|
|
| വരി 63: |
വരി 63: |
| തൊടുപുഴ താലൂക്കിലെ നെടുമറ്റം, വണ്ടമറ്റം, കുറുമ്പാലമറ്റം പ്രദേശത്ത് അധിവസിച്ചുവരുന്ന ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയം ശതാബ്ദി പിന്നിട്ടിരിക്കുന്നു. | | തൊടുപുഴ താലൂക്കിലെ നെടുമറ്റം, വണ്ടമറ്റം, കുറുമ്പാലമറ്റം പ്രദേശത്ത് അധിവസിച്ചുവരുന്ന ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയം ശതാബ്ദി പിന്നിട്ടിരിക്കുന്നു. |
|
| |
|
| 1912-ൽ പെട്ടന്നാട്ട് കുര്യൻ മകൻ മാണിയുടെ നേതൃത്വത്തിൽ തദ്ദേശവാസികളുടെ സഹായത്തോടെ ഒരു ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. വിദ്യാലയരേഖകൾ പ്രകാരം കോട്ടൂർ മത്തായി മകൻ കെ.എം. മത്തായിയാണ് ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി. മൂന്ന് വർഷത്തിന് ശേഷം
| | കൂടുതൽ വായിക്കാം |
| 1915 ൽ വിദ്യാലയവും വിദ്യാലയമടങ്ങുന്ന 50 സെന്റ് സ്ഥലവും സൗജന്യമായി അന്നത്തെ ദിവാൻ കൃഷ്ണൻനായരുടെ പേരിൽ കുര്യൻ മാണി കൈമാറുകയാണുണ്ടായത്. അതോടെ
| |
| സ്കൂളിന്റെ പേര് വെർണാകുലർ പ്രൈമറി ബോയ്സ് സ്കൂൾ എന്നായിമാറി.
| |
| | |
| 1940 മുതൽ സ്കൂൾ മലയാളം പ്രൈമറി സ്കൂൾ (m.p.s) എന്നറിയപ്പെട്ടു തുടങ്ങുകയും ചെയ്തു. 1962 ൽ സ്കൂൾ യു.പി. സ്കൂളായി അപ്ഗ്രേഡു ചെയ്തു. വേണ്ടത്ര കെട്ടിട സൗകര്യമില്ലാതിരുന്നതിനാൽ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് 1970 വരെ സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരുന്നത്. 1978 ൽ വെള്ളവശേരി
| |
| കൃഷ്ണപിള്ള അയ്യപ്പൻപിള്ള മാണിക്കുന്നേൽ തോമസ് ഫ്രാൻസിസ് എന്നിവരിൽ നിന്നായി 50
| |
| സെന്റ് സ്ഥലം കളിലസ്ഥലത്തിനായി അക്വയർ ചെയ്തു. അങ്ങനെ 1 ഏക്കർ 50 സെന്റ് സ്ഥലം സ്കൂളിനുണ്ട്.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |