"ടീൻസ് ക്ളബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ടിൻസ് ക്ളബ്' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ടിൻസ് ക്ളബ്
 
<big>ടീൻസ് ക്ലബ്ബ്</big>
 
കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൗമാരക്കാർക്കുവേണ്ടി ഈ അധ്യയനവർഷം ആരംഭിച്ചതാണ് ടീൻസ് ക്ലബ്ബ്. 'ക്രിയാത്മ കൗമാരം കരുത്തും കരുതലും' എന്നതാണ് ടീൻസ് ക്ലബ്ബിന്റെ മുദ്രാവാക്യം.8,9,10 ക്ലാസിലെ എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്.8/12/2023 വെള്ളിയാഴ്ച ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെനിൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡെപ്യൂട്ടി HM ഷേർളിമിസ്സ്‌, സാലിക്കുട്ടിമിസ്സ്‌ എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ തുടക്കമായി ക്ലബ്ബ് അംഗങ്ങൾ സമാഹരിച്ച 10000 രൂപ സാമ്പത്തികമായി  പിന്നോക്കം നിൽക്കുന്ന ആറാം ക്ലാസിലെ കുട്ടിക്ക് നൽകുന്നതിനായി ക്ലബ്ബ് ഭാരവാഹികൾ ഹെഡ്മിസ്ട്രസ്സിന് കൈമാറി.
 
മൗണ്ട് കാർമ്മൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ 10 ന് ആരോഗ്യശുചിത്വബോധവൽക്കരണ ക്ലാസ്സ്‌  പ്രോഗ്രാമിൽകൗ മാരത്തിൽ കുട്ടികൾനേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പി ആൻ ഡി കമ്പനിയുടെ കൗൺസിലർ ഗോപിക മാഡം കുട്ടികൾക്ക് ക്ലാസ്സെടുത്തു. ആധുനികസാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഈ ക്ലാസ്സ്‌ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു.
 
ടീൻസ് ക്ലബ്‌ ബോധവൽക്കരണ ക്ലാസ്സ്‌ 🌺
 
11/12/2023, 10 മണിക്ക് മൗണ്ട് കാർമൽ സ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് ശ്രീ ഷിബു ആന്റണി എടുക്കുകയുണ്ടായി. സിസ്റ്റർ  ജെനിൻ സാറിന് സ്വാഗതം ആശംസിച്ചു. പത്താം ക്ലാസിലെ കുട്ടികൾക്കായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ പഠനം ക്രമീകരിക്കേണ്ടത് എങ്ങനെ എന്നും,ആരോഗ്യപരമായി ചില ശീലങ്ങളെക്കുറിച്ചും, ജീവിതത്തെ  ലക്ഷ്യബോധത്തോടെ എങ്ങനെ നേരിടാം എന്നും കുട്ടികൾക്ക് വളരെ ലളിതമായ രീതിയിൽ വിശദീകരിച്ചു തന്നു.

14:05, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം

ടീൻസ് ക്ലബ്ബ്

"https://schoolwiki.in/index.php?title=ടീൻസ്_ക്ളബ്&oldid=2124937" എന്ന താളിൽനിന്ന് ശേഖരിച്ചത്