"സെന്റ് ആന്റണീസ് യു പി എസ് പാദുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1954 | |സ്ഥാപിതവർഷം=1954 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=പാദുവ പി.ഓ | ||
|പോസ്റ്റോഫീസ്=പാദുവ | |പോസ്റ്റോഫീസ്=പാദുവ | ||
|പിൻ കോഡ്=686564 | |പിൻ കോഡ്=686564 | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=12 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=13 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=25 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=ഷൈനി വി.പി. | |പ്രധാന അദ്ധ്യാപിക=ഷൈനി വി.പി. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബോബി ജോസഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അജി ആർ | ||
|സ്കൂൾ ചിത്രം=31321_stantonys_ups_paduva.JPG | |സ്കൂൾ ചിത്രം=31321_stantonys_ups_paduva.JPG | ||
|size=350px | |size=350px |
11:11, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് യു പി എസ് പാദുവ | |
---|---|
വിലാസം | |
പാദുവ പാദുവ പി.ഓ , പാദുവ പി.ഒ. , 686564 , 31321 ജില്ല | |
സ്ഥാപിതം | 07 - 06 - 1954 |
വിവരങ്ങൾ | |
ഇമെയിൽ | saupspaduva@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31321 (സമേതം) |
യുഡൈസ് കോഡ് | 32100800108 |
വിക്കിഡാറ്റ | 07 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31321 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | അകലക്കുന്നം |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 25 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി വി.പി. |
പി.ടി.എ. പ്രസിഡണ്ട് | ബോബി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | അജി ആർ |
അവസാനം തിരുത്തിയത് | |
29-02-2024 | 31321 |
കോട്ടയം ജില്ലയിലെ പാദുവാ പ്രദേശത്തെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ 68 വർഷങ്ങളായി സേവനം നടത്തിവരുന്ന വിദ്യാലയമാണ്.
പാദുവാ ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായ ഈ സ്കൂൾ 1954 ജൂൺ 7 നാണ് സ്ഥാപിതമായത്.
പാലാ രൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പാദുവ സെന്റ് ആന്റണീസ് പള്ളി വികാരിയാണ് സ്കൂളിന്റെ ലോക്കൽ മാനേജർ. അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1951ൽ പാദുവാ പള്ളി വികാരിയായിരുന്ന ബഹു.തോമസ് ഓലിക്കമാക്കലച്ചന്റെയും ഇടവകജനങ്ങളുടെയും പരിശ്രമഫലമായാണ് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.കൂടുതൽ അറിയാൻ......
മുൻ പ്രഥമാധ്യാപകർ
സ്കൂളിന്റെ ആരംഭം മുതൽ ഇപ്പോൾ വരെ 19 പേർ പ്രഥമാധ്യാപകരായി സേവനം ചെയ്തിട്ടുണ്ട്. സി.ഷൈനി വി.പി. ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക.മുൻ പ്രഥമാധ്യാപകരുടെ വിവരങ്ങൾ കൂടുതൽ അറിയാൻ....
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളിസ്ഥലം
- കമ്പ്യൂട്ടർ സെന്റർ
- ലൈബ്രറി
- പൂന്തോട്ടം കൂടുതൽ അറിയാൻ.....
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തിലെന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു.കലാകായിക രംഗങ്ങളിലും ശാസ്ത്ര, ഗണിതശാസ്ത്ര ,പ്രവൃത്തിപരിചയ മേളകളിലും സ്കൂളിലെ കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു.കൂടുതൽ അറിയാൻ....
ക്ലബ്ബ് പ്രവർത്തനങ്ങൾ
കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി നിരവധി ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കൂടുതൽ അറിയാൻ....
വഴികാട്ടി
പാലാ - കിടങ്ങൂർ റൂട്ടിൽ ചേർപ്പുങ്കൽ കവലയിൽ നിന്നും 5 കിലോമീറ്റർ ദൂരം.
പാലാ - കിടങ്ങൂർ റൂട്ടിൽ കുമ്മണ്ണൂർ കവലയിൽ നിന്നും 5 കിലോമീറ്റർ ദൂരം.
അയർക്കുന്നം - കിടങ്ങൂർ റൂട്ടിൽ കല്ലിട്ടുനട കവലയിൽ നിന്നും 2 കിലോമീറ്റർ ദൂരം.
മറ്റക്കര പ്രദേശത്തു നിന്നും 3.5 കിലോമീറ്റർ ദൂരം.{{#multimaps: 9.658047 ,76.627671| width=800px | zoom=16 }}
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31321 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31321 റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31321
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31321 റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ