|
|
| വരി 1: |
വരി 1: |
| തുടർച്ചയായി പത്തു വർഷങ്ങളിലായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ + നേടുന്ന സ്‌കൂളുമാണ് മൗണ്ട് കാർമ്മൽ .എസ് എസ് എൽ സി യ്ക്ക് പുറമെ എൽ. എസ്. എസ് , എൻ .എം. എസ് , എൻ. ടി. എസ് .ഈ ,എന്നീ പരീക്ഷകളിലും കുട്ടികൾ ഉന്നത വിജയം നേടുന്നു .മിക്ക വർഷങ്ങളിലും ഇൻസ്പയർ അവാർഡ് കരസ്ഥമാക്കുന്നു ,600 ൽ അധികം വിദ്യാർത്ഥിനികൾ വിവിധ സ്കോളർ ഷിപ്പുകൾക്ക് അർഹരാകുന്നു .
| | = '''എസ് എസ് എൽ സി റിസൾട്ട്''' = |
| | |
| =='''എസ് എസ് എൽ സി റിസൾട്ട്'''==
| |
| | |
| === എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ് ===
| |
| എല്ലാ കൊല്ലവും കോട്ടയം ജില്ലയിൽ എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സ്‌കൂൾ എന്ന നിലയിൽ മൗണ്ട് കാർമ്മൽ എന്നും മുന്നിൽ നിൽക്കുന്നു .
| |
| | |
| == '''അവാർഡ് ജേതാക്കൾ''' ==
| |
| | |
| === സിസ്റ്റർ വെർജീനിയ ===
| |
| 1938 മുതൽ 1971 വരെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചു. 1965 ൽ മികച്ച അധ്യാപനത്തിനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ച
| |
| | |
| === സിസ്റ്റർ റെയ്‌ച്ചൽ ===
| |
| 1971 മുതൽ 81 വരെ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ടിച്ചു. 1978 ൽ മികച്ച അധ്യാപനത്തിന്റെ ദേശിയ അവാർഡ് കരസ്ഥമാക്കി.
| |
| | |
| === സിസ്റ്റർ സ്റ്റെല്ല ===
| |
| സിസ്റ്റർ സ്റ്റെല്ല 1962-81 വരെ ഹൈസ്കൂൾ അധ്യാപികയായും 1981 മുതൽ 1987 വരെ ഹെഡ്മിസ്ട്രസ് ആയും സേവനം അനുഷ്ടിച്ചു. 1978 ൽ മികച്ച അധ്യാപനത്തിന് സെക്കന്ററി തലത്തിൽ സ്റ്റേറ്റ് അവാർഡും 1983 ൽ ദേശിയ അവാർഡും ലഭിച്ചു .
| |
| | |
| === '''സിസ്റ്റർ റെനീറ്റ''' ===
| |
| 1987-98 വരെ ഹെഡ്മിസ്ട്രസ് ആയും 1998 -2001 വരെ പ്രിൻസിപ്പൽ ആയും സേവനം അനുഷ്ടിച്ചു. 1998 ലെ മികച്ച അധ്യാപകക്കുള്ള ദേശിയ അവാർഡ് ലഭിച്ചു
| |
| | |
|
| |
|
| | === എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ് === |
| | എല്ലാ കൊല്ലവും കോട്ടയം ജില്ലയിൽ എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സ്‌കൂൾ എന്ന നിലയിൽ മൗണ്ട് കാർമ്മൽ എന്നും മുന്നിൽ നിൽക്കുന്നു .തുടർച്ചയായി പത്തു വർഷങ്ങളിലായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ + നേടുന്ന സ്‌കൂളുമാണ് മൗണ്ട് കാർമ്മൽ .എസ് എസ് എൽ സി യ്ക്ക് പുറമെ എൽ. എസ്. എസ് , എൻ .എം. എസ് , എൻ. ടി. എസ് .ഈ ,എന്നീ പരീക്ഷകളിലും കുട്ടികൾ ഉന്നത വിജയം നേടുന്നു .മിക്ക വർഷങ്ങളിലും ഇൻസ്പയർ അവാർഡ് കരസ്ഥമാക്കുന്നു ,600 ൽ അധികം വിദ്യാർത്ഥിനികൾ വിവിധ സ്കോളർ ഷിപ്പുകൾക്ക് അർഹരാകുന്നു . |
|
| |
|
| [[പ്രമാണം:33025 179.jpeg|വലത്ത് |600x600px|2020 -2021 അധ്യയന വർഷം 179 പൂർണ്ണ എ +|പകരം=|ലഘുചിത്രം]] | | [[പ്രമാണം:33025 179.jpeg|വലത്ത് |600x600px|2020 -2021 അധ്യയന വർഷം 179 പൂർണ്ണ എ +|പകരം=|ലഘുചിത്രം]] |