"ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:

'''സ്കൂൾ തല പഞ്ചായത് കേരളപ്പിറവി ദിനാഘോഷം'''  
'''സ്കൂൾ തല പഞ്ചായത് തല  കേരളപ്പിറവി ദിനാഘോഷം'''  

സ്കൂൾ തല പഞ്ചായത് ത കേരളപ്പിറവി ദിനാഗ്‌ഘോഷം സ്കോൾ തലത്തിലും പഞ്ചായത്ത് തലത്തിലും കേരള പിറവി ദിനാം വളരെ ഭംഗിയായി നടന്നു. പി. ടി. എ പ്രസിഡന്റ് യോഗത്തിന്റെ അധ്യക്ഷൻ ആയ ചടങ്ങ് സ്കൂൾ എച് എം കുമാരി കെ .എൽ മിനി ടീച്ചർ ഉദ്ഘടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി  കൃതഞ്ജത രേഖപ്പെടുത്തി. തുടർന്നുകുട്ടികളുടെ വർണ്ണാഭമായ പരിപാടികൾ നടന്നു.കുട്ടികളുടെ കവിത, പ്രസംഗം, ക്വിസ്,സംഘ ഗാനം എന്നിവ നടന്നു.പഞ്ചായത്തു തലത്തിൽ ആനാട് എൽ. പി. എസ്. നു മിന്നും ജയത്തോടെ ഓവർ ഓൾ നേടി. പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് നമ്മുടെ കുട്ടികൾ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി മാറി.

'''ശിശു ദിനാഘോഷം'''
സ്കൂൾ തലത്തിലും പഞ്ചായത്ത് തലത്തിലും ശിശു ദിന പരിപാടികൾ വളരെ മികവുറ്റ രീതിയിൽ നടത്താൻ കഴിഞ്ഞു. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ആയ ജവഹർ ലാൽ നെഹ്രുവിന്റെ ,കുട്ടികളുടെ സ്വന്തം ചാച്ചാജിയുടെ ജന്മ ദിനം നമ്മുടെ കുട്ടികൾ വളരെ ഉത്സാഹത്തോടെയും ആഹ്ലാദത്തോടെയും അവർ ഏറ്റെടുത്തു. കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചു സ്കൂളിൽ എത്തി. ക്ലാസ് അധ്യാപകർ കുട്ടികൾക്ക് നെഹ്‌റു തൊപ്പി നിർമിച്ചു നൽകി. കുട്ടിൾക്ക് മധുരം നൽകി ചാച്ചാജിയുടെ ജന്മ ദിനംസ്കൂൾ തലത്തിൽ  അത്യാഹ്ലാദ പൂർവ്വം ആഘോഷിച്ചു.  പഞ്ചായത്തു തല ശിശു ദിന പരിപാടികളിൽ ഒരിക്കൽ കൂടി ഓവർ ഓൾ  ആനാട് എൽ.പി.എസ് സ്വന്തമാക്കി. പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും നമ്മുടെ മക്കൾ സമ്മാനം നേടി കൊണ്ട് പൊതു വിദ്യാലയങ്ങൾക്കും നാടിനും അഭിമാനമായി മാറി.
'''ക്രിസ്മസ് ആഘോഷം'''
കുട്ടികൾക്ക് കേക്ക് നൽകിയും ബിരിയാണി നൽകിയും ആനാട് എൽ.പി.എസ് ക്രിസ്സ്മസ്സ് ആഘോഷം ഗംഭീരമാക്കി.രാവിലെ മുതാൾ ക്രിസ്സ്മസ്സ് കരോൾ ആരംഭിച്ചു. യേശൂ ക്രിസ്തുവിന്റെ വരവിനെ അറിയിച്ചു കൊണ്ട് കുട്ടികളും അധ്യാപകരും ചേർന്ന് കരോൾ പാട്ടുകൾ പാടിയും നൃത്തം ചെയ്തും ആഘോഷങ്ങൾക്ക് തിളക്കം നൽകി.മനോഹരമായ പുൽക്കൂടും ക്രിസ്സ്മസ്സ് ട്രീയും നിർമ്മിച്ചു. കുട്ടികളെല്ലാവരും സ്കൂളിന്റെ കായിക യൂണിഫോം ആയ വെൽനെസ്സ് യൂണിഫോം ധരിച്ചു കൊണ്ട് ആയിരുന്നു  അന്നേ ദിവസം സ്കൂളിൽ എത്തിയത്.
587

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2111619" എന്ന താളിൽനിന്ന് ശേഖരിച്ചത്