"വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mmeths (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Mmeths (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 152: വരി 152:
= '''ഹങ്കാമാ 2K23.... സ്കൂൾ കലോത്സവം''' =
= '''ഹങ്കാമാ 2K23.... സ്കൂൾ കലോത്സവം''' =
എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ ഹങ്കാമാ 23 സ്കൂൾ കലാമേള നടത്തി. മാപ്പിളപ്പാട്ടു ഗായകനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ബി എം ബാദുഷ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷംസുദ്ദീൻ മുബാറക്ക് അധ്യക്ഷത വഹിച്ചു . മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ  നൂറിലധികം  ഇനങ്ങളിലായി  ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. കുട്ടികളെ നാല് ഗ്രൂപ്പ് ആയിട്ടാണ് മത്സരം നടത്തുന്നത്. ചടങ്ങിൽ പ്രിൻസിപ്പാൾ പി പി മജീദ്, മാനേജർ സി കെ ഉമ്മർ കോയ, ഹെഡ്മാസ്റ്റർ  പി അബ്ദുള്ള , എംടിഎ പ്രസിഡണ്ട് ദിവ്യ, മലബാർ സ്കൂൾ പ്രിൻസിപ്പൽ  ടി മുഹമ്മദ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ ,  സ്റ്റാഫ് സെക്രട്ടറിമാരായ സിന്ധു കുഞ്ഞമ്മ, സി കെ ഉമ്മർ , കൺവീനർ ഇ സി മുസ്തജിബ്, പി എൻ സൗദാബി, കെ പ്രജിത, വിദ്യാർത്ഥി പ്രതിനിധികളായ അബ്ദുൽ അൻഷദ്,  അനസ് , ഫാത്തിമ അഫ്ന തുടങ്ങിയവർ സംസാരിച്ചു.

= '''സബ്ജില്ലാ ശാസ്ത്രമേള - അനുമോദനം''' =
മേൽമുറി  മലപ്പുറം സബ്ജില്ലാ ശാസ്ത്രമേളയിൽ 528 പോയൻ്റോടെ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എം എം ഇ ടി ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളെയും അധ്യാപകരെയും അനുമോദിച്ചു. പിടിഎ പ്രസിഡൻറ് ഷംസുദ്ദീൻ മുബാറക് അധ്യക്ഷത വഹിച്ച പരിപാടി മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറിഭാഗത്തിൽ ശാസ്ത്രമേള ഓവറോൾ ഫസ്റ്റ് , ഗണിത മേള ഓവറോൾ ഫസ്റ്റ് , സാമൂഹ്യ ശാസ്ത്രമേള ഓവറോൾ സെക്കൻ്റ്, ഹൈസ്കൂൾ ഭാഗത്തിൽ സാമൂഹ്യ ശാസ്ത്രമേള ഓവറോൾ സെക്കൻ്റ് , ഐ.ടി മേള ഓവറോൾ ഫസ്റ്റ്  തുടങ്ങിയ നേട്ടങ്ങൾ കൈവരിച്ച മികച്ച രണ്ടാമത്തെ വിദ്യാലയം. ട്രസ്റ്റ് ചെയർമാൻ ഹുസൈൻ കോയ തങ്ങൾ,  ട്രസ്റ്റ് വൈസ് ചെയർമാൻ പി എം അലവി,  മാനേജർ സി കെ ഉമ്മർ കോയ, ടി മുഹമ്മദ് , ഇബ്രാഹിം,  പ്രിൻസിപ്പൽ പി പി മജീദ്, ഹെഡ്മാസ്റ്റർ പി അബ്ദുള്ള, എം ടി എ പ്രസിഡണ്ട് റുബീന, എം ടി എ വൈസ് പ്രസിഡണ്ട് ദിവ്യ, ഫൈദ നസ് റിൻ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ, സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ, അധ്യാപകരായ കെ ഖാലിദ്, പിപി അബൂബക്കർ സിദ്ദീഖ്, എം മുഹമ്മദ്, കെ പി ഫെമിത, കെ സിന്ധു കുഞ്ഞമ്മ, ഇസി മുസ്തജിബ്, കെ ആർ ശ്രീരഞ്ജിനി, കെ ഷമീമ തുടങ്ങിയർ നേതൃത്വം നൽകി.
"https://schoolwiki.in/വിവിധ_വർഷങ്ങളിലെ_പ്രവർത്തനങ്ങൾ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്