"എ.എം.എൽ.പി.എസ്. എളയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഒന്ന്മുതൽ നാല് വരെ എട്ട് ക്ലാസുകളിലായി ഇരുന്നൂറിലധികം കുട്ടികളും പത്ത് അദ്ധ്യാപകരുമായി തലയെടുപ്പോടുകൂടി എളയൂർ ദേശത്തിന് അഭിമാനമായി നിലകൊളളുന്നു. സാമുഹിക സാംസ്കാരിക വൈജ്ഞാനിക മത രംഗത്ത് ഉണർവിന് കാരണമാവാൻ ഈ സ്ഥാപനത്തിന് സാധിച്ചു എന്നതിൽ നമുക്ക് അഭിമാനിക്കാം. ഈ വളർച്ചയുടെ പാതയി ൽ മാർഗ്ഗദർശികളായി പ്രവർത്തിച്ച ഒരുപാടുപേരുണ്ട്. ഇവരെയെല്ലാം ഞങ്ങൾ ആദരപുർവം സ്മരിക്കുന്നു. ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട്.എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

12:05, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒന്ന്മുതൽ നാല് വരെ എട്ട് ക്ലാസുകളിലായി ഇരുന്നൂറിലധികം കുട്ടികളും പത്ത് അദ്ധ്യാപകരുമായി തലയെടുപ്പോടുകൂടി എളയൂർ ദേശത്തിന് അഭിമാനമായി നിലകൊളളുന്നു. സാമുഹിക സാംസ്കാരിക വൈജ്ഞാനിക മത രംഗത്ത് ഉണർവിന് കാരണമാവാൻ ഈ സ്ഥാപനത്തിന് സാധിച്ചു എന്നതിൽ നമുക്ക് അഭിമാനിക്കാം. ഈ വളർച്ചയുടെ പാതയി ൽ മാർഗ്ഗദർശികളായി പ്രവർത്തിച്ച ഒരുപാടുപേരുണ്ട്. ഇവരെയെല്ലാം ഞങ്ങൾ ആദരപുർവം സ്മരിക്കുന്നു. ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട്.എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.