"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 562: വരി 562:
==='''എസ്.സി.ഇ.ആർ.ട്ടി/എസ്.എസ്.കെ ടീമിന്റെ ലിറ്റിൽ കൈറ്റ്സ് സന്ദർശനം===

ഇന്ന് ജനുവരി 30 ന് എസ്.സി.ഇ.ആർ.ട്ടി (ആർ.ഒ) ഡോ: രഞ്ജിത്ത് സർ ,  എസ്.എസ്.കെ  പ്രോജക്ട് ഡയറക്ടർ ഡോ: ബിനോയി സർ , ഡയറ്റ് ഫാക്കൽറ്റി വിനിജ ടീച്ചർ, സിജി ടീച്ചർ , കൊടകര ബി.ആർ.സി  സ്റ്റാഫ് എന്നിവർ ചേർന്ന് നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ തനതു  പ്രവർത്തനങ്ങളെ വിലയിരുത്തുവാനുള്ള വിസിറ്റ് നടത്തി. കുട്ടികളുടെ  പ്രവർത്തനങ്ങൾ കണ്ടപ്പോൾ അവരെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും കൂടെ ഇങ്ങനെയുള്ള പ്രോജക്ടുകൾ സമൂഹത്തിന് ഉപകാരപ്പെടുന്ന വിധം മാറ്റേണ്ടതിന്റെ  ആവശ്യകതയും പറഞ്ഞു കൊടുത്തു. എസ് എസ് കെ പ്രോജക്ട് ഡയറക്ടർ, കൊടകര ബിആർസി നിന്നുള്ള സാറിനും കുട്ടികളുടെ പ്രോജക്ട് വളരെ അധികം ഇഷ്ടപ്പെട്ടു. അവർ വളരെ നല്ല രീതിയിൽ തന്നെ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഡോ : രഞ്ജിത്ത് സർ ഇങ്ങനെയുള്ള പ്രോജക്ടുകൾ സമൂഹത്തിനും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാവുന്ന രീതിയിൽ ചെയ്തു കഴിഞ്ഞാൽ ആണ് കുട്ടികൾക്ക് - സ്കൂളിന് ഉപകാരപ്പെടുകയുള്ളൂ എന്ന് നിർദ്ദേശിച്ചു. നമ്മുടെ ലിറ്റിൽ കുട്ടികളെ വളരെയധികം പ്രശംസിച്ചും വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയുമാണ് അവർ ഇവിടെ നിന്ന് പിരിഞ്ഞത്.

==='''ഡിജിറ്റൽ മാഗസിൻ e-ദളം===
നമ്മുടെ ലിറ്റിൽ കൈറ്റിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ '''e-ദളം'''
പേര് സജസ്റ്റ് ചെയ്ത ജൂലിയറ്റ്  ടീച്ചർക്കും ഗീത ടീച്ചർക്കും പ്രത്യേകം നന്ദി .പത്തോളം വിദ്യാർഥികൾ ചേർന്ന് രാവിലെ 9 മണി മുതൽ ദിവസങ്ങളോളം ഇരുന്ന് ഉണ്ടാക്കിയെടുത്തതാണ് ഈ മാഗസിൻ.ഇതിനുവേണ്ടി നന്നായി കഷ്ടപ്പെട്ട ആ കുട്ടികൾക്കും പ്രത്യേകിച്ച്  നേതൃത്വം നൽകിയ പ്രിൻസി ടീച്ചർക്കും അഭിനന്ദനങ്ങൾ.ടീച്ചർ കാലത്തു മുതൽ ക്ലാസ് കഴിഞ്ഞാൽ വൈകിട്ടും ആ കുട്ടികളുടെ ഒപ്പം  കഷ്ടപ്പെട്ടതിന്റെ ഫലമാണ് ഈ മാഗസിൻ.സ്ക്രൈബസ് എൻ.ജി എന്ന ഡി.ടി.പി സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്‌ കുട്ടികൾ ഈ മാഗസിൻ തയ്യാറാക്കിയിട്ടുള്ളത്. കുട്ടികൾക്ക് പരിചിത മല്ലാത്ത സോഫ്റ്റ്‌വെയർ ആയതുകൊണ്ട് തന്നെ മാഗസിനിൽ പല കുറവുകളും പോരായ്മകളും ഉണ്ട്. എങ്കിലും അവർക്ക്  സാധിക്കുന്ന വിധത്തിൽ നന്നാക്കുവാൻ പരിശ്രമിച്ചിട്ടുണ്ട്. കവർ പേജ് 9 സി യിൽ പഠിക്കുന്ന കൃഷ്‌ണേന്ദു നാലു ദിവസത്തോള മെടുത്തു തയ്യാറാക്കിയതാണ്.

==='''ഗാലറി'''===
==='''ഗാലറി'''===
3,776

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2118908" എന്ന താളിൽനിന്ന് ശേഖരിച്ചത്