"വി.എച്ച്.എസ്. കരവാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rachana teacher (സംവാദം | സംഭാവനകൾ)
Rachana teacher (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== '''<big>ആമുഖം</big>''' ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കരവാരം ,ഒറ്റൂർ ,നാവായിക്കുളം എന്നീ മൂന്നു പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ കല്ലമ്പലത്തു നിന്നും 2 കിലോമീറ്റർ കിഴക്കു മാറി കരവാരം പഞ്ചായത്തിന്റെ പാവല്ല എന്ന പ്രകൃതി സുന്ദരമായ സ്ഥലത്തു തലയുയർത്തി നിൽക്കുന്ന പവിത്രമായ ഒരു സരസ്വതി ക്ഷേത്രമാണ്‌ കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കരവാരം ,ഒറ്റൂർ ,നാവായിക്കുളം എന്നീ മൂന്നു പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ കല്ലമ്പലത്തു നിന്നും 2 കിലോമീറ്റർ കിഴക്കു മാറി കരവാരം പഞ്ചായത്തിന്റെ പാവല്ല എന്ന പ്രകൃതി സുന്ദരമായ സ്ഥലത്തു തലയുയർത്തി നിൽക്കുന്ന പവിത്രമായ ഒരു സരസ്വതി ക്ഷേത്രമാണ്‌ കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.എട്ടാം- ക്ലാസ്സു മുതൽ പത്താം- ക്ലാസ് വരെ ഹൈസ്കൂൾ വിഭാഗവും വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും ഉൾപ്പെട്ടതാണ് ഈ സ്കൂൾ.1984-ഇൽ 42 കുട്ടികളെ എട്ടാം ക്ലാസ്സിൽ പ്രവേശിപ്പിച്ചുകൊണ്ടാണ് ഹൈസ്കൂൾ ആരംഭിച്ചത് .1995 ഇൽ ഇത് വൊക്കേഷണൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു .അക്കാഡമികവും കല കായിക പ്രവൃത്തി പരിചയ മേളകളിലും നമ്മുടെ കുട്ടികൾ മികവ് പുലർത്തുന്നു.എൻ.സി.സി.,ജെ.ആർ.സി ലിറ്റിൽ കൈറ്റ്സ് എന്നിവയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.വി .എച്ച്  .എസ് .എസ്  വിഭാഗത്തിൽ എൻ.എസ് .എസ്  പ്രവർത്തനങ്ങളും  കാര്യക്ഷമമായി നടക്കുന്നു.


== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
കരവാരം പഞ്ചായത്ത് പരിധിയിൽ പാവല്ല എന്ന സ്ഥലത്തു 1984  ഇൽ അഞ്ചൽ സ്വദേശിയായ ശ്രീമാൻ.രാജൻ പിള്ള ആയിരുന്നു ഈ സ്കൂൾ ആരംഭിച്ചത്.[[വി.എച്ച്.എസ്.എസ്. കരവാരം/ചരിത്രം|കൂടുതൽ വായിക്കുക]]
എട്ടാം- ക്ലാസ്സു മുതൽ പത്താം- ക്ലാസ് വരെ ഹൈസ്കൂൾ വിഭാഗവും വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും ഉൾപ്പെട്ടതാണ് ഈ സ്കൂൾ.1984-ഇൽ 42 കുട്ടികളെ എട്ടാം ക്ലാസ്സിൽ പ്രവേശിപ്പിച്ചുകൊണ്ടാണ് ഹൈസ്കൂൾ ആരംഭിച്ചത് .1995 ഇൽ ഇത് വൊക്കേഷണൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു .അക്കാഡമികവും കല കായിക പ്രവൃത്തി പരിചയ മേളകളിലും നമ്മുടെ കുട്ടികൾ മികവ് പുലർത്തുന്നു.എൻ.സി.സി.,ജെ.ആർ.സി ലിറ്റിൽ കൈറ്റ്സ് എന്നിവയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.വി .എച്ച്  .എസ് .എസ്  വിഭാഗത്തിൽ എൻ.എസ് .എസ്  പ്രവർത്തനങ്ങളും  കാര്യക്ഷമമായി നടക്കുന്നു.കരവാരം പഞ്ചായത്ത് പരിധിയിൽ പാവല്ല എന്ന സ്ഥലത്തു 1984  ഇൽ അഞ്ചൽ സ്വദേശിയായ ശ്രീമാൻ.രാജൻ പിള്ള ആയിരുന്നു ഈ സ്കൂൾ ആരംഭിച്ചത്.[[വി.എച്ച്.എസ്.എസ്. കരവാരം/ചരിത്രം|കൂടുതൽ വായിക്കുക]]
== '''<big>മാനേജ്മെന്റ്</big>''' ==
== '''<big>മാനേജ്മെന്റ്</big>''' ==
സ്കൂളിന്റെ  പ്രഥമ മാനേജർ അഞ്ചൽ സ്വദേശി ശ്രീ രാജൻ പിള്ള അവർകൾ ആയിരുന്നു 2007-ഇൽ അദ്ദേഹം മാനേജ്‌മന്റ് സ്ഥാനം ഒഴിയുകയും പാവല്ല സ്വദേശി ആയ ശ്രീ ജി.സുരേഷ് പുതിയ മാനേജ്‌മന്റ് സ്ഥാനം ഏൽക്കുകയും ചെയ്തു.
സ്കൂളിന്റെ  പ്രഥമ മാനേജർ അഞ്ചൽ സ്വദേശി ശ്രീ രാജൻ പിള്ള അവർകൾ ആയിരുന്നു 2007-ഇൽ അദ്ദേഹം മാനേജ്‌മന്റ് സ്ഥാനം ഒഴിയുകയും പാവല്ല സ്വദേശി ആയ ശ്രീ ജി.സുരേഷ് പുതിയ മാനേജ്‌മന്റ് സ്ഥാനം ഏൽക്കുകയും ചെയ്തു.
"https://schoolwiki.in/വി.എച്ച്.എസ്._കരവാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്