എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ (മൂലരൂപം കാണുക)
12:26, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
1908 ൽ ആരംഭിച്ച L.P സ്കൂളിനോട് ചേർന്ന് 1956ലാണ് U.P വിഭാഗം ക്ലാസുകൾ തുടങ്ങിയത് തുടർന്ന് 1979 ൽ ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു.1993 ൽ V.H.S.C സി ക്ലാസുകളും തുടങ്ങി. | 1908 ൽ ആരംഭിച്ച L.P സ്കൂളിനോട് ചേർന്ന് 1956ലാണ് U.P വിഭാഗം ക്ലാസുകൾ തുടങ്ങിയത് തുടർന്ന് 1979 ൽ ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു.1993 ൽ V.H.S.C സി ക്ലാസുകളും തുടങ്ങി. | ||
എടവണ്ണ സ്വദേശിയും മുൻ M.L.A യുമായ സീതിഹാജിയുടെ പ്രത്യേക താൽപര്യത്തിലാണ് സ്പെഷ്യൽ ഓർഡറിലുള്ള ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയർത്തിയത്. അദ്ദേഹത്തിഓർമയ്ക്കായി സ്ഥാപനത്തിന് പുനർനാമകരണം നടത്തുകയായിരുന്നു.എടവണ്ണ പഞ്ചായത്തിലെയും, തൊട്ടടുത്ത തൃക്കലങോട്, മമ്പാട് പഞ്ചായത്തൂകളീലേയൂം കൂട്ടീകളാണ് ഇവിടേ പഠിക്കൂന്നത് . SC,STവിഭാഗത്തിൽ പെട്ട കൂട്ടികളൂടെ എണ്ണം 30 ശതമാനത്തിലധികം വരും.SSLC,+2,VHSC വിഭാഗങ്ങളിൽ വിജയശതമാനം ഉയർത്തുന്നതിന് സ്പെഷൽ കോച്ചിംഗുകൾ നടത്തുന്നു. മികച്ച അദ്ധ്യാപകരുടെ കൂട്ടായ്മ ഈ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്.വി എച്ച് എസ് സി വിഭാഗത്തിൽ ടുവീലർ & ത്രീവീലർസ് മെയിന്റെനൻസ് & റിപ്പയറിംഗ് (MR 2W 3W),റഫ്രിജറേഷൻ & AC(R and AC),ഓഫീസ് സെക്ക്രട്ടറിഷിപ്പ് (OS), മെഡിക്കൽ.ലബോറട്ടറി ടെക്നീഷൻ (M.L.T)കമ്പ്യട്ടർ സയൻസ് (C.S )എന്നീ കോഴ്സുകളും പ്ലസ്ടു വിഭാഗത്തിൽ സയൻസ് , കൊമേഴ്സ് ബാച്ചുകളിലും പ്രവർത്തിക്കുന്നു.യു.പി ,ഹൈസ്കൂൾ വിഭാഗം ഇപ്പോഴും ഷിഫ്റ്റ് സമ്പ്രദായത്തിലാണ് പ്രവർത്തിക്കുന്നത് എന്നതും കായിക പരിശീലനത്തിന് ഒരു ഗ്രൗണ്ട് സ്വന്തമായി ഇല്ല എന്നതും ആവശ്യത്തിനു വേണ്ടത്ര ക്ലാസ്സ് മുറികൾ നിലവിലില്ല എന്നതുമാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പോരായ്മ്കൾ.ഈ സ്ഥാപനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരികയാണ് ഹൈസ്കൂൾ ക്ലാസ്സുകളിൽ 65 കുട്ടികൾ വരെ ഒരു ക്ലാസ് റൂമിൽ ഇരിക്കേണ്ട സാഹചര്യം പഠനപ്രവർത്തനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.രണ്ട് ലാബുകളിലും | എടവണ്ണ സ്വദേശിയും മുൻ M.L.A യുമായ സീതിഹാജിയുടെ പ്രത്യേക താൽപര്യത്തിലാണ് സ്പെഷ്യൽ ഓർഡറിലുള്ള ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയർത്തിയത്. അദ്ദേഹത്തിഓർമയ്ക്കായി സ്ഥാപനത്തിന് പുനർനാമകരണം നടത്തുകയായിരുന്നു.എടവണ്ണ പഞ്ചായത്തിലെയും, തൊട്ടടുത്ത തൃക്കലങോട്, മമ്പാട് പഞ്ചായത്തൂകളീലേയൂം കൂട്ടീകളാണ് ഇവിടേ പഠിക്കൂന്നത് . SC,STവിഭാഗത്തിൽ പെട്ട കൂട്ടികളൂടെ എണ്ണം 30 ശതമാനത്തിലധികം വരും.SSLC,+2,VHSC വിഭാഗങ്ങളിൽ വിജയശതമാനം ഉയർത്തുന്നതിന് സ്പെഷൽ കോച്ചിംഗുകൾ നടത്തുന്നു. മികച്ച അദ്ധ്യാപകരുടെ കൂട്ടായ്മ ഈ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്.വി എച്ച് എസ് സി വിഭാഗത്തിൽ ടുവീലർ & ത്രീവീലർസ് മെയിന്റെനൻസ് & റിപ്പയറിംഗ് (MR 2W 3W),റഫ്രിജറേഷൻ & AC(R and AC),ഓഫീസ് സെക്ക്രട്ടറിഷിപ്പ് (OS), മെഡിക്കൽ.ലബോറട്ടറി ടെക്നീഷൻ (M.L.T)കമ്പ്യട്ടർ സയൻസ് (C.S )എന്നീ കോഴ്സുകളും പ്ലസ്ടു വിഭാഗത്തിൽ സയൻസ് , കൊമേഴ്സ് ബാച്ചുകളിലും പ്രവർത്തിക്കുന്നു.യു.പി ,ഹൈസ്കൂൾ വിഭാഗം ഇപ്പോഴും ഷിഫ്റ്റ് സമ്പ്രദായത്തിലാണ് പ്രവർത്തിക്കുന്നത് എന്നതും കായിക പരിശീലനത്തിന് ഒരു ഗ്രൗണ്ട് സ്വന്തമായി ഇല്ല എന്നതും ആവശ്യത്തിനു വേണ്ടത്ര ക്ലാസ്സ് മുറികൾ നിലവിലില്ല എന്നതുമാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പോരായ്മ്കൾ.ഈ സ്ഥാപനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരികയാണ് ഹൈസ്കൂൾ ക്ലാസ്സുകളിൽ 65 കുട്ടികൾ വരെ ഒരു ക്ലാസ് റൂമിൽ ഇരിക്കേണ്ട സാഹചര്യം പഠനപ്രവർത്തനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.രണ്ട് ലാബുകളിലും | ||
[[പ്രമാണം:18069qr.png|നടുവിൽ|ലഘുചിത്രം|QR CODE]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |