"സെന്റ് ജോർജ്ജസ് എൽ. പി. സ്കൂൾ ഇടപ്പള്ളി/ഹരിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ലഘുചിത്രം|'''ലോക പരിസ്ഥിതി ദിനം''' ജൂൺ 5 '''ലോക പരിസ്ഥിതി ദിനത്തിൽ പ്രധാനാധ്യാപിക കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും പ്രതിജ്ഞ ചൊല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:26213 Environment day 2023.jpg|ലഘുചിത്രം|'''ലോക പരിസ്ഥിതി ദിനം''' ]] | [[പ്രമാണം:26213 Environment day 2023.jpg|ലഘുചിത്രം|'''ലോക പരിസ്ഥിതി ദിനം''' ]] | ||
ജൂൺ 5 '''ലോക പരിസ്ഥിതി ദിനത്തിൽ പ്രധാനാധ്യാപിക കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു. തുടർന്ന് അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ അങ്കണത്തിൽ വിവിധതരം വൃക്ഷ തൈകൾ നട്ടു. കൂടാതെ പരിസ്ഥിതി ദിന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ പിടിച്ച് കുട്ടികൾ റാലി നടത്തുകയും പോസ്റ്റർ, ചിത്രരചന, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി ദിനം | ജൂൺ 5 '''ലോക പരിസ്ഥിതി ദിനത്തിൽ പ്രധാനാധ്യാപിക കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു. തുടർന്ന് അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ അങ്കണത്തിൽ വിവിധതരം വൃക്ഷ തൈകൾ നട്ടു. കൂടാതെ പരിസ്ഥിതി ദിന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ പിടിച്ച് കുട്ടികൾ റാലി നടത്തുകയും പോസ്റ്റർ, ചിത്രരചന, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി ദിനം വിജ്ഞാനപ്രദമാക്കി.''' |
13:51, 28 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പ്രധാനാധ്യാപിക കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു. തുടർന്ന് അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ അങ്കണത്തിൽ വിവിധതരം വൃക്ഷ തൈകൾ നട്ടു. കൂടാതെ പരിസ്ഥിതി ദിന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ പിടിച്ച് കുട്ടികൾ റാലി നടത്തുകയും പോസ്റ്റർ, ചിത്രരചന, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി ദിനം വിജ്ഞാനപ്രദമാക്കി.