"ജി.എൽ.പി.എസ്. ഉദുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
== ചരിത്രം ==
== ചരിത്രം ==
1932 ൽ ഉദുമയിലെ പഴയപോസ്റ്റാഫീസിന് സമീപം ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. പിന്നീട് എലിമെന്ററി സ്കൂൾ ആയി ഉയർത്തുകയും ഇപ്പോൾ ഉളള സ്ഥലത്തേക്ക് മാറുകയും ചെയ്തു ആസമയം ഒന്നു മുതൽ എട്ട് വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. കന്നട മാധ്യമത്തിലും മലയാളം മാധ്യമത്തിലും ആയിരുന്നു വിദ്യാഭ്യാസം ..  

         1962 ൽ ഹൈസ്കൂളായി ഉയർത്തുകയും ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകൾ മാത്രം ഇവിടെ നിലനിർത്തി മറ്റു ക്ലാസ്സുകൾ ഉദുമ ഹൈസ്കൂൾ ഇപ്പോൾ ഉള്ള സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഈസ്കൂളിൽ നിന്നും ആസ്ഥാപനത്തെ വേർപെടുത്തി ആ സ്കൂളിനെ ഹൈസ്കൂളാക്കുകയും ഇത് എൽപിസ്കൂളായി നിലനിർത്തുകയും ചെയ്തു.
         1962 ൽ ഹൈസ്കൂളായി ഉയർത്തുകയും ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകൾ മാത്രം ഇവിടെ നിലനിർത്തി മറ്റു ക്ലാസ്സുകൾ ഉദുമ ഹൈസ്കൂൾ ഇപ്പോൾ ഉള്ള സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഈ സ്കൂളിൽ നിന്നും ആസ്ഥാപനത്തെ വേർപെടുത്തി ആ സ്കൂളിനെ ഹൈസ്കൂളാക്കുകയും ഇത് എൽപിസ്കൂളായി നിലനിർത്തുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

16:11, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉദുമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

ജി.എൽ.പി.എസ്. ഉദുമ
വിലാസം
ഉദുമ

ഉദുമ , കാസറഗോഡ്
,
671319
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04672238877
ഇമെയിൽ12218glpsudma@gmail.com
കോഡുകൾ
സ്കൂൾ കോഡ്12218 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചേതന. പി
അവസാനം തിരുത്തിയത്
01-03-2024SAYANABALAKRISHNAN

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1932 ൽ ഉദുമയിലെ പഴയപോസ്റ്റാഫീസിന് സമീപം ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. പിന്നീട് എലിമെന്ററി സ്കൂൾ ആയി ഉയർത്തുകയും ഇപ്പോൾ ഉളള സ്ഥലത്തേക്ക് മാറുകയും ചെയ്തു ആസമയം ഒന്നു മുതൽ എട്ട് വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. കന്നട മാധ്യമത്തിലും മലയാളം മാധ്യമത്തിലും ആയിരുന്നു വിദ്യാഭ്യാസം ..

       1962 ൽ ഹൈസ്കൂളായി ഉയർത്തുകയും ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകൾ മാത്രം ഇവിടെ നിലനിർത്തി മറ്റു ക്ലാസ്സുകൾ ഉദുമ ഹൈസ്കൂൾ ഇപ്പോൾ ഉള്ള സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഈ സ്കൂളിൽ നിന്നും ആസ്ഥാപനത്തെ വേർപെടുത്തി ആ സ്കൂളിനെ ഹൈസ്കൂളാക്കുകയും ഇത് എൽപിസ്കൂളായി നിലനിർത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

7 ക്ലാസ്സ്മുറികൾ ഹെഡ്മാസ്റ്റർറൂം ടോയ്ലറ്റ് സൗകര്യങ്ങൾ ഇന്റർനെറ്റ് കിച്ചൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

മാനേജ്‌മെന്റ്

ഒരു ഗവൺമെന്റ് സ്കൂൾ

അധ്യാപകർ

നിലവിൽ പ്രധാനധ്യാപിക ഉൾപ്പെടെ 7 പേർ ജോലി ചെയ്യുന്നു.

1.ആനന്ദൻ കെ വി

2. ഹരികൃഷ്ണൻ

3.സുഹറ. കെ. ടി

4. നിത്യ. എം

5.ശ്രീജ ചക്കരേൻ

6. സജിത. ഭാസ്കരൻ

7. നിനു. ബി. എം

മുൻസാരഥികൾ

കരുണാകരൻ മാസ്റ്റർ ,യശോദ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ മുനവർ .

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കാസറഗോഡ് -കാഞ്ഞങ്ങാട് സ്റ്റേറ്റ് ഹൈവെയ്‌ക്ക് അരികിൽ ഉദുമ ബസ് സ്റ്റോപ്പിനടുത്താണ്.

{{#multimaps:12.44324, 75.02425|zoom=16}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ഉദുമ&oldid=2126784" എന്ന താളിൽനിന്ന് ശേഖരിച്ചത്