"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | <u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | ||
* സമഗ്ര ശിക്ഷ കേരളം2023-2 024 രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും ആക്കുന്നതിൻ്റെ ഭാഗമായി പ്രോജക്ട്, സയൻസ് ഫെസ്റ്റ്,സയൻസ് ക്വിസ് എന്നിവ നടത്തി. | |||
05/01/2024ന് ചേർന്ന SRG മീറ്റിംഗിൽ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. പിന്നീട് 09/01/2024നു സയൻസ് അധ്യാപകരുടെ subject council ചേരുകയും പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്തു. | |||
'''സയൻസ് ക്വിസ്''' | |||
സയൻസ് ക്വിസിൻ്റെ ഭാ ഗമയി ക്ലാസ്തലത്തിൽ കുട്ടികളോട് ചോദ്യോത്തരങ്ങൾ തയ്യാറാക്കി കൊണ്ടുവരാൻ ആവശ്യപ്പെട്ടു.കുട്ടികളെ 5അംഗങ്ങൾ വീതമുള്ള ഗ്രൂപ്പുകളായി തിരിച്ച് അവർ തയ്യാറാക്കി കൊണ്ടുവന്ന ചോദ്യോത്തരങ്ങൾ ഉപയോഗിച്ച് ക്ലാസ്സ്തല ക്വിസ് മത്സരം 15/01/2024മുതൽ18/012024തീയ്യതികളിൽ ആയി സംഘടിപ്പിച്ചു.7ആം ക്ലാസ്സിലെ വിവിധ ഡിവിഷനിൽ ഉള്ള കുട്ടികളെ ഉൾക്കൊള്ളിച്ച് കൊണ്ട് 22/01/2024ന് സ്കൂൾതല ക്വിസ് മത്സരം നടത്തി. മികച്ച പ്രകടനം കാഴ്ച വെച്ച 7E ക്ലാസ്സിലെ കാർത്തിക്കിനെ BRC തല മത്സരത്തിലേക്ക് തെരഞ്ഞെടുത്തു., | |||
'''സയൻസ് ഫെസ്റ്റ്''' | |||
30/01/2024ന് സ്കൂൾ തലത്തിൽ 5,6, 7ക്ലാസ്സിലെ കുട്ടികളെ ഉൾക്കൊള്ളിച്ച് കൊണ്ട് അവർ തയ്യാറാക്കി കൊണ്ടുവന്ന, ചാർട്ടുകൾ,സ്റ്റീൽ മോഡലുകൾ, വർക്കിംഗ് മോഡലുകൾ,പരീക്ഷണങ്ങൾ എന്നിവ സയൻസ്ഫെസ്റ്റിനെ മികവുറ്റതാക്കി,കുട്ടികൾ ഇല്ലവരം തന്നെ സയൻസ് ഫെസ്റ്റിൽ പങ്കാളികളായി. | |||
'''സയൻസ് പ്രോജക്ട്''' | |||
5,6,7ക്ലാസ്സിലെ കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട സാമൂഹിക പ്രാധ്യാനം ഉള്ള വിഷയങ്ങൾ കണ്ടെത്തി , അതുമായി ബന്ധപ്പെട്ട പ്രോജക്ട് തയ്യാറാക്കി വരാൻ ആവശ്യപ്പെട്ടു.അത് പ്രകാരം കുട്ടികൾ പ്രോജക്ട് തയ്യാറാക്കുകയും,മികച്ച പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി വന്ന 7E ക്ലാസ്സിലെ ഫാഹിസയെ BRC തല മത്സരത്തിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കുകയും ചെയ്തു. | |||
* ഫെബ്രുവരി 1 ന് ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. ധർമ്മശാല സ്നേക്ക് പാർക്ക്, വിസ്മയ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഇതിൽ നിരവധി കുട്ടികൾ പങ്കെടുത്തു. | |||
* ജി.യു.പി.എസ് അടുക്കത്ത്ബയലിൽ January 26 ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം [[/xn--vvc0bga7lybq9eva.hm/|ആഘോഷിച്ചു.HM]] പതാക ഉയർത്തി.PTA പ്രസിഡൻ്റ് ശ്രീ ഹരീഷ് ശ്രീ ജമാൽ , ശ്രീ അമീൻ എന്നിവർ പങ്കെടുത്തു. HM റിപ്പബ്ലിക് ദിന സന്ദേശം നൽകി. ശാന്ത ടീച്ചറുടെ നേതൃത്വത്തിൽ ഗൈഡ്സ് കുട്ടികളുടെ പരേഡ് നടന്നു. കുട്ടികൾക്ക് മധുര വിതരണവും നടന്നു. | |||
* BRC-KASARGOD,SSK യുടെ നേതൃത്വത്തിൽ ജി.യു.പി.എസ് അടുക്കത്ത്ബയലിൽ UP വിദ്യാർത്ഥികൾക്കായി സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു. പത്ത് ദിവസത്തെ പരിശീലനമാണ് ഉണ്ടായിരുന്നത്. യോദ്ധാ തെയ്ക്വാൺഡോ അക്കാദമിയുടെ സഹകരണത്തോടെ ജയൻമാഷുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് അസംബ്ലിയിൽ വെച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജയൻമാഷെ മെമൻ്റോ നൽകി അനുമോദിച്ചു. | |||
* ജനുവരി 17, 18 തീയതികളിൽ ജി.യു.പി.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. തിരുവനന്തപുരം കന്യാകുമാരി എന്നിവിടങ്ങളിലേക്കായിരുന്നു പഠനയാത്ര. 59 കുട്ടികളും 10 അധ്യാപകരും പഠനയാത്രയിൽ പങ്കെടുത്തു. | |||
* ജനുവരി 3 ന് BRC കാസർഗോഡ് വച്ച് നടന്ന ഉപജില്ലാതല ഭാസ്കരാചാര്യ ഗണിത സെമിനാറിൽ ജി.യു.പി.എസ്. അടുക്കത്ത്ബയലിലെ നന്ദന കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
* ഡിസംബർ 22 ന് ജി.യു.പി.എസ് അടുക്കത്ത്ബയലിൽ ക്രിസ്മസ് ആഘോഷം നടന്നു. പുൽക്കൂടൊരുക്കിയും സാൻ്റായുടെ വേഷം കെട്ടിയും അധ്യാപകർ കുട്ടികൾക്ക് ആഘോഷം മറക്കാനാകാത്ത അനുഭവമാക്കി മാറ്റി. കുട്ടികൾ ക്രിസ്മസ് കാർഡുകൾ നിർമ്മിച്ച് പരസ്പരം കൈമാറി. സ്കൂളിലെ എല്ലാ കുട്ടികൾക്കും കേക്ക് വിതരണം ചെയ്തു. | |||
* ജി. യു. പി .എസ് അടുക്കത്ത്ബയലിൽ ഒന്നാംഘട്ട പച്ചക്കറി വിളവെടുപ്പ് നടന്നു. HM യശോദടീച്ചർ , ലത ടീച്ചർ, വിദ്യാർത്ഥികൾ എന്നിവർ വിളവെടുപ്പിൽ പങ്കാളികളായി. | * ജി. യു. പി .എസ് അടുക്കത്ത്ബയലിൽ ഒന്നാംഘട്ട പച്ചക്കറി വിളവെടുപ്പ് നടന്നു. HM യശോദടീച്ചർ , ലത ടീച്ചർ, വിദ്യാർത്ഥികൾ എന്നിവർ വിളവെടുപ്പിൽ പങ്കാളികളായി. | ||