"എസ്.വി.എ.എൽ.പി.എസ് എടയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
== ചരിത്രം == | == ചരിത്രം == | ||
1902 ൽ ഈ സ്കൂൾ സ്ഥാപിച്ചു എന്ന് മുമ്പുള്ള വാർധക്യമുള്ളവർ പറയുന്നു .മാത്രമല്ല എടയൂർ ദേശത്തിന്റെ ഭൂ ഉടമകളായ കളരിക്കൽ പുത്തൂർ മഠത്തിലെ ഒരു കരണവരാണ് ഈ വിദ്യാലയത്തിന് സൗജന്യമായി സ്ഥലം നൽകിയത് .എടയൂർ പ്രദേശത്തെ ഭൂ ഉടമകൾ സൗജന്യമായി നൽകിയ സ്ഥലത്ത് അവരുടെ മക്കൾക്കും കുടിക്കിടപ്പുകാരുടെ മക്കൾക്കും മറ്റു കർഷകരുടെ മക്കൾക്കും പഠിക്കുന്നതിന് വേണ്ടി ആണ് ഈ വിദ്യാലയം സ്ഥാപിതമായത് . | 1902 ൽ ഈ സ്കൂൾ സ്ഥാപിച്ചു എന്ന് മുമ്പുള്ള വാർധക്യമുള്ളവർ പറയുന്നു .മാത്രമല്ല എടയൂർ ദേശത്തിന്റെ ഭൂ ഉടമകളായ കളരിക്കൽ പുത്തൂർ മഠത്തിലെ ഒരു കരണവരാണ് ഈ വിദ്യാലയത്തിന് സൗജന്യമായി സ്ഥലം നൽകിയത് .എടയൂർ പ്രദേശത്തെ ഭൂ ഉടമകൾ സൗജന്യമായി നൽകിയ സ്ഥലത്ത് അവരുടെ മക്കൾക്കും കുടിക്കിടപ്പുകാരുടെ മക്കൾക്കും മറ്റു കർഷകരുടെ മക്കൾക്കും പഠിക്കുന്നതിന് വേണ്ടി ആണ് ഈ വിദ്യാലയം സ്ഥാപിതമായത് . [[എസ്.വി.എ.എൽ.പി.എസ് എടയൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
13:09, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ എടയൂർ പഞ്ചായത്തിലെ 12-)0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .എടയൂർ പ്രദേശത്തെ ഭൂ ഉടമകൾ സൗജന്യമായി നൽകിയ സ്ഥലത്ത് അവരുടെ മക്കൾക്കും കുടിക്കിടപ്പുകാരുടെ മക്കൾക്കും മറ്റു കർഷകരുടെ മക്കൾക്കും പഠിക്കുന്നതിന് വേണ്ടി 1902 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .
ചരിത്രം
1902 ൽ ഈ സ്കൂൾ സ്ഥാപിച്ചു എന്ന് മുമ്പുള്ള വാർധക്യമുള്ളവർ പറയുന്നു .മാത്രമല്ല എടയൂർ ദേശത്തിന്റെ ഭൂ ഉടമകളായ കളരിക്കൽ പുത്തൂർ മഠത്തിലെ ഒരു കരണവരാണ് ഈ വിദ്യാലയത്തിന് സൗജന്യമായി സ്ഥലം നൽകിയത് .എടയൂർ പ്രദേശത്തെ ഭൂ ഉടമകൾ സൗജന്യമായി നൽകിയ സ്ഥലത്ത് അവരുടെ മക്കൾക്കും കുടിക്കിടപ്പുകാരുടെ മക്കൾക്കും മറ്റു കർഷകരുടെ മക്കൾക്കും പഠിക്കുന്നതിന് വേണ്ടി ആണ് ഈ വിദ്യാലയം സ്ഥാപിതമായത് . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps:10.905625,76.096826|zoom=18}}