"എ.എൽ..പി എസ്. വാളക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
==പ്രവേശനോത്സവം ==
==പ്രവേശനോത്സവം ==
 
[[പ്രമാണം:19858-Pravesanolsavam1.jpg|ഇടത്ത്‌|ലഘുചിത്രം|pravesanolsavam]]
2023-24അധ്യയന വർഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം വാളക്കുളം എ എൽ പി സ്കൂളിൽ വർണ്ണ ശബളമായി നടന്നു.പത്തു മണിയോടെ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു കുട്ടികൾ 9:00 മണിക്ക് സ്കൂളിൽ എത്തിത്തുടങ്ങിയിരുന്നു

സ്കൂളിലെ ബുൾബുൾ ടീം കോർത്ത കവാടത്തിലൂടെ ഒന്നാം ക്ലാസിലെ നവാഗതരെ ബൊക്കെയും പൂക്കളും കൊടുത്ത് സ്വീകരിച്ചു.പരിപാടി നടക്കുന്ന സ്റ്റേജും വരാന്തയും തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഒരുവശത്ത് രണ്ടുമാസത്തിനുശേഷം സ്കൂൾ തുറന്ന സന്തോഷത്തിൽ ചിലർ, മറ്റൊരുവശത്ത് ആദ്യമായി സ്കൂൾമുറ്റം കാണുന്ന കുഞ്ഞു കുരുന്നുകളുടെ തേങ്ങലുകൾ.

117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2128795" എന്ന താളിൽനിന്ന് ശേഖരിച്ചത്