ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. എറാന്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18608 (സംവാദം | സംഭാവനകൾ)
No edit summary
18608 (സംവാദം | സംഭാവനകൾ)
വരി 70: വരി 70:


*ഡിജിറ്റൽ മാഗസിൻ
*ഡിജിറ്റൽ മാഗസിൻ
*സ്കൂൾ റേഡിയോ   [[സഹായം/ഉപതാൾ|'''ഉപതാളിൽ''']]
*സ്കൂൾ റേഡിയോ
*


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==

16:05, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിൽ ഏറാന്തോട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എം.എൽ.പി.എസ്.ഏറാന്തേട്.

എ.എൽ.പി.എസ്. എറാന്തോട്
18608-schoollogo.jpeg
വിലാസം
ഏറാന്തോട്

മലപ്പുറം ജില്ല
സ്ഥാപിതം1919 - - ....
വിവരങ്ങൾ
ഫോൺ8921 749 402
ഇമെയിൽalpseranthode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18608 (സമേതം)
യുഡൈസ് കോഡ്32051500110
വിക്കിഡാറ്റQ64565422
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമങ്കട
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംഅങ്ങാടിപ്പുറം
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ436
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ....
പ്രധാന അദ്ധ്യാപികഫസീലത്ത് മറിയം പി ടി
പി.ടി.എ. പ്രസിഡണ്ട്രാജു
എം.പി.ടി.എ. പ്രസിഡണ്ട്സുലോചന
അവസാനം തിരുത്തിയത്
02-03-202418608


പ്രോജക്ടുകൾ



ചരിത്രം

അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന എ.ൽ.പി.സ്കൂൾ ഏറാന്തോട്.സ്കൂൾ ആറാം വാർഡിലാണെങ്കിലും 4,6,8,9 എന്നീ വാർഡിലെ കുട്ടികൾ കൂടി ഈ സ്കൂളിൽ പഠിക്കുന്നുണ്ട്.നാലാം വാർഡിലെ രണ്ട് അംഗനവാടികളിൽ നിന്നും എട്ടാം വാർഡിലെ ഒരു അംഗനവാടിയിൽ നിന്നും വരുന്ന കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യസം നേടുന്നുണ്ട്.

പാണെക്കാട്ടിൽ  ഗോപാലൻ നായർ പട്ടാറുകുളം എന്നറിയപ്പെട്ടിരുന്ന ഒരു കളപ്പുരയിൽ 1919 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം എന്നു പറയുന്നു.കോന്തസ്വാമി,പാണെക്കാട്ടിൽ ഗോപാലൻ നായർ എന്നിവർ തുടർന്ന് നടത്തിയ വിദ്യാലയം പട്ടന്മാർ വിറ്റപ്പോൾ തപ്പുണ്ണി നായർ എന്ന വ്യകതി ഏറ്റെടുത്തു.  

    പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള ക്ലാസുകളിലായി 436 കുട്ടികൾ പഠിക്കുന്നു.പ്രൈമറിയിൽ 10 അധ്യാപകരും പ്രീ പ്രൈമറിയിൽ 4 ടീച്ചർമാരും ഇവിടെയുണ്ട്.

കലാ - കായിക മേളകളിൽ സ്ഥിരമായി പങ്കെടുത്ത് മികച്ച വിജയം കൈവരിച്ചു വരുന്നു.അറബിക് കലാമേളയിൽ ഇപ്രാവശ്യം ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.വിവിധ ക്വിസ് മത്സരങ്ങളിൽ എല്ലാ വരഷവും പങ്കെടുത്ത് വരുന്നു.


ഭൗതികസൗകര്യങ്ങൾ

ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഡിജിറ്റൽ മാഗസിൻ
  • സ്കൂൾ റേഡിയോ

മാനേജ്‌മെന്റ്

സർക്കാർ വിദ്യാലയമാണെങ്കിൽ ഏത് ജില്ലാ പഞ്ചായത്തിന്റെ / ഗ്രാമപഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വിദ്യാലയമെന്ന് എഴുതാം. SMC യുടെ വിവരങ്ങൾ ചുരുക്കിയെഴുതാം. എയ്ഡഡ് / അൺഎയ്ഡഡ് ആണെങ്കിൽ, ഏത് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ എന്ന് ചുരുക്കിയെഴുതാം. കൂടുതൽ വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ മാനേജ്‌മെന്റ് എന്ന ഉപതാൾ സൃഷ്ടിച്ച് ആ പേജിൽ ചേർക്കുക.

മുൻ സാരഥികൾ

പട്ടിക ചേർക്കാം

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക


സ്കൂൾ വിഭാഗം

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3
4


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം. വളരെ വലിയ പട്ടികയാണെങ്കിലും വിശദവിവരങ്ങൾ ചേർക്കേണ്ടതായിട്ടുണ്ടെങ്കിലും പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ എന്ന ഒരു ഉപതാൾ സൃഷ്ടിക്കുക

അംഗീകാരങ്ങൾ

വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ

അധിക വിവരങ്ങൾ

നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന്

വഴികാട്ടി

  • പ്രധാന പട്ടണത്തിൽ നിന്നും റോഡ് മാർഗ്ഗം എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം. (ഉദാ: കാഞ്ഞങ്ങാട് --> ആനന്ദാശ്രമം --> രാജപുരം --> പനത്തടി ( 42 കിലോമീറ്റർ)
  • തീവണ്ടി വഴി യാത്ര ചെയ്യുന്നവ‍ർക്ക് എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം


{{#multimaps:10.99505,76.20717|zoom=18}}

പുറംകണ്ണികൾ

( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം)

  • ഫേസ്‌ബുക്ക്
  • ഇൻസ്റ്റാഗ്രാം
  • യൂട്യൂബ് ചാനൽ
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._എറാന്തോട്&oldid=2132196" എന്ന താളിൽനിന്ന് ശേഖരിച്ചത്