"എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44517 1 (സംവാദം | സംഭാവനകൾ)
No edit summary
44517 1 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
വിദേശമിഷണിയായിരുന്ന റവ. എ.റ്റി. ഫോസ്റ്ററിന്റെ ത്യാഗോജ്ജ്വലമായ പ്രവർത്തനഫലമായി 1899 ലാണ് ഈ സഭ സ്ഥാപിതമാകുന്നത്. അഞ്ചുമരങ്ങളുടെ ഇടയിലായിരുന്നു ഈ സഭാമന്ദിരം. ആയതിനാൽ അഞ്ചുമരംകാല എന്ന പേരും ഈ സ്ഥലത്തിന് വന്നു. ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന പല പ്രവർത്തനങ്ങൾ നടന്നെങ്കിലും 1926 കാലഘട്ടത്തിലാണ് ഇവിടെ പ്രൈമറി ക്ലാസ്സുകൾ ആരംഭിക്കുന്നത്. അതോടൊപ്പം എഴുത്തും വായനയും അറിഞ്ഞുകൂടാത്തവർക്ക് ഒരു പഠനക്ലാസ്സും നടന്നുവന്നു. 1930  ൽ സ്ഥാപിച്ച പള്ളി കെട്ടിടത്തിലായിരുന്ന സ്കൂൾ ക്ലാസ്സുകളും പ്രവർത്തിച്ച് വന്നത്. 1939 ലാണ് സ്കൂളിൽ 4-ാം ക്ലാസ്സ് ആരംഭിക്കുന്നത്.

പുതിയൊരു ദൈവാലയം പണി കഴിപ്പിച്ചതോടെ സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിന്നും ആരാധനകൾ പുതിയ ദൈവാലയകെട്ടിടത്തിലേക്ക് മാറ്റി. സി.എസ്.ഐ. സിനഡ് 1994 ൽ ഗ്രാമീണ സ്കൂളുകളുടെ വികസനത്തിനായി  കോർപ്പസ് സ്കീമിലൂടെ അനുവദിച്ച തുക ഉപയോഗിച്ച് മഹായിടവക വിദ്യാഭ്യാസ സമിതി ഓഫീസ് സ്ഥിതി ചെയ്യുന്ന കോൺക്രീറ്റ് കെട്ടിടവും കുടി വെള്ളത്തിനായി വാട്ടർടാങ്കും
പുതിയൊരു ദൈവാലയം പണി കഴിപ്പിച്ചതോടെ സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിന്നും ആരാധനകൾ പുതിയ ദൈവാലയകെട്ടിടത്തിലേക്ക് മാറ്റി. സി.എസ്.ഐ. സിനഡ് 1994 ൽ ഗ്രാമീണ സ്കൂളുകളുടെ വികസനത്തിനായി  കോർപ്പസ് സ്കീമിലൂടെ അനുവദിച്ച തുക ഉപയോഗിച്ച് മഹായിടവക വിദ്യാഭ്യാസ സമിതി ഓഫീസ് സ്ഥിതി ചെയ്യുന്ന കോൺക്രീറ്റ് കെട്ടിടവും കുടി വെള്ളത്തിനായി വാട്ടർടാങ്കും പമ്പ് സെറ്റും സ്ഥാപിച്ചു.
 
പഴയ 5 മുറികളുള്ള സ്കൂൾ കെട്ടിടം പൊളിച്ച്  2004 കാലത്ത്  ഗ്ലാഡ്സൺ തിരുമേനി തറക്കല്ലിട്ട്  പണിത ഇരുനിലകളും 10 ക്ലാസ്സ് മുറികളുമുള്ള കെട്ടിടമാണ് ഈ സ്കൂളിന്റെ മുഖഛായ മാറ്റിയത്.