"ഗവ.യു.പി.എസ് അളനാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}പി.ടി.എ. യുടെ സഹകരണത്തോടെ പ്രീ പ്രൈമറി ക്ലാസ്സുകൾ കൂടി ഇവിടെ നടത്തപ്പെടുന്നു.പഞ്ചായത്ത് നിർമ്മിച്ച മനോഹരമായ ഒരു കെട്ടിടവും ഇതിനുണ്ട്.ശിശുസൗഹൃദഅന്തരീക്ഷം നിലനിർത്താൻ ചുമരുകൾ ഭംഗിയായി പെയിന്റ് ചെയ്തിരിക്കുന്നു.ഒാരോ ക്ലാസ്സിലും കുട്ടികളുടെ ഉയരത്തിനനുസരിച്ചുള്ള ബഞ്ചുകളും ഡസ്ക്കുകളും ക്രമീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ, സയൻസ്,, സോഷ്യൽ സയൻസ് , ഗണിത ലാബുകൾ കുട്ടികൾക്ക് ചെയ്ത് പഠിക്കാൻ പര്യാപ്തമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു.സ്കൂൾ കോമ്പൗണ്ടിനകത്തു തന്നെ വിശാലമായ ഗ്രൗണ്ടും കളിയുപകരണങ്ങളോടുകൂടിയ മിനി പാർക്കും ഉണ്ട്. കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ, വിശാലമായ ഡൈനിംഗ് ഹാൾ, സൗകര്യപ്രദമായഅടുക്കള,എന്നിവ എടുത്തുപറയേണ്ടവയാണ്.പഞ്ചായത്ത് തല ക്ലസ്ററർ സെന്ററായ എയർകണ്ടീഷൻ ചെയ്ത ഡിജിറ്റൽ ക്ലാസ്സ് മുറിയും ഇവിടെയാണ്. ജലനിധിയുടെ വകയായി നിർമിച്ചിട്ടുള്ളസാനിറ്റേഷൻ കോംപ്ലക്സിൽ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികളും അഡാപ്റ്റഡ് ടോയ്ലറ്റും ഉണ്ട്. ആവശ്യത്തിന് വെള്ളം ലഭിക്കുന്ന കിണറും പരിസരത്തു തന്നെയുണ്ട്.കുട്ടികൾ പറിപാലിക്കുന്ന പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ഔഷധസസ്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. കുട്ടികൾക്ക് സന്തോഷപ്രദമായ സാഹചര്യത്തിൽ പഠനമികവ് പുലർത്താനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു.
{{PSchoolFrame/Pages}}പി.ടി.എ. യുടെ സഹകരണത്തോടെ പ്രീ പ്രൈമറി ക്ലാസ്സുകൾ കൂടി ഇവിടെ നടത്തപ്പെടുന്നു.പഞ്ചായത്ത് നിർമ്മിച്ച മനോഹരമായ ഒരു കെട്ടിടവും ഇതിനുണ്ട്. ശിശുസൗഹൃദഅന്തരീക്ഷം നിലനിർത്താൻ ചുമരുകൾ ഭംഗിയായി പെയിന്റ് ചെയ്തിരിക്കുന്നു. ഓരോ ക്ലാസ്സിലും കുട്ടികളുടെ ഉയരത്തിനനുസരിച്ചുള്ള ബഞ്ചുകളും ഡസ്ക്കുകളും ക്രമീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ, സയൻസ്,, സോഷ്യൽ സയൻസ് , ഗണിത ലാബുകൾ കുട്ടികൾക്ക് ചെയ്ത് പഠിക്കാൻ പര്യാപ്തമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. സ്കൂൾ കോമ്പൗണ്ടിനകത്തു തന്നെ വിശാലമായ ഗ്രൗണ്ടും മേൽക്കൂരയോടുകൂടിയ കളിയുപകരണങ്ങളുള്ള ഒരു മിനി പാർക്കും ഉണ്ട്. കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ, വിശാലമായ ഡൈനിംഗ് ഹാൾ, സൗകര്യപ്രദമായഅടുക്കള,എന്നിവ എടുത്തുപറയേണ്ടവയാണ്. പഞ്ചായത്ത് തല ക്ലസ്ററർ സെന്ററായ എയർകണ്ടീഷൻ ചെയ്ത ഡിജിറ്റൽ ക്ലാസ്സ് മുറിയും ഇവിടെയാണ്. ജലനിധിയുടെ വകയായി നിർമിച്ചിട്ടുള്ള സാനിറ്റേഷൻ കോംപ്ലക്സിൽ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികളും അഡാപ്റ്റഡ് ടോയ്ലറ്റും ഉണ്ട്. ആവശ്യത്തിന് വെള്ളം ലഭിക്കുന്ന കിണറും പരിസരത്തു തന്നെയുണ്ട്. കുട്ടികൾ പരിപാലിക്കുന്ന പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ഔഷധസസ്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. കുട്ടികൾക്ക് സന്തോഷപ്രദമായ സാഹചര്യത്തിൽ പഠനമികവ് പുലർത്താനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു.

11:56, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പി.ടി.എ. യുടെ സഹകരണത്തോടെ പ്രീ പ്രൈമറി ക്ലാസ്സുകൾ കൂടി ഇവിടെ നടത്തപ്പെടുന്നു.പഞ്ചായത്ത് നിർമ്മിച്ച മനോഹരമായ ഒരു കെട്ടിടവും ഇതിനുണ്ട്. ശിശുസൗഹൃദഅന്തരീക്ഷം നിലനിർത്താൻ ചുമരുകൾ ഭംഗിയായി പെയിന്റ് ചെയ്തിരിക്കുന്നു. ഓരോ ക്ലാസ്സിലും കുട്ടികളുടെ ഉയരത്തിനനുസരിച്ചുള്ള ബഞ്ചുകളും ഡസ്ക്കുകളും ക്രമീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ, സയൻസ്,, സോഷ്യൽ സയൻസ് , ഗണിത ലാബുകൾ കുട്ടികൾക്ക് ചെയ്ത് പഠിക്കാൻ പര്യാപ്തമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. സ്കൂൾ കോമ്പൗണ്ടിനകത്തു തന്നെ വിശാലമായ ഗ്രൗണ്ടും മേൽക്കൂരയോടുകൂടിയ കളിയുപകരണങ്ങളുള്ള ഒരു മിനി പാർക്കും ഉണ്ട്. കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ, വിശാലമായ ഡൈനിംഗ് ഹാൾ, സൗകര്യപ്രദമായഅടുക്കള,എന്നിവ എടുത്തുപറയേണ്ടവയാണ്. പഞ്ചായത്ത് തല ക്ലസ്ററർ സെന്ററായ എയർകണ്ടീഷൻ ചെയ്ത ഡിജിറ്റൽ ക്ലാസ്സ് മുറിയും ഇവിടെയാണ്. ജലനിധിയുടെ വകയായി നിർമിച്ചിട്ടുള്ള സാനിറ്റേഷൻ കോംപ്ലക്സിൽ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികളും അഡാപ്റ്റഡ് ടോയ്ലറ്റും ഉണ്ട്. ആവശ്യത്തിന് വെള്ളം ലഭിക്കുന്ന കിണറും പരിസരത്തു തന്നെയുണ്ട്. കുട്ടികൾ പരിപാലിക്കുന്ന പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ഔഷധസസ്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. കുട്ടികൾക്ക് സന്തോഷപ്രദമായ സാഹചര്യത്തിൽ പഠനമികവ് പുലർത്താനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു.