ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ പി എസ് കയ്യൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31505 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
31505 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 3: വരി 3:
[[പ്രമാണം:31505karatteaa.jpg|ലഘുചിത്രം]]

'''<big>കയ്യൂർ: എസ് എസ് കെ പദ്ധതിയിൽ ഉൾപ്പെടുത്തി ഗവൺമെന്റ് സ്കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ് ഉറ പ്പാക്കുന്നതിനായി കരാട്ടെ ക്ലാസ് നൽകുന്നു. വാർഡ് മെമ്പറുടെയും പിടിഎ പ്രസിഡന്റിന്റെയും മഹനീയ സാന്നിധ്യത്തിൽ 14/02/2024 ന് സ്കൂൾ ഹാളിൽ വച്ച് ഉദ്ഘാടനം നടത്തുന്നു</big>'''

'''<u>സ്കൂൾ വാർഷികം ,പഠനോത്സവം</u>'''
കയ്യൂർ: ഗവ.എൽ പി സ്കൂളിൽ  വാർഷികം ,പഠനോത്സവം എന്നിവയുമായി ബന്ധപ്പെട്ട ആലോചനാ യോഗം 27-02-2024 ,3:00 പിഎം നു നടന്നു. വാർഡ് മെമ്പർ അധ്യക്ഷൻ ആയ യോഗത്തിൽ സീനിയർ അധ്യാപകൻ ശ്രീ ബിനേഷ് കെ എം സ്വാഗതം പറഞ്ഞു .HM ശ്രീമതി.ഗിരിജമ്മ കെ എം ചർച്ചകൾക്ക് നേതൃതം നൽകി.SMC അംഗങ്ങൾ ആയ ശ്രീ സുരേഷ് കയ്യൂർ ,ശ്രീമതി .സുപ്രഭ ഉണ്ണികൃഷ്ണൻ,രക്ഷിതാക്കൾ,അധ്യാപകർ എന്നിവർ സന്നിഹിതരായ യോഗം 4 00 പിഎം ന് അവസാനിച്ചു.

16:59, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കരാട്ടെ ക്ലാസ്

കയ്യൂർ: എസ് എസ് കെ പദ്ധതിയിൽ ഉൾപ്പെടുത്തി ഗവൺമെന്റ് സ്കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ് ഉറ പ്പാക്കുന്നതിനായി കരാട്ടെ ക്ലാസ് നൽകുന്നു. വാർഡ് മെമ്പറുടെയും പിടിഎ പ്രസിഡന്റിന്റെയും മഹനീയ സാന്നിധ്യത്തിൽ 14/02/2024 ന് സ്കൂൾ ഹാളിൽ വച്ച് ഉദ്ഘാടനം നടത്തുന്നു

സ്കൂൾ വാർഷികം ,പഠനോത്സവം