"എസ്.എച്ച്.എം.യു.പി,എസ്. കൂട്ടായി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 75: വരി 75:
സുലൈമാൻ ഹാജി സ്‌മാരക അപ്പർ പ്രൈമറി സ്കൂൾ അഥവാ SHMUPS KUTTAYI
സുലൈമാൻ ഹാജി സ്‌മാരക അപ്പർ പ്രൈമറി സ്കൂൾ അഥവാ SHMUPS KUTTAYI


നിലവിൽ കൂട്ടായിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ പ്രഥമസ്ഥാനം അവകാശപ്പെടാവുന്ന വിദ്യാലയം. ഒട്ടനവധി മഹാന്മാരുടെയും പണ്‌ഡിതന്മാരുടെയും പാദസ്പർശമേറ്റ ഈ വിദ്യാലയത്തിൻ്റെ തിരുമുറ്റം വിദ്യയുടെ പൊൻവെട്ടം കൊണ്ട് പ്രകാശപൂരിതമായി ഇന്നും തിളങ്ങു. ഈ വിദ്യാലയം, ഈ നാട്, ആ ഇന്നലെകളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം... കൂടുതൽ വായിക്കാൻ  
നിലവിൽ കൂട്ടായിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ പ്രഥമസ്ഥാനം അവകാശപ്പെടാവുന്ന വിദ്യാലയം. ഒട്ടനവധി മഹാന്മാരുടെയും പണ്‌ഡിതന്മാരുടെയും പാദസ്പർശമേറ്റ ഈ വിദ്യാലയത്തിൻ്റെ തിരുമുറ്റം വിദ്യയുടെ പൊൻവെട്ടം കൊണ്ട് പ്രകാശപൂരിതമായി ഇന്നും തിളങ്ങു. ഈ വിദ്യാലയം, ഈ നാട്, ആ ഇന്നലെകളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം... [[എസ്.എച്ച്.എം.യു.പി,എസ്. കൂട്ടായി സൗത്ത്/ചരിത്രം|കൂടുതൽ വായിക്കാൻ]]


[[പ്രമാണം:19783 SHMUPS KUTTAYI.jpeg|ലഘുചിത്രം]]
[[പ്രമാണം:19783 SHMUPS KUTTAYI.jpeg|ലഘുചിത്രം]]

13:04, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ കൂട്ടായി എന്ന സ്ഥലത്ത് സ്ഥിതിചെയ്യപ്പെടുന്ന ഒരു വിദ്യാലയമാണ് എസ് എച്ച് യുപിഎസ് കൂട്ടായി .1922ൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്.കൂട്ടായിലെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് എസ് എച്ച് എം യു പി എസ് കൂട്ടായി.

എസ്.എച്ച്.എം.യു.പി,എസ്. കൂട്ടായി സൗത്ത്
വിലാസം
കുട്ടായി

SHMUP SCHOOL KUTTAYI
,
കൂട്ടായി പി.ഒ.
,
676562
സ്ഥാപിതം1922
വിവരങ്ങൾ
ഇമെയിൽshmupskuttayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19783 (സമേതം)
യുഡൈസ് കോഡ്32051000715
വിക്കിഡാറ്റQ64567901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മംഗലം,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ387
പെൺകുട്ടികൾ401
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസലീന ചെറിച്ചിയിൽ
പി.ടി.എ. പ്രസിഡണ്ട്മുജീബ് സി.പി.
എം.പി.ടി.എ. പ്രസിഡണ്ട്ഹാജറ
അവസാനം തിരുത്തിയത്
02-03-202419783


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അങ്ങാടി സ്‌കൂൾ; ഒപ്പം കൂട്ടായിയുടെ വിദ്യാഭ്യാസ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. സുലൈമാൻ ഹാജി സ്‌മാരക അപ്പർ പ്രൈമറി സ്കൂൾ അഥവാ SHMUPS KUTTAYI

നിലവിൽ കൂട്ടായിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ പ്രഥമസ്ഥാനം അവകാശപ്പെടാവുന്ന വിദ്യാലയം. ഒട്ടനവധി മഹാന്മാരുടെയും പണ്‌ഡിതന്മാരുടെയും പാദസ്പർശമേറ്റ ഈ വിദ്യാലയത്തിൻ്റെ തിരുമുറ്റം വിദ്യയുടെ പൊൻവെട്ടം കൊണ്ട് പ്രകാശപൂരിതമായി ഇന്നും തിളങ്ങു. ഈ വിദ്യാലയം, ഈ നാട്, ആ ഇന്നലെകളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം... കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

🔹മികച്ച ക്ലാസ്മുറികൾ 🔹വൃത്തിയുള്ള ശൗചാലയങ്ങൾ 🔹പ്രോജെക്ടറുകൾ , ലാപ്‌ടോപ്പുകൾ


പാഠ്യേതര പ്രവർത്തനങ്ങൾ

മംഗലം പഞ്ചായത്ത് രൂപീകരിച്ചതിനു ശേഷം ഇന്നേവരെ എല്ലാ കയികമേളയിലും ചാമ്പ്യന്മാർ. കലാമേളകളിലും ഗണിത ശാസ്ത്രോത്സവങ്ങളിലും അറബിക് , ഉറുദു പ്രോഗ്രാമുകളിലും മികച്ച വിജയം.

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

2

മാനേജ്മെന്റ്

എസ്.എച്ച്.എം.യു..പി,എസ്.കൂട്ടായി സൗത്ത്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർഥികൾ

വഴികാട്ടി

{{#multimaps: 10°51'34.2"N ,75°54'21.1"E| zoom=16 }} khm

പുറംകണ്ണികൾ

അവലംബം