"ജി.എം.എൽ.പി.എസ്. പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് വില്ലേജിലെ പാണ്ടിക്കാട് അങ്ങാടിയിൽ വണ്ടൂർ റോഡിന്റെ ഇരുവശങ്ങളിലായി പാണ്ടിക്കാട് ജി.എം.എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂൾ സ്ഥാപിച്ച വർഷത്തെക്കുറിച്ച് കൃത്യമായ രേഖകൾ ഒന്നും തന്നെ ലഭ്യമല്ല. നാട്ടിലെ പല മുതിർന്ന വ്യക്തികളുമായുള്ള അന്വേഷണത്തിൽ നിന്നും 1910 ന് മുമ്പേ സ്ഥാപിതമായി എന്നും 1912 ലാണ് എന്ന് 1915 ലാണ് എന്നും ഭിന്നാഭിപ്രായങ്ങൾ വന്നു. 1912 ൽ "ഓത്തൊള്ളി"  ആയിട്ടാണ് ഈ വിദ്യാലയം തുടങ്ങിയതെന്നും ഇത് സ്ഥാപിക്കാനായി പാണ്ടിക്കാട്ടെ അന്നത്തെ പ്രമാണിമാരായിരുന്ന കൊടലയിൽ തറവാട്ടുകാരാണ് സ്ഥലം നൽകിയത് എന്നുമുള്ള ഈ നാട്ടിലെ മുതിർന്ന വ്യക്തിയും 15 വർഷക്കാലം പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ശ്രീ ഹൈദ്രു സാഹിബിന്റെ അഭിപ്രായം ഏകദേശം ശരിയാണെന്ന് അനുമാനിക്കാം. പാണ്ടിക്കാടിന്റെ ചരിത്രത്തെക്കുറിച്ച് ശ്രീ സഫർ പാണ്ടിക്കാട് എഴുതിയ "ചരിത്രപ്പെരുമ നേടിയ ദേശം" എന്ന പുസ്തകത്തിലും 1912 എന്ന് കാണുന്നു. (കൂടുതൽ വായിക്കുക )
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് വില്ലേജിലെ പാണ്ടിക്കാട് അങ്ങാടിയിൽ വണ്ടൂർ റോഡിന്റെ ഇരുവശങ്ങളിലായി പാണ്ടിക്കാട് ജി.എം.എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂൾ സ്ഥാപിച്ച വർഷത്തെക്കുറിച്ച് കൃത്യമായ രേഖകൾ ഒന്നും തന്നെ ലഭ്യമല്ല. നാട്ടിലെ പല മുതിർന്ന വ്യക്തികളുമായുള്ള അന്വേഷണത്തിൽ നിന്നും 1910 ന് മുമ്പേ സ്ഥാപിതമായി എന്നും 1912 ലാണ് എന്ന് 1915 ലാണ് എന്നും ഭിന്നാഭിപ്രായങ്ങൾ വന്നു. 1912 ൽ "ഓത്തൊള്ളി"  ആയിട്ടാണ് ഈ വിദ്യാലയം തുടങ്ങിയതെന്നും ഇത് സ്ഥാപിക്കാനായി പാണ്ടിക്കാട്ടെ അന്നത്തെ പ്രമാണിമാരായിരുന്ന കൊടലയിൽ തറവാട്ടുകാരാണ് സ്ഥലം നൽകിയത് എന്നുമുള്ള ഈ നാട്ടിലെ മുതിർന്ന വ്യക്തിയും 15 വർഷക്കാലം പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ശ്രീ ഹൈദ്രു സാഹിബിന്റെ അഭിപ്രായം ഏകദേശം ശരിയാണെന്ന് അനുമാനിക്കാം. പാണ്ടിക്കാടിന്റെ ചരിത്രത്തെക്കുറിച്ച് ശ്രീ സഫർ പാണ്ടിക്കാട് എഴുതിയ "ചരിത്രപ്പെരുമ നേടിയ ദേശം" എന്ന പുസ്തകത്തിലും 1912 എന്ന് കാണുന്നു. [[ജി.എം.എൽ.പി.എസ്. പാണ്ടിക്കാട്/കൂടുതൽ വായിക്കുക )|(കൂടുതൽ വായിക്കുക )]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2130161" എന്ന താളിൽനിന്ന് ശേഖരിച്ചത്