"ഐ.പി.എം.യു.പി.എസ്. വേയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 125: വരി 125:
*ഐ ടി ക്ലബ്
*ഐ ടി ക്ലബ്
ഐ ടി യിൽ കുട്ടികളുടെ നൈപുണി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ഈ ക്ലബ് പ്രവർത്തിക്കുന്നു.ടൈപ്പിംഗ് (ഇംഗ്ലീഷ് ,മലയാളം ),ചിത്ര രചന ,ഡിജിറ്റൽ പഠനോപകാരണങ്ങളുടെ പ്രവർത്തനം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.  

*സയൻസ് ക്ലബ്  
*സയൻസ് ക്ലബ്  
നിരവധി ശാസ്ത്രപരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കുട്ടികളുടെ അറിവ് വർധിപ്പിക്കുന്നതിനായി ഈ ക്ലബ് പലതരം പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു.ശാസ്ത്ര രംഗം, ശാസ്ത്രോത്സവങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.ശ്രീമതി ജി സുജാദേവി ,ശ്രീമതി സി എസ് സുജ എന്നിവരുടെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു .

<gallery>
<gallery>
656

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2130213" എന്ന താളിൽനിന്ന് ശേഖരിച്ചത്