"എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ കുററിത്തെരുവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: Manual revert
No edit summary
 
വരി 2: വരി 2:
{{Yearframe/Header}}
{{Yearframe/Header}}


'''പാഠ്യേതര പ്രവർത്തനങ്ങൾ'''  
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


'''കാരുണ്യ :''' അവഗണിക്കപ്പെട്ട് കഴിയുന്നവർക്ക് ദൈവത്തിൻ്റെ സ്നേഹവും കരുണയും സ്വാന്തനം പകർന്നു നൽകി അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ആനയിക്കാൻ ഞങ്ങൾ നടത്തിവരുന്ന ചികിത്സ ധന സഹായ പദ്ധതിയാണ് കാരുണ്യ. കുട്ടികളിൽ സഹാനുഭൂതി വളർത്തുകയാണ് ഇതിൻറെ ലക്ഷ്യം .
==== '''കാരുണ്യ''' ====
അവഗണിക്കപ്പെട്ട് കഴിയുന്നവർക്ക് ദൈവത്തിൻ്റെ സ്നേഹവും കരുണയും സ്വാന്തനം പകർന്നു നൽകി അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ആനയിക്കാൻ ഞങ്ങൾ നടത്തിവരുന്ന ചികിത്സ ധന സഹായ പദ്ധതിയാണ് കാരുണ്യ. കുട്ടികളിൽ സഹാനുഭൂതി വളർത്തുകയാണ് ഇതിൻറെ ലക്ഷ്യം .


'''തൂവൽസ്പർശം''' : 2015 -16  ജൂൺ 23 വിധവാ ദിനത്തോടനുബന്ധിച്ച് ഇന്നും തുടർന്നുകൊണ്ട് പോരുന്ന വിധവകൾക്ക് ആയുള്ള ഒരു പെൻഷൻ പദ്ധതിയാണ്. സ്കൂളിലെ രക്ഷകർത്താക്കളിൽ  ഏറ്റവും അർഹരായ വിധവകൾക്ക് മാസം തോറും ഒരു നിശ്ചിത തുക നൽകി വരുന്നു. ഒറ്റപ്പെടലിൻ്റെ വേദനയിൽ ഒരു തൂവൽസ്പർശം ആയ ഈ പദ്ധതി സഹജീവികൾക്ക് സഹായം എന്ന അവബോധം കുട്ടികളിൽ വളർത്തുന്നു.
=== '''തൂവൽസ്പർശം''' ===
2015 -16  ജൂൺ 23 വിധവാ ദിനത്തോടനുബന്ധിച്ച് ഇന്നും തുടർന്നുകൊണ്ട് പോരുന്ന വിധവകൾക്ക് ആയുള്ള ഒരു പെൻഷൻ പദ്ധതിയാണ്. സ്കൂളിലെ രക്ഷകർത്താക്കളിൽ  ഏറ്റവും അർഹരായ വിധവകൾക്ക് മാസം തോറും ഒരു നിശ്ചിത തുക നൽകി വരുന്നു. ഒറ്റപ്പെടലിൻ്റെ വേദനയിൽ ഒരു തൂവൽസ്പർശം ആയ ഈ പദ്ധതി സഹജീവികൾക്ക് സഹായം എന്ന അവബോധം കുട്ടികളിൽ വളർത്തുന്നു.


'''സുകൃതം''' : കാരുണ്യത്തിൻ്റെയും സഹാനുഭൂതിയുടെയും പരസ്പരസ്നേഹത്തിൻ്റെയും വിത്തുകൾ വരും തലമുറയിൽ പകരുന്നതിന് വളരെ സഹായകരമായ ഒരു പദ്ധതിയാണ് സുകൃതം. മാസംതോറും ഏറ്റവും അർഹരായ 10 കുട്ടികൾക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകിവരുന്നു.
'''സുകൃതം'''


'''പച്ചക്കറി കൃഷി:''' വിഷ രഹിതമായ പച്ചക്കറി വളർത്തിയെടുക്കുന്നതിനോടൊപ്പം പോഷകസമൃദ്ധമായ ആഹാരത്തിനു വേണ്ടിയും സ്കൂൾ വളവുകളിലും അവരവരുടെ വീട്ടുമുറ്റത്തും പച്ചക്കറികൃഷി നടത്തുന്നു. മികച്ച കുട്ടി കർഷകർക്കുള്ള അവാർഡ് കൂടി നൽകുന്നതിനാൽ മത്സരബുദ്ധിയോടെ കുട്ടികൾ അതിനെ ഭാഗമാക്കുന്നു .
കാരുണ്യത്തിൻ്റെയും സഹാനുഭൂതിയുടെയും പരസ്പരസ്നേഹത്തിൻ്റെയും വിത്തുകൾ വരും തലമുറയിൽ പകരുന്നതിന് വളരെ സഹായകരമായ ഒരു പദ്ധതിയാണ് സുകൃതം. മാസംതോറും ഏറ്റവും അർഹരായ 10 കുട്ടികൾക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകിവരുന്നു.


'''പൂന്തോട്ട പരിപാലനം :''' കണ്ണിന് കുളിർമ നൽകുന്നതു കൂടാതെ ആവാസവ്യവസ്ഥയെ തുലനം ചെയ്യുന്നതിനും ഉദ്യാനങ്ങൾ നല്ല പങ്ക് വഹിക്കുന്നു. മനസ്സിനും ശരീരത്തിനും കുളിർമ നൽകുന്ന പൂന്തോട്ട പരിപാലനം കുട്ടികൾ ക്ലാസ് സമയത്തിന് മുൻപും പിൻപും ആണ് നടത്തുന്നത്.
'''പച്ചക്കറി കൃഷി'''


'''കരാട്ടെ :''' സ്വയരക്ഷ, അച്ചടക്കം, യോഗ, ആകാരവടിവ് തുടങ്ങിയ ഗുണങ്ങൾ കരാട്ടെ മൂലം ലഭ്യമാകുന്നു. സെൻസായി ശ്രീ കിരൺ ദേവൻറെ നേതൃത്വത്തിൽ ശനിയാഴ്ച ദിവസങ്ങളിൽ കരാട്ടെ പരിശീലനം കുട്ടികൾക്ക് നൽകുന്നു.
വിഷ രഹിതമായ പച്ചക്കറി വളർത്തിയെടുക്കുന്നതിനോടൊപ്പം പോഷകസമൃദ്ധമായ ആഹാരത്തിനു വേണ്ടിയും സ്കൂൾ വളവുകളിലും അവരവരുടെ വീട്ടുമുറ്റത്തും പച്ചക്കറികൃഷി നടത്തുന്നു. മികച്ച കുട്ടി കർഷകർക്കുള്ള അവാർഡ് കൂടി നൽകുന്നതിനാൽ മത്സരബുദ്ധിയോടെ കുട്ടികൾ അതിനെ ഭാഗമാക്കുന്നു .
 
'''പൂന്തോട്ട പരിപാലനം'''
 
കണ്ണിന് കുളിർമ നൽകുന്നതു കൂടാതെ ആവാസവ്യവസ്ഥയെ തുലനം ചെയ്യുന്നതിനും ഉദ്യാനങ്ങൾ നല്ല പങ്ക് വഹിക്കുന്നു. മനസ്സിനും ശരീരത്തിനും കുളിർമ നൽകുന്ന പൂന്തോട്ട പരിപാലനം കുട്ടികൾ ക്ലാസ് സമയത്തിന് മുൻപും പിൻപും ആണ് നടത്തുന്നത്.
 
'''കരാട്ടെ'''  
 
സ്വയരക്ഷ, അച്ചടക്കം, യോഗ, ആകാരവടിവ് തുടങ്ങിയ ഗുണങ്ങൾ കരാട്ടെ മൂലം ലഭ്യമാകുന്നു. സെൻസായി ശ്രീ കിരൺ ദേവൻറെ നേതൃത്വത്തിൽ ശനിയാഴ്ച ദിവസങ്ങളിൽ കരാട്ടെ പരിശീലനം കുട്ടികൾക്ക് നൽകുന്നു.


കൂടാതെ കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകി വരുന്നു.
കൂടാതെ കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകി വരുന്നു.
[[വർഗ്ഗം:2022 2023]]
[[വർഗ്ഗം:2022 2023]]
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2122966" എന്ന താളിൽനിന്ന് ശേഖരിച്ചത്