"ജി യു പി എസ് മേത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-7=125
|ആൺകുട്ടികളുടെ എണ്ണം 1-7=152
|പെൺകുട്ടികളുടെ എണ്ണം 1-7=119
|പെൺകുട്ടികളുടെ എണ്ണം 1-7=160
|വിദ്യാർത്ഥികളുടെ എണ്ണം 1-7=312
|വിദ്യാർത്ഥികളുടെ എണ്ണം 1-7=312
|അദ്ധ്യാപകരുടെ എണ്ണം 1-7=10
|അദ്ധ്യാപകരുടെ എണ്ണം 1-7=10

21:37, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[1]

[2]

ജി യു പി എസ് മേത്തല
വിലാസം
മേത്തല

മേത്തല
,
കണ്ടംകുളം പി.ഒ.
,
680669
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0480 2803530
ഇമെയിൽgupsmethala@gmail.com
കോഡുകൾ
സ്കൂൾ കോഡ്23440 (സമേതം)
യുഡൈസ് കോഡ്32070601507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു T.C
പി.ടി.എ. പ്രസിഡണ്ട്ബിജോയ് കിഷോർ
എം.പി.ടി.എ. പ്രസിഡണ്ട്സൗമിയ
അവസാനം തിരുത്തിയത്
26-02-2024Gupsmethala


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ  ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിൽ മേത്തല  എന്ന സ്ഥലത്തുള്ള  സർക്കാർ വിദ്യാലയം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ പുഴയോര ഗ്രാമമായ മേത്തലയിലാണ്  ജി. യു. പി. എസ്. മേത്തല  എന്ന ഈ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1919 ജൂൺ ആറാം  തീയതിയാണ് വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കാലത്തിന്റെ കുത്തൊഴുക്കിൽ നമ്മുടെ നാട് പല മാറ്റങ്ങൾക്കും വിധേയമായി. ഈ മാറ്റങ്ങൾ പലതും വിദ്യാലയത്തിലും പ്രകടമായി. ഒരു കാലഘട്ടത്തിൽ  പൊതുവിദ്യാലയങ്ങൾ  നേരിട്ട പ്രശ്നങ്ങൾക്കെല്ലാം  തന്നെ ഈ വിദ്യാലയവും സാക്ഷിയായി. ആ  വീഴ്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കാനുള്ള പരിശ്രമത്തിന്റെ പാതയിലാണ് ഈ വിദ്യാലയം.


ഭൗതികസൗകര്യങ്ങൾ

  • ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ്‌ മുറികൾ (ലാപ്ടോപ്, പ്രൊജക്ടർ, വൈറ്റ് ബോർഡ്‌)
  • സമ്പന്നമായ ലൈബ്രറി
  • ശാസ്ത്ര ലാബ്, ഗണിത ലാബ്, കമ്പ്യൂട്ടർ ലാബ്
  • വിശാലമായ കളിസ്ഥലം
  • ശിശു സൗഹൃദപരമായ പ്രീ -പ്രൈമറി ക്ലാസ്സ്‌മുറികൾ
  • വാഹന സൗകര്യം,സ്റ്റേജ്, ടോയ്ലറ്റ് സൗകര്യങ്ങൾ,
  • ജൈവവൈവിധ്യ ഉദ്യാനം

പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വീഡിയോ പ്രൊഡക്ഷൻ(പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം, ഡോക്യുമെന്ററികൾ,ഹ്രസ്വ ചലചിത്ര  നിർമാണം),
  • സ്വാശ്രയ (അമ്മമാർക്കുള്ള സ്വയം തൊഴിൽ  പരിശീലനം )
  • നാട്യധ്വനി-കുട്ടികൾക്കുള്ള ശാസ്ത്രീയ നൃത്തപരിശീലനം
  • കരാട്ടെ ക്‌ളാസ്സുകൾ
  • ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികൾക്കായുള്ള അബാക്കസ്സ് ക്ലാസ്സുകൾ

മികവുകൾ പത്രവാർത്തയിലൂടെ

മുൻ സാരഥികൾ

ആദ്യത്തെ  പ്രധാന അദ്ധ്യാപകൻ :നന്നാട്ട് രാമൻ മേനോൻ

തുടർന്ന് വിദ്യാലയത്തെ  നയിച്ച പ്രധാനഅദ്ധ്യാപകർ

ശ്രീ. സലാഹുദ്ധീൻ  മാസ്റ്റർ

ശ്രീമതി. സഫിയ  ടീച്ചർ

ശ്രീമതി. സുഹറ ടീച്ചർ

ശ്രീമതി. നടാഷ  ടീച്ചർ

ശ്രീമതി. മേരി ഹെലൻ

ശ്രീമതി  ജാസ്മിൻ കെ ഐ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

കൊടുങ്ങല്ലൂർ ഉപജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ്  ലഭിച്ചു {{#multimaps: 10.205842,76.196588|zoom=18}}

  1. ബഷീർ ദിനം
  2. ബഷീർ ദിനം
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_മേത്തല&oldid=2112162" എന്ന താളിൽനിന്ന് ശേഖരിച്ചത്