"എ.എൽ.പി.എസ് കാർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19320 (സംവാദം | സംഭാവനകൾ)
19320 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
കാർത്തല എ.എൽ.പി.സ്കൂൾ 1922 ൽ സ്ഥാപിതമായി.
കാർത്തല എ.എൽ.പി.സ്കൂൾ 1922 ൽ സ്ഥാപിതമായി.


ഒൻപത് പഠിതാക്കളുമായി ചാലാട്ടിൽ ഹസ്സനാർ മൊല്ല എന്നവർ ഓത്തുപള്ളിയായാണ് ഈ സ്ഥാപനം സമാരംഭിച്ചത്.1921ലെ മലബാർ കലാപം ജനങ്ങളിൽ വളരെയധികം പരിവർത്തനങ്ങൾ ഉണ്ടാക്കിയതായി ചരിത്രം പറയുന്നു.മതപരമായും ഭൗതികപരമായും കൂടുതൽ വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകത കുറേപേരെങ്കിലും തിരിച്ചറിഞ്ഞു.അതിന്റെ ഫലമായി അക്കാലത്ത് ധാരാളം മദ്രസ്സകളും ഓത്തുപള്ളികളും ,ഏകാധ്യാപക വിദ്യാലയങ്ങളും മലബാറിൽ ആരംഭിക്കുകയുണ്ടായി.അതിലൊന്നാണ് ഇന്നത്തെ കാർത്തല എ.എൽ.പി സ്കൂളിന്റെ പ്രാക് രൂപം. അധികവും മുസ്ലീം കുട്ടികൾ തന്നെയായിരുന്നു അക്കാലത്ത് ഈ സ്ഥാപനത്തിൽ പഠിച്ചിരുന്നത്.  
ഒൻപത് പഠിതാക്കളുമായി ചാലാട്ടിൽ ഹസ്സനാർ മൊല്ല എന്നവർ ഓത്തുപള്ളിയായാണ് ഈ സ്ഥാപനം സമാരംഭിച്ചത്.1921ലെ മലബാർ കലാപം ജനങ്ങളിൽ വളരെയധികം പരിവർത്തനങ്ങൾ ഉണ്ടാക്കിയതായി ചരിത്രം പറയുന്നു.മതപരമായും ഭൗതികപരമായും കൂടുതൽ വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകത കുറേപേരെങ്കിലും തിരിച്ചറിഞ്ഞു.അതിന്റെ ഫലമായി അക്കാലത്ത് ധാരാളം മദ്രസ്സകളും ഓത്തുപള്ളികളും ,ഏകാധ്യാപക വിദ്യാലയങ്ങളും മലബാറിൽ ആരംഭിക്കുകയുണ്ടായി.അതിലൊന്നാണ് ഇന്നത്തെ കാർത്തല എ.എൽ.പി സ്കൂളിന്റെ പ്രാക് രൂപം. അധികവും മുസ്ലീം കുട്ടികൾ തന്നെയായിരുന്നു അക്കാലത്ത് ഈ സ്ഥാപനത്തിൽ പഠിച്ചിരുന്നത്.[[എ.എൽ.പി.എസ് കാർത്തല/ചരിത്രം|കൂടുതൽ വായിക്കുക.]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എ.എൽ.പി.എസ്_കാർത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്