എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത് (മൂലരൂപം കാണുക)
22:37, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച്→ചരിത്രം
വരി 62: | വരി 62: | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ.പി.സ്കൂൾ മറ്റത്തൂർ നോർത്ത്'''. 1920 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ.പി.സ്കൂൾ മറ്റത്തൂർ നോർത്ത്'''. 1920 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | ||
== | ==ചരിത്രം== | ||
സ്വാതന്ത്ര്യത്തിന് 27 വർഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് മറ്റത്തൂരിലെ മുനമ്പത്ത്, ഒരു ഏകാധ്യാപക പെൺപള്ളിക്കൂടം പ്രവർത്തിച്ചിരുന്നു . 1919 ആയപ്പോഴേക്കും അതിന്റെ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് അതിലെ വിദ്യാർത്ഥികളെയും മറ്റത്തൂരങ്ങാടിയിലുണ്ടായിരുന്ന സ്കൂളിലെ വിദ്യാർത്ഥികളെയും ചേർത്ത് 1920-ൽ ആരംഭിച്ചതാണ് മറ്റത്തൂർ നോർത്ത് എ.എം.എൽ.പി.സ്കൂൾ. | സ്വാതന്ത്ര്യത്തിന് 27 വർഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് മറ്റത്തൂരിലെ മുനമ്പത്ത്, ഒരു ഏകാധ്യാപക പെൺപള്ളിക്കൂടം പ്രവർത്തിച്ചിരുന്നു . 1919 ആയപ്പോഴേക്കും അതിന്റെ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് അതിലെ വിദ്യാർത്ഥികളെയും മറ്റത്തൂരങ്ങാടിയിലുണ്ടായിരുന്ന സ്കൂളിലെ വിദ്യാർത്ഥികളെയും ചേർത്ത് 1920-ൽ ആരംഭിച്ചതാണ് മറ്റത്തൂർ നോർത്ത് എ.എം.എൽ.പി.സ്കൂൾ. | ||
[[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/ചരിത്രം|കൂടുതൽ വായിക്കുവാൻ]] | [[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/ചരിത്രം|കൂടുതൽ വായിക്കുവാൻ]] | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
സ്കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്വന്തമായ കെട്ടിടം,സ്മാർട്ട് ക്ലാസ്റൂം,സ്കൂൾ ലൈബ്രറി,ടോയ്ലറ്റുകൾ,സ്കൂൾ ബസ് എന്നീ സൗകര്യങ്ങളെല്ലാം സ്കൂളിനെ കൂടുതൽ ആകർഷകമാക്കുന്നു. | സ്കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്വന്തമായ കെട്ടിടം,സ്മാർട്ട് ക്ലാസ്റൂം,സ്കൂൾ ലൈബ്രറി,ടോയ്ലറ്റുകൾ,സ്കൂൾ ബസ് എന്നീ സൗകര്യങ്ങളെല്ലാം സ്കൂളിനെ കൂടുതൽ ആകർഷകമാക്കുന്നു. | ||
[[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | [[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ അറിയാൻ | സ്കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ അറിയാൻ [[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
[[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/ | == ക്ലബ്ബുകൾ == | ||
സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/ക്ലബ്ബുകൾ|കൂടൂതൽ അറിയുന്നതിന്]] | |||
== | == മാനേജ്മെന്റ് == | ||
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ== | |||
സന്തോഷ് കെ ബി | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
വരി 105: | വരി 108: | ||
|} | |} | ||
== | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
{| class="wikitable mw-collapsible" | |||
{| class="wikitable" | |||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
വരി 127: | വരി 128: | ||
|} | |} | ||
== | == ചിത്രശാല == | ||
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]] | സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]] | ||
== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ഒതുക്കുങ്ങലിൽ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് എത്തുക. അവിടെ നിന്ന് ഇടത്തോട്ടുള്ള റോഡിലൂടെ ഒരു കിലോമീറ്റർ നേരെ പോവുക. (ആകെ 2.6 കി.മീ) | * ഒതുക്കുങ്ങലിൽ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് എത്തുക. അവിടെ നിന്ന് ഇടത്തോട്ടുള്ള റോഡിലൂടെ ഒരു കിലോമീറ്റർ നേരെ പോവുക. (ആകെ 2.6 കി.മീ) |