"പി.എം.എസ്.എ.എം.എൽ.പി.എസ് പകരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19336 (സംവാദം | സംഭാവനകൾ)
No edit summary
19336 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
==ചരിത്രം==
==ചരിത്രം==


1979-ൽ കടവണ്ടി കോയ സാഹിബ് മാനേജരായി പി.എം.എസ്.എ.എം.എൽ.പി. സ്ക്കൂൾ സ്ഥാപിതമായി. മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ പകരനെ ല്ലൂർ ഗ്രാമത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം നിലകൊള്ളുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുറകിൽ നിന്നിരുന്ന ഈ പ്രദേശം ഗൾഫ് സ്വാധീനത്താൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ആരംഭിച്ച കാലത്ത് എല്ലാ വിഭാഗം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തി നായി ഈ സ്ഥാപനത്തെയാണ് ആശ്രയിച്ചിരുന്നത്. ഒരു ഏക്കറോളം ഭൂ വിസ്തൃതിയിൽ, ഓടിട്ട് ഭേദപ്പെട്ട കെട്ടിടവും, കരിങ്കല്ലു ചുറ്റുമതിലും, ഏത് കാലത്തും വറ്റാത്ത കിണറും, കക്കൂസും - മൂത്രപ്പുരയും, പാചകമുറിയും എല്ലാ ക്ലാസിലും ഫാനും, ലൈറ്റും, കുടി വെള്ള സംവിധാനവും  ഒന്ന് ,രണ്ടു  മൂന്ന്, നാല് ക്ലാസുകളിൽ ഡസ്‌കുകളും മറ്റ് സൗകര്യ ങ്ങൾ ഉണ്ടായിരുന്നു .
1979-ൽ കടവണ്ടി കോയ സാഹിബ് മാനേജരായി പി.എം.എസ്.എ.എം.എൽ.പി. സ്ക്കൂൾ സ്ഥാപിതമായി. മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ പകരനെ ല്ലൂർ ഗ്രാമത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം നിലകൊള്ളുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുറകിൽ നിന്നിരുന്ന ഈ പ്രദേശം ഗൾഫ് സ്വാധീനത്താൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ആരംഭിച്ച കാലത്ത് എല്ലാ വിഭാഗം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തി നായി ഈ സ്ഥാപനത്തെയാണ് ആശ്രയിച്ചിരുന്നത്. ഒരു ഏക്കറോളം ഭൂ വിസ്തൃതിയിൽ, ഓടിട്ട് ഭേദപ്പെട്ട കെട്ടിടവും, കരിങ്കല്ലു ചുറ്റുമതിലും, ഏത് കാലത്തും വറ്റാത്ത കിണറും, കക്കൂസും - മൂത്രപ്പുരയും, പാചകമുറിയും എല്ലാ ക്ലാസിലും ഫാനും, ലൈറ്റും, കുടി വെള്ള സംവിധാനവും  ഒന്ന് ,രണ്ടു  മൂന്ന്, നാല് ക്ലാസുകളിൽ ഡസ്‌കുകളും മറ്റ് സൗകര്യ ങ്ങൾ ഉണ്ടായിരുന്നു .കൂടുതൽ വായിക്കുക
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==


"https://schoolwiki.in/പി.എം.എസ്.എ.എം.എൽ.പി.എസ്_പകരനെല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്