"കാരാപ്പുഴ സിഎംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
1871 ൽ സിഎംഎസ് മിഷനറിമാരാൽ സ്ഥാപിതമായി . കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ ഭീമൻപടി എന്ന സ്ഥലത്തെ ഒരു കുന്നിൻ മുകളിൽ എരിത്തിക്കൽ ക്ഷേത്രത്തിന്റെയും എരിത്തിക്കൽ ഓർത്തഡോക്സ് ദേവാലയത്തിന്റെയും നടുവിൽ സ്ഥിതി ചെയ്യുന്നതിനാൽ എരിത്തിക്കൽ സ്കൂൾ എന്നും ഈ വിദ്യാലം അറിയപ്പെടുന്നു.ശതോത്തര കനക ജൂബിലിയോടനുബന്ധിച്ചു പൂർവ്വവിദ്യാർത്ഥികൾ ,അദ്ധ്യാപകർ ,നാട്ടുകാർ ,മാനേജ്മന്റ് ,സി .എസ്. ഐ കത്തീഡ്രൽ ദേവാലയം , മുൻ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ. ടി .എ ഈപ്പൻ സാറിന്റെ കുടുംബാംഗങ്ങൾ എന്നിവരുടെ സഹായത്തോടെ ഏകദേശത്തെ 14 ലക്ഷംരൂപ മുതൽമുടക്കിൽ വിദ്യാലയം നവീകരിച്ചു . | 1871 ൽ സിഎംഎസ് മിഷനറിമാരാൽ സ്ഥാപിതമായി . കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ ഭീമൻപടി എന്ന സ്ഥലത്തെ ഒരു കുന്നിൻ മുകളിൽ എരിത്തിക്കൽ ക്ഷേത്രത്തിന്റെയും എരിത്തിക്കൽ ഓർത്തഡോക്സ് ദേവാലയത്തിന്റെയും നടുവിൽ സ്ഥിതി ചെയ്യുന്നതിനാൽ എരിത്തിക്കൽ സ്കൂൾ എന്നും ഈ വിദ്യാലം അറിയപ്പെടുന്നു.ശതോത്തര കനക ജൂബിലിയോടനുബന്ധിച്ചു പൂർവ്വവിദ്യാർത്ഥികൾ ,അദ്ധ്യാപകർ ,നാട്ടുകാർ ,മാനേജ്മന്റ് ,സി .എസ്. ഐ കത്തീഡ്രൽ ദേവാലയം , മുൻ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ. ടി .എ ഈപ്പൻ സാറിന്റെ കുടുംബാംഗങ്ങൾ എന്നിവരുടെ സഹായത്തോടെ ഏകദേശത്തെ 14 ലക്ഷംരൂപ മുതൽമുടക്കിൽ വിദ്യാലയം നവീകരിച്ചു .[[കാരാപ്പുഴ സിഎംഎസ് എൽപിഎസ്/ചരിത്രം|തുടന്നു വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
11:58, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1871 ൽ സിഎംഎസ് മിഷനറിമാരാൽ സ്ഥാപിതമായ 150 വർഷത്തോളം പഴക്കമുള്ള സി.എം.എസ്.എൽ.പി.എസ് കാരാപ്പുഴ അനേകം നല്ല വ്യക്തിത്വങ്ങളെ സമൂഹത്തിലേക്ക് പ്രധാനം ചെയ്ത കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് .
കാരാപ്പുഴ സിഎംഎസ് എൽപിഎസ് | |
---|---|
വിലാസം | |
കാരാപ്പുഴ karapuzha, kottayam , കാരാപ്പുഴ പി.ഒ. , 686003 , കോട്ടയം ജില്ല | |
സ്ഥാപിതം | 1871 |
വിവരങ്ങൾ | |
ഫോൺ | 9495706821 |
ഇമെയിൽ | cmskarapuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33231 (സമേതം) |
യുഡൈസ് കോഡ് | 32100701003 |
വിക്കിഡാറ്റ | Q9495706821 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുൻസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എൽ.പി |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ജെസ്സി ജേക്കബ് |
പ്രധാന അദ്ധ്യാപിക | ജെസ്സി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീവാസ്. ആർ. |
അവസാനം തിരുത്തിയത് | |
01-03-2024 | 33231-cms |
ചരിത്രം
1871 ൽ സിഎംഎസ് മിഷനറിമാരാൽ സ്ഥാപിതമായി . കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ ഭീമൻപടി എന്ന സ്ഥലത്തെ ഒരു കുന്നിൻ മുകളിൽ എരിത്തിക്കൽ ക്ഷേത്രത്തിന്റെയും എരിത്തിക്കൽ ഓർത്തഡോക്സ് ദേവാലയത്തിന്റെയും നടുവിൽ സ്ഥിതി ചെയ്യുന്നതിനാൽ എരിത്തിക്കൽ സ്കൂൾ എന്നും ഈ വിദ്യാലം അറിയപ്പെടുന്നു.ശതോത്തര കനക ജൂബിലിയോടനുബന്ധിച്ചു പൂർവ്വവിദ്യാർത്ഥികൾ ,അദ്ധ്യാപകർ ,നാട്ടുകാർ ,മാനേജ്മന്റ് ,സി .എസ്. ഐ കത്തീഡ്രൽ ദേവാലയം , മുൻ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ. ടി .എ ഈപ്പൻ സാറിന്റെ കുടുംബാംഗങ്ങൾ എന്നിവരുടെ സഹായത്തോടെ ഏകദേശത്തെ 14 ലക്ഷംരൂപ മുതൽമുടക്കിൽ വിദ്യാലയം നവീകരിച്ചു .തുടന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ലൈബ്രറി
- ലാബ്
- കമ്പൃൂട്ടർ
- അടുക്കള
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ
- കുടിവെള്ളം
- കളിസ്ഥലം
- കളിഉപകരണങ്ങൾ
- ലാപ്പ്ടോപ്പ്
- പ്രിന്റർ
- പ്രൊജക്റ്റർ
- ഇന്റെർനെറ്റ്
- ചുറ്റുമതിൽ
- ഉദ്യാനം
- പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- യോഗാ പരിശീലനം
- നൃത്തപരിശീലനം
- എയറോബിക് സ്
- മോറൽ ക്ലാസുകൾ
വഴികാട്ടി
- അപൂർണ്ണ ലേഖനങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- 33231
- 1871ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ