"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
2023 - 24 ലെ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ
(ചെ.) (2023 - 24 ലെ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
നമ്മുടെ നിലനില്പിനാവശ്യമായ പരിസ്ഥിതിയുടെ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പഠനവും അവബോധവും വിദ്യാർത്ഥി സമൂഹത്തിൽ എത്തിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. ഈ പദ്ധതിയുടെ കീഴിലായി പാരിസ്ഥിതികം, ഭൂമിത്രസേന ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനത്തിലൂടെ  പരിസ്ഥിതി അവബോധപ്രവർത്തനങ്ങൾ  നടത്തിവരുന്നു. കൂടാതെ സെമിനാറുകൾ, വർക്‌ഷോപ്പുകൾ, ക്വിസ്,  എന്നിവയും ഉൾപ്പെടുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള ദിനങ്ങളുടെ ആഘോഷം (ലോക പരിസ്ഥിതി ദിനം, ലോക തണ്ണീർത്തട ദിനം) നടത്തിവരുന്നു.  ഈ ക്ലബ്ബുകളിലെ അംഗങ്ങളുടെ സഹായത്തോടുകൂടി തുണി സഞ്ചികളുടെ ഉത്പാദനം, ഔഷധ സസ്യങ്ങൾ, ചിത്രശലഭ ഉദ്യാനം, ജൈവകൃഷി, നക്ഷത്ര വനം, എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു.. പ്രാഥമിക പരിസ്ഥിതി സംരക്ഷണ യൂണിറ്റുകൾ സ്ഥാപിക്കുന്നതുവഴി ഗ്രാമപ്രദേശങ്ങളിൽ പരിസ്ഥിതി വിജ്ഞാപനം വ്യാപിപ്പിക്കുന്നതിനുള്ള ‘ഹരിതസ്പർശം’ പോലുള്ള പരിപാടികളും നടപ്പിലാക്കുന്നുണ്ട്.

2023- 2024
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ രചന, പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു. ഇക്കോ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ " ഒരു കുട്ടിക്ക് ഒരു ചെടി" പദ്ധതിക്ക് തുടക്കം കുറിച്ചു.
1,032

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2115916" എന്ന താളിൽനിന്ന് ശേഖരിച്ചത്