"എ.എം.എൽ.പി.എസ് കുളമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lalkpza (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19330A (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ 11-)0 ഡിവിഷനായ കുളമംഗലം ദേശത്ത് 1932 ൽ സ്ഥാപിതമായതാണ് കുളമംഗലം എ .എം .എൽ .പി സ്കൂൾ .കുളമംഗലം ദേശത്തെ കുളമംഗലം തിണ്ടലം ,വൈക്കത്തൂര് ,മാവണ്ടിയൂർ ,പൂവത്തുംതറ ,മാരാംകുന്നു ,വെള്ളിമംകുന്നു ,കമ്മുട്ടികുളം ,മൂന്നക്കൽ തുടങ്ങിയ പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി സ്ഥാപിതമായതാണ്  ഈ സ്കൂൾ .
"https://schoolwiki.in/എ.എം.എൽ.പി.എസ്_കുളമംഗലം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്