ് കുറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും ഈ അവസരത്തിൽ ഓർമിപ്പിക്കുകയാണ്.പിന്നിട്ട വഴികൾ മറന്നു പോകാതിരിക്കാനും നല്ല ചിന്തകളും നല്ല ആശയങ്ങളും പങ്കുവെക്കാനും നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. | ||
സ്മരാണാലയം | |||
18508- km jameela.jpeg | |||
കനലായ് എരിയുന്ന | |||
ജീവിത പാതയിൽ., | |||
കടലോളം നോവുകൾ | |||
തോരാതെ പെയ്യുമ്പോൾ... | |||
കാലം മായ്ക്കാത്ത | |||
കവിതയായെന്നും., | |||
കാതോരം കേൾക്കുമെൻ | |||
കലാലയ ഗീതങ്ങൾ... | |||
കിളിപാടുമീ | |||
പാട്ടിന്നൊലിയിലും.., | |||
കനകമായ് | |||
മിന്നിത്തിളങ്ങുന്നുവെന്നും | |||
കുന്നോളം | |||
കുന്നിക്കുരുവെന്നപോൽ | |||
ആ കാല മാധുര്യ | |||
സ്മരണാലയം... | |||
പുത്തകത്താളിൽ | |||
വരഞ്ഞതൊക്കെയും., | |||
പുത്തനായ് പൂക്കുവാൻ | |||
വെമ്പൽ കൊള്ളുന്നു .. | |||
പിറക്കുമോ പാരിതിൽ | |||
ഒരുവട്ടം കൂടി | |||
പ്രിയമേറുമാ | |||
കാലത്തിൽ മുറ്റത്ത്.. | |||
കറകളഞ്ഞൊരാ | |||
കുട്ടിത്ത കൂട്ടരും.. | |||
തുടിതാളമായെൻ്റെ | |||
ഗുരുനാഥന്മാരും | |||
ഒന്നിക്കും പുലരിതൻ | |||
ചുംബനമേൽക്കുവാൻ | |||
കൊതികൊണ്ടിരിപ്പാണീ | |||
ഞാനെന്ന ബാല്യം ... |