"ഐ.പി.എം.യു.പി.എസ്. വേയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 172: വരി 172:
= ചരിത്രം =
= ചരിത്രം =

              കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽ നിലമേൽ പഞ്ചായത്തിൽ വേയ്ക്കൽ പ്രദേശത്തു 1957 ൽ ആണ് ഐ പി എം യൂ പി സ്കൂൾ സ്ഥാപിച്ചത് .സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .വയലുകളും അരുവികളും കുന്നുകളും കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രകൃതിയാണ് സ്കൂളിന് ചുറ്റിലും കാണപ്പെടുന്നത് .വളരെ പ്രകൃതി രമണീയമായ ഒരു അന്തരീക്ഷത്തിലാണ് ഇവിടെ പഠനം നടക്കുന്നത് .

‍            നിലമേൽ പഞ്ചായത്തിലെ   വേയ്ക്കൽ എന്ന സ്ഥലത്തു 64 വര്ഷം മുൻപ് സമൂഹത്തിലെ പിന്നാക്ക വിഭാഗത്തിന് വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിച്ചതാന്  ഐ പി എം യു പി സ്കൂൾ .സാമൂഹിക വിദ്യാഭ്യാസ പുരോഗതിയിൽ നെടുംതൂണായി ഈ വിദ്യാലയം നിലകൊള്ളുന്നു .ഓരോ കാലഘട്ടത്തിലും വിപ്ലവാത്മകമായ മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ചിട്ടുണ്ട് .
‍നിലമേൽ പഞ്ചായത്തിലെ   വേയ്ക്കൽ എന്ന സ്ഥലത്തു 64 വര്ഷം മുൻപ് സമൂഹത്തിലെ പിന്നാക്ക വിഭാഗത്തിന് വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിച്ചതാന്  ഐ പി എം യു പി സ്കൂൾ .സാമൂഹിക വിദ്യാഭ്യാസ പുരോഗതിയിൽ നെടുംതൂണായി ഈ വിദ്യാലയം നിലകൊള്ളുന്നു .ഓരോ കാലഘട്ടത്തിലും വിപ്ലവാത്മകമായ മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ചിട്ടുണ്ട് .
            ആദ്യകാലങ്ങളിൽ പ്രശസ്തമായിരുന്ന മരമടി മഹത്സവത്തിന് പേരുകേട്ട വേയ്ക്കൽ പ്രദേശത്തു  വയലേലകളുടെയും അരുവികളുടേയും സൗന്ദര്യത്താൽ സുന്ദരമാക്കപ്പെട്ട ഒരു ചെറിയ കുന്നിൻ മുകളിലായാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .എല്ലാ വർഷവും വേയ്ക്കലിൽ  മരമടി മഹോൽസവം നടത്താറുണ്ടായിരുന്നു.കാർഷിക ഉത്സവമായ മരമടി മത്സരം നടത്തുന്ന നിലമേൽ പഞ്ചായത്തിലെ ഏക പ്രദേശമാണ് വേയ്ക്കൽ. 2800 വർഷം വരെ പഴക്കമുള്ള മഹാശിലായുഗ ശേഷിപ്പുകൾ പേറുന്ന ഒരു വിദ്യാലയ മുത്തശ്ശിയാണിത് .  

          പാരിപ്പള്ളി  നിലമേൽ റൂട്ടിൽ വേയ്ക്കൽ എന്ന സ്ഥലത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ ഏതാനും വർഷങ്ങൾക്ക് മുൻപ് ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട് .എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വേയ്‌ക്കലിന്റെ  സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയിൽ നേടും തൂണായിരുന്ന ,പരേതനായ ഇസ്മായിൽ പിള്ള തുടങ്ങിയതാണ്.

==.ചരിത്രം താളുകളിലൂടെ==
==.ചരിത്രം താളുകളിലൂടെ==
വരി 182: വരി 182:
പ്രമാണം:Puravasthu.jpeg
പ്രമാണം:Puravasthu.jpeg
</gallery>
</gallery>
=സാരഥ്യം=
=സാരഥ്യം=
പ്രഥമാധ്യാപകൻ  
പ്രഥമാധ്യാപകൻ  
656

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2129419" എന്ന താളിൽനിന്ന് ശേഖരിച്ചത്