"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ എരവിമംങ്കലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
പിന്നീട് ശ്രീ. പരമേശ്വരനെഴുത്തച്ഛൻ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് അധ്യയനം മാറ്റി. അന്ന് ശ്രീ. പരമേശ്വരനെഴുത്തച്ഛൻ, സി.പി. മാധവൻ" മാസ്റ്റർ, കുട്ടപ്പൻ മാസ്റ്റർ എന്നിവരായിരുന്നു അധ്യാ പകർ ഹിന്ദുകുട്ടികൾക്ക് മാത്രം പ്രവേശനം കൊടു ത്തിരുന്നതിനാൽ ഹിന്ദു സ്‌കൂൾ എന്നാണ് അറിയ പ്പെട്ടിരുന്നത്. തുടക്കത്തിൽ 1, 2, 3 ക്ലാസുകളാണ് ഉണ്ടായിരുന്നത്. പിന്നീട് നാലാംതരവും അഞ്ചാംത രവും വന്നു. 1960ൽ 5-ാം തരം ഇല്ലാതായി. അതിനു ശേഷം എരവിമംഗലം ലോവർ പ്രൈമറി സ്‌കൂൾ എന്ന പേരിൽ അറിയപ്പെട്ടു. 1970ൽ അറബി പഠനം ആരംഭിച്ചു. മുഹമ്മദലി മാസ്റ്റർ ആയിരുന്നു അറബി അധ്യാപകൻ. കുഞ്ഞുണ്ണി മാസ്റ്റർ, കുന്നപ്പളളി രാഘ വപിഷാരടി, ഗോപാലൻ നായർ, വാസുദേവൻ മാസ്റ്റർ, പാർവ്വതി ടീച്ചർ, ഉണ്ണിവാര്യർ എന്നീ അധ്യാ പകരുടെ സേവനവും ഈ സ്കൂളിന് ലഭിച്ചിട്ടു ണ്ടെന്ന് ഈ അവസരത്തിൽ ഞാൻ ഓർമ്മിക്കുകയാണ്.

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ'''. ==
ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക
== എരവിമംഗലം എന്ന ഗ്രാമത്തിൻ്റെ ഹൃദയഭാഗത്തായാണ് എ എൽ പി സ്എരവിമംഗലം സ്ഥിതി ചെയ്യുന്നത് ==
== കുട്ടികൾക്ക് വായിക്കാനായി ധാരാളം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയും കായികപരിശീലനങ്ങളിൽ ഏർപ്പെടാൻ വിശാലമായ സ്മാർട്ട് ക്ലാസ് മുറിയും കളിസ്ഥലവും കുട്ടികൾക്കുള്ള പാർക്കും ഈ വിദ്യാലയത്തിൻ്റെ പ്രത്യേക തയാണ് ==

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2132663" എന്ന താളിൽനിന്ന് ശേഖരിച്ചത്