"എ.എം.എൽ.പി.എസ്.ചെങ്ങര/കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
ഇന്ന് സ്കൂളിന് സ്വന്തമായുള്ള  സ്ഥലത്ത് 3 കെട്ടിടങ്ങളിലായി പ്രീപ്രൈമറി, പ്രൈമറി, ഇംഗ്ലീഷ് & മലയാളം ഉൾപ്പെടെ 10 ക്ലാസുകൾ പ്രവർത്തിക്കുന്നു. എൽകെജി യുകെജി ഉൾപ്പെടെ മുന്നൂറിലധികം  കുട്ടികൾ പഠിക്കുന്നു . പ്രഭാത ഭക്ഷണം കഴിക്കാൻ പ്രയാസമുള്ളവർക്ക് സ്കൂളിൽ നൽകിവരുന്നു .പൊതു വിദ്യാഭ്യാസ വകുപ്പ് പഞ്ചായത്ത്  തുടങ്ങി പൊതുജന പങ്കാളിത്തത്തോടുകൂടി നടന്നുവരുന്ന വിവിധ പ്രവർത്തനങ്ങൾ സ്കൂളിലെ കെട്ടിലും മട്ടിലും ഒരുപാട് മാറ്റങ്ങൾ വരുത്തി. ശക്തമായ രക്ഷകർത്തൃ സമിതികൾ, നിരന്തര പരിശീലനം ലഭിക്കുന്ന അർപ്പണ മനോഭാവമുള്ള അധ്യാപകർ, ഐടി അധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങിയവ സ്കൂളിലെ മികവിൽ ചിലതാണ്.

ഈ വിദ്യാലയത്തിലേക്ക് എത്തുന്ന  അനേകായിരം കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തോടൊപ്പം സ്നേഹത്തിന്റെ വറ്റാത്ത മാധുര്യവും പകർന്ന് നൽകി സമകാലിക ലോകത്ത് ജീവിക്കാനുള്ള  ,ജീവിതാനുഭവങ്ങളിൽ നൽകി പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോവുകാനുള്ള കരുത്തും ഊർജ്ജവും  നൽകുന്നു. അതുകൊണ്ടാണ് ലോകത്തിന്റെ പല കോണുകളിൽ പല മേഖലകളിൽ ശോഭിക്കുവാൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾക്കാവുന്നത്.സമസ്ത മേഖലയിലുമുള്ള വികാസം, സർവ്വോപരിനല്ല മനുഷ്യനാകാൻ ഉള്ള ശിക്ഷണം അതാണ് വിദ്യാഭ്യാസത്തിലൂടെ ഞങ്ങൾ ലക്ഷ്യമാക്കുന്നത്. ഒരിക്കലും വറ്റാത്ത അറിവിന്റെ അമൃതുമായി ചെങ്ങരയിലെ   തമ്പുരാം കുളത്ത്  പ്രൗഢഗംഭീരമായി തലയെടുപ്പോടെ  ഇപ്പോഴും കാത്തിരിക്കുന്നു .
ഈ വിദ്യാലയത്തിലേക്ക് എത്തുന്ന  അനേകായിരം കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തോടൊപ്പം സ്നേഹത്തിന്റെ വറ്റാത്ത മാധുര്യവും പകർന്ന് നൽകി സമകാലിക ലോകത്ത് ജീവിക്കാനുള്ള  ,ജീവിതാനുഭവങ്ങളിൽ നൽകി പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോവുകാനുള്ള കരുത്തും ഊർജ്ജവും  നൽകുന്നു. അതുകൊണ്ടാണ് ലോകത്തിന്റെ പല കോണുകളിൽ പല മേഖലകളിൽ ശോഭിക്കുവാൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾക്കാവുന്നത്.സമസ്ത മേഖലയിലുമുള്ള വികാസം, സർവ്വോപരിനല്ല മനുഷ്യനാകാൻ ഉള്ള ശിക്ഷണം അതാണ് വിദ്യാഭ്യാസത്തിലൂടെ ഞങ്ങൾ ലക്ഷ്യമാക്കുന്നത്. ഒരിക്കലും വറ്റാത്ത അറിവിന്റെ അമൃതുമായി ചെങ്ങരയിലെ   തമ്പുരാം കുളത്ത്  പ്രൗഢഗംഭീരമായി തലയെടുപ്പോടെ കാലത്തിന്റെ മാറ്റത്തോടൊപ്പം എപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു  .
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2129433" എന്ന താളിൽനിന്ന് ശേഖരിച്ചത്