"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
മലപ്പുറം ജില്ലയിൽ ഊരകം ഗ്രാമപഞ്ചായത്തിൽ വാർഡ് 2ൽ മഞ്ചേരി മലപ്പുറം റോഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഊരകം കിഴുമുറി. മികച്ച ഭൗതികസൗകര്യങ്ങളിലും അക്കാദമികമികവിലും മുന്നേറി കൊണ്ടിരിക്കുന്ന ജി..എൽ..പി.എസ് ഊരകം കീഴ്മുറി കുറ്റാളൂർ ഗവൺമെന്റ് എൽ..പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്.

വരി 7: വരി 8:
സബ് ജില്ലയിലെ മികച്ച വിദ്യാലയമായി അക്കാലത്ത് അംഗീകാരം കിട്ടുകയുണ്ടായി. അന്ന് സബ്ജില്ലയിലെ ഹെഡ്മാസ്റ്റർമാരുടെ യോഗങ്ങൾ ഈ വിദ്യാലയത്തിൽ വെച്ചാണ് കൂടിയിരുന്നത്.
സബ് ജില്ലയിലെ മികച്ച വിദ്യാലയമായി അക്കാലത്ത് അംഗീകാരം കിട്ടുകയുണ്ടായി. അന്ന് സബ്ജില്ലയിലെ ഹെഡ്മാസ്റ്റർമാരുടെ യോഗങ്ങൾ ഈ വിദ്യാലയത്തിൽ വെച്ചാണ് കൂടിയിരുന്നത്.

ഇന്ന് ജി എൽ പി എസ് ഊരകം കിഴുമുറി വേങ്ങര സബ് ജില്ലയിൽ എല്ലാ അക്കാദമിക മേഖലകളിലും  നിറ സാനിധ്യം ആണ്. എൽ കെ ജി, യു കെ ജി, ഒന്ന് മുതൽ 5 ക്ലാസ്സ്‌ വരെയും മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഉണ്ട്. [[ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/ചരിത്രം|കൂടുതൽ വായിക്കുക]]{{PSchoolFrame/Pages}}
ഇന്ന് ജി എൽ പി എസ് ഊരകം കിഴുമുറി വേങ്ങര സബ് ജില്ലയിൽ എല്ലാ അക്കാദമിക മേഖലകളിലും  നിറ സാനിധ്യം ആണ്. എൽ കെ ജി, യു കെ ജി, ഒന്ന് മുതൽ 5 ക്ലാസ്സ്‌ വരെയും മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഉണ്ട്.
747

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2116422" എന്ന താളിൽനിന്ന് ശേഖരിച്ചത്